Home Tags Valayar case

Tag: valayar case

വാളയാറിലെ കുട്ടികൾക്ക് വേണ്ടി ചിത്രം വരച്ചും, മെഴുകുതിരി കത്തിച്ചും പ്രതിഷേധിക്കുവാൻ ആരും മുതിർന്നില്ല

0
പതിനൊന്നും ഒൻപതും വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് കേരളത്തിലാണ്, പ്രതികൾ എന്ന് ആരോപിക്കപ്പെടുന്നവരെ കോടതി വെറുതെ വിട്ടിരിക്കുന്നു.

ഇതുവരെയുള്ള കാര്യങ്ങൾ ചില സത്യങ്ങൾ നമ്മളോട് പറയുന്നുണ്ട് !

0
വാളയാർ സംഭവത്തിൽ പൊതു വികാരത്തിനപ്പുറം ചില സത്യങ്ങളും ചില ചോദ്യങ്ങളും കൂടി മറ നീക്കി പുറത്തു വരേണ്ടതുണ്ട്.ഇപ്പോഴത് പറയണോ എന്ന് സംശയിച്ചു നിൽക്കുന്നതിനേക്കാൾ

കത്വ ,ഉന്നാവ് ,നിർഭയ ഇവിടെ സംഭവിച്ചത് തന്നെയാണ് നമ്മുടെ വാളയാറിലുംസംഭവിച്ചത്

0
അട്ടപ്പള്ളത്ത് സഹോദരിമാരുടെ മരണത്തിനു ഉത്തരവാദികളായവരെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വാർത്ത മനോരമ പത്രത്തിന്റെ ഒന്നാമത്തെ പേജിൽ കണ്ടില്ല.

ഇദ്ദേഹമാണ് പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയർമാൻ, ഇദ്ദേഹം തന്നെയാണ് വാളയാർ കേസിലെ പ്രതികളുടെ അഭിഭാഷകനും

0
ഇത് കേരളമാണ്, നമ്പര്‍ 1 ആണ് എന്നൊക്കെ നമ്മള്‍ അഹങ്കരിക്കുമ്പോള്‍ പാലക്കാട് ജില്ലയില്‍ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട ( ആത്മഹത്യയെന്നുള്ള പോലിസ് കണ്ടെത്തല്‍ പോലും വിശ്വസനീയമല്ല) സംഭവത്തിലെ പ്രതികള്‍ അതി വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു

വാളയാർ കേസിൽ ചില സംശയങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം തരേണ്ടതുണ്ട്

0
വാളയാറിലെ, ബലാൽസംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്ന് പോലീസ് കണ്ടെത്തിയ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത്പെൺകുഞ്ഞുങ്ങളെ ഉപദ്രവിച്ചവരെന്നു സംശയിക്കുന്ന പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരിക്കുന്നു.

ആക്ടിവിസം ഫെയ്സ് ബുക്കിൽ മതിയോ..?

0
വാളയാറിലെ പെൺകുട്ടികളുടെ മരണവും ദുരന്തവും കേസുമൊക്കെ ചർച്ചയാകുന്ന സന്ദർഭത്തിൽ ഉണ്ടായ സംശയമാണ്. ഫെയ്സ് ബുക്കിൽ ഞാൻ പലതരം ആക്ടിവിസ്റ്റുകളെ കാണാറുണ്ട്.

വാളയാറിലെ ആത്മഹത്യചെയ്ത പെൺകുട്ടികളെ ഓർക്കുന്നില്ലേ ? പട്ടികജാതി വകുപ്പ് മന്ത്രീ നിങ്ങൾക്ക് ശരിക്കും എന്താണ് പണി…?

0
വാളയാറിലെ പെൺകുട്ടികളെ ഓർക്കുന്നില്ലേ?പല പ്രാവശ്യം ബലാൽസംഗം ചെയ്യപ്പെട്ടിരുന്നു എന്നും, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളിൽ പറഞ്ഞിരുന്ന,ആത്മഹത്യ ചെയ്ത എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പെൺകുഞ്ഞുങ്ങളെ?