തന്റെ സിനിമ കാണാൻ അച്ഛനില്ല എന്നതാണ് ഏറ്റവും സങ്കടകരമെന്ന് രൺബീർ കപൂർ
ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനായെത്തുന്ന ചിത്രമാണ് ഷംഷേര. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. വലിയ വരവേൽപ്പാണ് ടീസറിന് ലഭിക്കുന്നത്. ഷംഷേരയെന്ന ടൈറ്റിൽ കഥാപാത്രമായാണ് രൺബീർ കപൂർ ചിത്രത്തിലെത്തുന്നത്. സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരാണ്