ഓരോ വർഷവും അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ കൂടെ കോലാഹലങ്ങളും പതിവാണ്. തങ്ങളുടെ ഇഷ്ടതാരങ്ങൾക്കും ഇഷ്ട സിനിമകൾക്കും അവാർഡ് കൊടുക്കാത്തതിന് ഒരു വിഭാഗം കലിതുള്ളുക പതിവാണ്. എന്നാൽ ഈ അവാർഡുകളിൽ വല്ല കാര്യവുമുണ്ടോ ? അവാർഡ് കിട്ടിയവർക്ക് അല്ലാതെ...
"കപ്പലുകൾ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് തുറമുഖങ്ങളിലാണ്, പക്ഷേ അതിനല്ല കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്." എന്നൊരു ചൊല്ലുണ്ട്. നമ്മളെല്ലാവരും റിസ്ക്കെടുക്കുന്നവരാണ്
ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ള ഒരു ചോദ്യമാണിത്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും. പച്ചമഞ്ഞളിന് മുന്നിൽ
ജീവിതത്തിൽ ഇതുവരെ കാണിച്ചതിൽ ഏറ്റവും വലിയ മണ്ടത്തരം ഏതെന്ന് ചോദിച്ചാൽ, വലിയ ആലോചനയൊന്നും ഇല്ലാതെ എടുത്ത് പറയാവുന്ന ഒരു സംഭവമുണ്ട്
എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന
മരത്തിൽ കെട്ടിയ പശുവിനെപ്പോലെയാണ് നമ്മുടെ പരിസ്ഥിതിദിനം. പരിസ്ഥിതി എന്താണ്, അതിന്റെ സമഗ്രമായ മാനങ്ങൾ എന്തൊക്കെയാണ്
ഈ പേരിട്ടുവിളിയ്ക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും, അതിന് ഒരു ഔദ്യോഗിക രീതി വന്നിട്ട് അധികമായിട്ടില്ല. സൈക്ലോണുകൾ പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന
നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'ആക്സിഡന്റ്'. അത് സ്വാഭാവികവുമാണ്, കാരണം അതിനിവിടെ യാതൊരു പഞ്ഞവുമില്ല. ചുമ്മാ രണ്ട് മണിക്കൂർ ഹൈവേയിലൂടെ യാത്ര ചെയ്താൽ
മറ്റുള്ളവരുടെ ചില പ്രവൃത്തികളെ നമുക്ക് അഭിനന്ദിക്കാൻ തോന്നും. ചില പ്രവൃത്തികൾ കൊള്ളാം എന്ന് തോന്നും. ചില പ്രവൃത്തികളോട് പ്രത്യേകിച്ച് ഒരു വികാരവും തോന്നില്ല, മൈൻഡ് ചെയ്യാതിരിക്കും.
നമ്മളെല്ലാം പല കാര്യങ്ങളിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാറുണ്ട്. ഏത് ഫോൺ മോഡൽ വാങ്ങണം, വിനോദയാത്രയ്ക്ക് ഏത് സ്ഥലം തെരെഞ്ഞെടുക്കണം, ഏത് സിനിമ കാണാൻ പോണം, ഏത് കോഴ്സിന് ചേരണം