Entertainment8 months ago
ഇവിടെ ‘എ’ എന്നാൽ അഡൾട്ട് ഒൺലി അല്ല… ഒരു വലിയ ലക്ഷ്യം (Aim)
മിനി പൂങ്ങാട്ട് സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ഒരു വലിയ എ ‘ . അടുത്തിടെ പലരും കൈകാര്യം ചെയ്തിട്ടുള്ള ട്രാന്സ്ജെന്ഡേഴ്സ് വിഷയം തന്നെയാണ് ഷോർട്ട് മൂവി പറയുന്നത്. എന്നാൽ എങ്ങനെയാണ് അവരുടെ ജീവിതം അഴുക്കുചാലിൽ...