Home Tags Vaisakhan thampi

Tag: vaisakhan thampi

നൂറ്റൊന്നാമത്തെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന പോരാളിയും മുമ്പ് നൂറ് യുദ്ധങ്ങൾ ജയിച്ചയാളായിരുന്നു

0
നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'ആക്സിഡന്റ്'. അത് സ്വാഭാവികവുമാണ്, കാരണം അതിനിവിടെ യാതൊരു പഞ്ഞവുമില്ല. ചുമ്മാ രണ്ട് മണിക്കൂർ ഹൈവേയിലൂടെ യാത്ര ചെയ്താൽ

ഹൈപ്പർ സെക്ഷ്വൽ രോഗിയും ദൈവവിശ്വാസിയും

0
ഒരിയ്ക്കൽ ഒരു സ്ത്രീ ഭർത്താവുമൊത്ത് സൈക്യാട്രിസ്റ്റിനെ കാണാൻ ചെന്നു. ഭർത്താവിന് എപ്പോഴും സെക്സിനെക്കുറിച്ചാണ് ചിന്ത എന്ന ഭാര്യയുടെ പരാതിയെ തുടർന്ന് സൈക്യാട്രിസ്റ്റ് ഭർത്താവിനോട്, താൻ ചില ചിത്രങ്ങൾ

പച്ചക്കറി സൂപ്പർമാർക്കറ്റിൽ ഉണ്ടാകുന്ന സാധനമാണ് എന്ന് ചിന്തിച്ചുപോകുംവിധം ആധുനികതയുടെ മോഹവലയത്തിൽ പെട്ടുപോയവരാണ് നമ്മളിൽ പലരും

0
പച്ചക്കറി സൂപ്പർമാർക്കറ്റിൽ ഉണ്ടാകുന്ന സാധനമാണ് എന്ന് ചിന്തിച്ചുപോകുംവിധം ആധുനികതയുടെ മോഹവലയത്തിൽ പെട്ടുപോയവരാണ് നമ്മളിൽ പലരും. എല്ലാ സൗകര്യങ്ങളും കൈയെത്തുന്നിടത്ത് കിട്ടുമ്പോൾ ആ കൈദൂരത്തിനപ്പുറത്തേയ്ക്ക്

സ്ത്രീ ദേവതയാണ്, കെടാവിളക്കാണ് എന്നൊക്കെ പറഞ്ഞ് കണ്ണിൽ പൊടിയിടാൻ നോക്കും, സ്ത്രീസ്വാതന്ത്ര്യം പറഞ്ഞാൽ പെണ്ണിനെ നശിച്ചവളായി ചിത്രീകരിക്കും, മാമനോടൊന്നും...

0
ഇണയെ നേടുക എന്നത് ലൈംഗികമായി പ്രത്യുൽപ്പാദനം ചെയ്യുന്ന ജീവികളെ സംബന്ധിച്ച് നിലനില്പിന് തന്നെ ആധാരമായ ഒരു അടിസ്ഥാന ആവശ്യമാണ്. അതുപോലെ മികച്ച തലമുറയ്ക്ക് ജന്മം നൽകുന്നതിന്

“നിങ്ങടെ അവിടൊക്കെ ഭയങ്കര പ്രശ്നമാ അല്ലേ?”

0
ഈ സമയത്തും ഇങ്ങനെ ചോദിക്കാൻ പോന്ന അവബോധമേ കോവിഡിനെ പറ്റി പലർക്കും ഉള്ളൂ. പൂന്തുറയെന്നോ പുലാമന്തോളെന്നോ, കൊല്ലമെന്നോ കോഴിക്കോടെന്നോ, ഇൻഡ്യയെന്നോ ഇന്തോനേഷ്യയെന്നോ പോലുമുള്ള

ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള ഈ സംസ്ഥാനത്ത് ആൾക്കൂട്ടമുണ്ടാക്കി പതിനായിരങ്ങളെ കൊലയ്ക്ക് കൊടുത്തിട്ട് ഭരണം പിടിച്ചു നിങ്ങൾ എന്ത് മാങ്ങാണ്ടി...

0
മറ്റുള്ളവരുടെ ചില പ്രവൃത്തികളെ നമുക്ക് അഭിനന്ദിക്കാൻ തോന്നും. ചില പ്രവൃത്തികൾ കൊള്ളാം എന്ന് തോന്നും. ചില പ്രവൃത്തികളോട് പ്രത്യേകിച്ച് ഒരു വികാരവും തോന്നില്ല, മൈൻഡ് ചെയ്യാതിരിക്കും.

മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ ഏതാണ് വിശ്വസിക്കേണ്ടതെന്ന് നിങ്ങൾ എങ്ങനെ തീരുമാനിക്കും ?

0
നമ്മളെല്ലാം പല കാര്യങ്ങളിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാറുണ്ട്. ഏത് ഫോൺ മോഡൽ വാങ്ങണം, വിനോദയാത്രയ്ക്ക് ഏത് സ്ഥലം തെരെഞ്ഞെടുക്കണം, ഏത് സിനിമ കാണാൻ പോണം, ഏത് കോഴ്സിന് ചേരണം

പന്നീം കുരങ്ങനും കാട്ടുപോത്തും നശിപ്പിച്ച വയറ്റിപ്പിഴപ്പുകളുടെ കഥ കേട്ടുവളർന്ന ഒരു ‘പരിസ്ഥിതിദ്രോഹി’ എഴുതുന്നു

0
നാട്ടിൻപുറം വിട്ട് സിറ്റിയിൽ പഠിക്കാൻ വന്ന ശേഷമാണ് മറ്റ് ജില്ലകളിലുള്ള ആളുകളുമായി ഇടപെടാൻ അവസരം വന്നത്. ഒരു ആലപ്പുഴക്കാരിയുമായി ചങ്ങാത്തം വന്ന ശേഷം ഒരു ദിവസം ഒരു കമന്റ് പറഞ്ഞു-"നിങ്ങടെ നാട് എന്ത് ഭംഗിയാണല്ലേ?

ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്, കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല

0
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുകളിൽ പതിഞ്ഞിട്ടുണ്ട്. അത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്. കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല.

ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരാണോ ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞാരാവുന്നത് ?

0
ആകാം, പക്ഷേ ആയിക്കോളണമെന്നില്ല. ഒരു മേഖലയിലെ പ്രാഗത്ഭ്യവും അതിലെ പ്രശസ്തിയും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. പ്രാഗത്ഭ്യം നിങ്ങളുടെ തനതായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അളക്കപ്പെടുന്നത്. പ്രശസ്തി നിങ്ങളെ എത്രപേർക്ക് അറിയാമെന്നതാണ് തീരുമാനിക്കുന്നത്.

പ്രതിസന്ധികളുണ്ടാവുമ്പോൾ മിക്കപ്പോഴും സള്ളിയെ ഓർമ്മവരും

0
ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് 'സള്ളി' (Sully). പക്ഷികളെ ഇടിച്ചതിനെ തുടർന്ന് എൻജിൻ തകരാറായ അമേരിക്കൻ വിമാനത്തെ 155 യാത്രക്കാരുമായി ഹഡ്സൺ നദിയിലേയ്ക്ക് 'ഇടിച്ചിറക്കിയ' ചെസ്ലി സളൻബെർഗറാണ് (സള്ളി) അതിലെ

ലോക് ഡൗണും ട്രാവൽ ബാനും നീങ്ങിയാൽ ഏത് വണ്ടിയിലാണ് രണ്ടാംഘട്ട ദുരന്തം ഇങ്ങോട്ട് കയറിവരുന്നത് ?

0
കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചകളിൽ നിന്ന് കൊറോണയും കോവിഡും പോയി, പകരം സ്പ്രിങ്ക്ലർ ആണ് നിറഞ്ഞുനിൽക്കുന്നത്. കുറേപേര് മെസ്സെജയച്ച് അതിനെപ്പറ്റി എന്താണഭിപ്രായം എന്ന് ചോദിക്കുകയും ചെയ്തു

സയൻസും രാഷ്ട്രീയവും

0
അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ?

അഭിനേതാവിന് മെഡിക്കൽ സയൻസിൽ അറിവുണ്ടാകാൻ ചാൻസുണ്ടോയെന്ന സംശയമില്ലാതെ മുൻനിര പത്രങ്ങളൊക്കെ കേട്ടയുടൻ മത്തങ്ങാ വലിപ്പത്തിൽ അച്ചും നിരത്തും

0
കഴിവുള്ളവരെ സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യാറുണ്ട്. നന്നായി പാടുന്നവർ, ഡാൻസ് ചെയ്യുന്നവർ, അഭിനയിക്കുന്നവർ, പ്രസംഗിക്കുന്നവർ, മിമിക്രി കാണിക്കുന്നവർ, എന്നിങ്ങനെ പല മേഖലകളിൽ അംഗീകാരവും സ്നേഹാദരങ്ങളും നേടിയ ആളുകളുണ്ടല്ലോ.

വിശപ്പ് തട്ടിക്കഴിഞ്ഞാൽ, അതിജീവനം അപകടമാവുമെന്ന് കരുതിയാൽ, നമ്മളീ കാണുന്ന പരിഷ്കൃതസമൂഹമല്ല അവിടന്നങ്ങോട്ട് കാണുക

0
ലോജിസ്റ്റിക്സ് എന്നൊരു വാക്കുണ്ട് ഇംഗ്ലീഷിൽ. അതിന് മലയാളത്തിൽ തത്തുല്യമായൊരു വാക്കുള്ളതായി അറിയില്ല. ആവശ്യമുള്ള വിഭവങ്ങൾ, ആവശ്യമുള്ളയിടത്ത്, ആവശ്യമുള്ള സമയത്ത്, ആവശ്യമായ അളവിൽ എത്തിക്കലാണ് ലോജിസ്റ്റിക്സ് എന്ന് പറയാം.

നിങ്ങളെങ്ങനെയാണ് ഒരാളെ വിലയിരുത്തുന്നത്?

0
നിങ്ങളെങ്ങനെയാണ് ഒരാളെ വിലയിരുത്തുന്നത്? അയാളെക്കുറിച്ച് നിങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ വച്ച്, അല്ലേ? അതായത്, നിങ്ങൾ നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അയാൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ

വെറുപ്പിന്റെ ഹോർമോൺ

0
ആശ്ലേഷ ഹോർമോൺ എന്നറിയപ്പെടുന്ന ഒരു കെമിക്കലുണ്ട് നമ്മുടെയൊക്കെ ശരീരത്തിൽ- ഓക്സിറ്റോസിൻ. പ്രിയപ്പെട്ടവരോട് അടുത്തിടപെടുമ്പോൾ - മക്കളോ, മാതാപിതാക്കളോ, സഹോദരങ്ങളോ, സുഹൃത്തുക്കളോ, അങ്ങനെ ആരുമാകാം

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹത് വചനം നമ്മൾ വലിയ അക്ഷരത്തിൽ എഴുതിവെക്കും, പക്ഷേ വിദ്യ നമ്മളെ സ്പർശിക്കുന്നേയില്ല!

0
നമ്മൾ പല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, സ്കൂൾ തലത്തിൽ നാം ഫിസിക്സും സിവിക്സും ജ്യോഗ്രഫിയും ജ്യോമെട്രിയും എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ഉൾപ്പെട്ട ഒരു പരന്ന അറിവാണ് നേടുന്നത്. അവിടന്ന് ഉന്നതവിദ്യാഭ്യാസത്തിലേയ്ക്ക് വരുമ്പോൾ പരപ്പ് കുറയ്ക്കുകയും ആഴം കൂട്ടുകയും ചെയ്യുക എന്നതാണ് പൊതുവിൽ ലോകമെമ്പാടുമുള്ള രീതി

ചിപ്പ് വച്ച നോട്ടിന്റെ കഥ വിശ്വസിച്ച നിങ്ങൾ പൗരത്വബില്ലിലൂടെ വരാൻ പോകുന്ന ഗംഭീര രാജ്യപുരോഗതിയിലും വിശ്വസിക്കും, അതും കഴിഞ്ഞ്...

0
നാട്ടിൽ ഒരു സ്വാതന്ത്ര്യസമരസേനാനി ഉണ്ടായിരുന്നു; കേശവനപ്പൂപ്പൻ. സ്വാതന്ത്ര്യദിന പരിപാടിയ്ക്കൊക്കെ അതിഥിയായി വന്ന് രാഷ്ട്രീയം പ്രസംഗിക്കുമ്പോൾ ബഹുമാനത്തോടെ കേട്ടുനിന്നിട്ടുണ്ട്. കാരണം സ്വാതന്ത്ര്യസമരം അത്ര പ്രധാനപ്പെട്ട

ശരിയ്ക്കും ഇതിന് മാത്രം തിരക്കൊക്കെ നമുക്കുണ്ടോ? എന്നിട്ട് മല മറിക്കുന്നതൊന്നും കാണാനുമില്ലല്ലോ

0
ബൈക്കോ കാറോ ഓടിക്കുമ്പോൾ ഒരു ഫോൺ വന്നാൽ, അതൊന്ന് നിർത്തിയിട്ട് അറ്റൻഡ് ചെയ്യാൻ നേരമില്ല

ഒരാൾ പറയുന്നതിന്റെ ഉള്ളടക്കം ശ്രദ്ധിക്കും മുൻപ് അതിലെ ഗ്രാമർ (സ്പെല്ലിങ്) പിഴവുകൾ ശ്രദ്ധയിൽ പെടുത്തുന്ന ആളാണോ നിങ്ങൾ ?

0
മ്മൂട്ടീടെ 'ദി ട്രൂത്ത്' എന്ന സിനിമയിൽ ഒരു രംഗമുണ്ട്. നടന്ന് തന്റെ ഓഫീസ് മുറിയിലേയ്ക്ക് കയറാൻ തുടങ്ങവേ പെട്ടെന്ന് നായകൻ കൂടെയുള്ള ഉദ്യോഗസ്ഥനോട് ചോദിക്കുന്നു - "Where is 'i'?"

മൊബൈൽ ഫോൺ ഉപയോഗിച്ചോണ്ടിരുന്നാൽ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടോ?

0
ഉത്തരം ചുരുക്കത്തിൽ: സാധ്യതയുണ്ട്. പക്ഷേ മൊബൈൽ ഉപയോഗിച്ചില്ലെങ്കിലും മിന്നലേൽക്കാൻ അത്ര തന്നെ സാധ്യതയുണ്ടാകും.

പ്രശ്നങ്ങൾ തിരിച്ചറിയുന്നത്ര ലളിതമല്ല അവയ്ക്ക് പരിഹാരം കണ്ടെത്തുന്നത്

0
പല പ്രഭാഷണവേദികളിലും സദസ്യരിൽ നിന്നും ഏതെങ്കിലും സാമൂഹ്യ പ്രശ്നം എങ്ങനെ പരിഹരിയ്ക്കാം എന്നൊരു ചോദ്യം കേൾക്കാറുണ്ട്.

കൊല്ലാനും ചാവാനുമുള്ള മരണക്കെണിയാക്കി റോഡിനെ മാറ്റുന്നവരെ കുറിച്ച്

0
പാട്ട് പഠിക്കുമ്പോൾ തെറ്റിച്ച് പഠിച്ചാൽ പിന്നെ ശരിയാക്കാൻ പാടാണ് എന്ന് പറയാറുണ്ട്. പാട്ടിന് മാത്രമല്ല മറ്റ് പലതിനും അത് ബാധകമാണെന്ന് തോന്നിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വണ്ടിയോടിക്കൽ.

രസീതടിച്ചാൽ ആയിരം, രസീതില്ലാതെയാണെങ്കിൽ എനിക്കൊരു അഞ്ഞൂറ് തന്നിട്ട് പോ!

0
കോലാഹലം കേട്ടാൽ 'റോഡിൽക്കൂടി വണ്ടിയോടിക്കുന്നതിനുള്ള കൂലി'യായി പണമടയ്ക്കേണ്ടതിനെ പറ്റിയാണ് വാർത്ത എന്നേ തോന്നൂ

സർക്കാർ എന്ന് കേട്ടാലേ അഴിമതിയാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ കിടപ്പ് മനസിലായിട്ടില്ല

0
ഒരേ സമയം ഈ രണ്ടിലൊരു ഓപ്ഷൻ തെരെഞ്ഞെടുക്കേണ്ടി വന്നാൽ നിങ്ങൾ ഏതെടുക്കും? 1. ഒരു ക്യാൻസർ രോഗിയുടെ ചികിത്സയ്ക്ക് 2000 രൂപ സഹായം നൽകുക. 2. ഒരു ക്യാൻസർ ആശുപത്രി തുടങ്ങാൻ 2000 രൂപ സംഭാവന കൊടുക്കുക.

കേരളം കേന്ദ്രീകരിച്ച് മരുന്നുമാഫിയ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മരുന്നുമാഫിയാ കമ്പനിയുടെ കേരളത്തിലെ സമീപകാല ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആത്മീയ വ്യാപാരത്തിന്റെ പുതിയ മുഖങ്ങൾ

0
ആത്മീയതയ്ക്ക് ഇന്നൊരു പുതിയ മുഖമുണ്ട്. 'ഫിസിക്സ് ആഫ് ദ ബയാളജി ആഫ് കെമിസ്ട്രി' എന്നൊക്കെ വെച്ചുകീറി കൈയടി വാങ്ങുന്ന നിത്യാനന്ദജിയും

പറക്കുന്ന ആന തലയില്‍ കൂടെ പിണ്ടമിട്ടതിനെ കുറിച്ച് യുക്തിപൂർവ്വം ചിന്തിക്കൂ

0
"നീയെന്താടാ വരാന്‍ വൈകിയത്? നീ ജംഗ്ഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാനവിടെ വന്നിരുന്നു, നിന്നെ കണ്ടില്ലല്ലോ!" "ഓഹ്! ഒന്നും പറയണ്ടളിയാ, ഒരു ആന എന്റെ തലയില്‍ കൂടെ പിണ്ടമിട്ടു. പിന്നെ വീട്ടില്‍ പോയി കുളിച്ച് വൃത്തിയാക്കിയിട്ടാ വന്നത്."

വിമാനത്തിൽ എമർജൻസി എക്സിറ്റിന് അടുത്തിരിക്കുന്ന പാസഞ്ചർ പൂർണ ആരോഗ്യമുള്ള ആളായിരിക്കണം,എന്തുകൊണ്ട് ?

0
ഗുരുതരമായ അപകടങ്ങളിൽ പെട്ടിട്ടുള്ളവരെ അറിയാമോ? കാറപകടത്തിൽ അരയ്ക്ക് കീഴോട്ട് തളർന്നവർ, ബൈക്കപകടത്തിൽ കാഴ്ച പോയവർ, പടക്കനിർമാണ സ്ഥലത്ത് ദേഹം മുഴുവൻ പൊള്ളിയവർ, എന്നിങ്ങനെ ഒരു അപകടത്തിന്റെ ബാക്കിപത്രങ്ങളായി