varathan movie

എന്നിൽ ബാധ കയറ്റിയ വേഷങ്ങൾ, കുറിപ്പ്

Jokson John ആദ്യമായി ഒരു ഇംഗ്ലീഷ് സിനിമ തീയേറ്ററിൽ കാണുന്നത് ജാക്കി ചാൻറെ പോലീസ് സ്റ്റോറിയാണ്. കോളേജിൽ പഠിച്ചിരുന്ന ചേട്ടനാണ് ആറാം ക്ലാസുകാരനായ എന്നെ വരാപ്പുഴ ഡേവിസൺ തീയേറ്ററിൽ കൊണ്ട് പോയി സിനിമ കാണിച്ചത്.

Read More »