Entertainment8 months ago
ചില വരകൾ തെറ്റിക്കുകയോ മുറിക്കുകയോ ചെയ്യരുത് …
Chandran Ramanthali സംവിധാനം ചെയ്ത ‘വര‘ സമൂഹത്തിൽ നാം പാലിക്കേണ്ട ചില സദാചാരബോധങ്ങളുടെ വര തന്നെയാണ്. ആ വര ഒരു അതിരാണ്. അത് ലംഘിക്കപ്പെടുമ്പോൾ പല വിശ്വാസങ്ങളും തകരുകയും പലതും ശിഥിലമാകുകയും ചെയ്യുന്നു. അന്യന്റെ പറമ്പ്...