12 months ago
ശ്രീനിവാസന് നല്ല പരിചയമുള്ള ഒരാളുടെ ജീവിതം തന്നെയാണ് തിരക്കഥയും സിനിമയും ആക്കിയത്
കാവ്യ കലാ ഫിലിം യൂണിറ്റിൻ്റെ ബാനറിൽ ശ്രീ വിന്ധ്യൻ നിർമ്മിച്ച വടക്കു 'നോക്കിയന്ത്രം എന്ന സിനിമയെ കുറിച്ചാണ്. പ്രശസ്ത തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം: ഇത് ഒരു ഹാസ്യ സിനിമയായി