vaishnavi saikumar

Entertainment
ബൂലോകം

‘സിനിമയിൽ നായികയാകാൻ വന്ന അവസരങ്ങൾ തട്ടിത്തെറിപ്പിച്ചത് അച്ഛൻ തന്നെയായിരുന്നു ‘

പ്രേക്ഷകപ്രീതി നേടിയ മലയാളം ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി തിളങ്ങുകയാണ് വൈഷ്ണവി സായികുമാർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന അമ്മയറിയാതെ എന്ന സീരിയലിലും Zee5 ചാനലിൽ സംപ്രേക്ഷണം ചെയുന്ന കയ്യെത്തും ദൂരത്തു എന്ന സീരിയലിലുമാണ് താരം

Read More »