vaishakh

യാഥാർത്ഥ്യം ഇതായിരിക്കെ നൈറ്റ്‌ഡ്രൈവ് അത്ര കണ്ടു പ്രകീർത്തിക്കപ്പെട്ടതായി തോന്നുന്നില്ല

Ajayan Karunagappally മനുഷ്യന്റെ ബുദ്ധിയെയും അവന്റെ ചിന്തയിലേക്കുള്ള വിഭവങ്ങളുടെ സ്വീകാര്യതയെയും ഏറ്റവും കൃത്യമായി പരിഗണിച്ചു ബഹുമാനിക്കുന്ന പുതു തലമുറ creators അടക്കിവാഴുകയാണ് ഏറെക്കുറെ കലയുടെ ഏതു മേഖലയും.സിനിമയും അതിൽ നിന്നും ഒട്ടും വിഭിന്നമല്ല.. തീർത്തും

Read More »