പ്രേംനസീർ യുഗം അവസാനിച്ചപ്പോൾ വടക്കൻപാട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രങ്ങൾ ഇനിയുണ്ടാകുമോ
ഒരു വടക്കൻ വീരഗാഥ - ചരിത്രചിത്രത്തിൻ്റെ 32 വർഷങ്ങൾ - ഇന്നും തുടരുന്ന വിസ്മയ ചരിത്രം - വെള്ളിത്തിര വിട്ട് കഥയും കഥാപാത്രങ്ങളും കൂട്ടത്തോടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക്
അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ അദ്ദേഹം സത്യജിത് റേയുടെ സിനിമയിൽ നിന്ന് കോപ്പിയടിച്ചു എന്നൊരു ആരോപണം അക്കാലത്തു ശക്തമായിരുന്നു