Home Tags Variyam kunnath kunjahammed haji

Tag: variyam kunnath kunjahammed haji

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചതിക്കപ്പെട്ട സിംഹം

0
ഇന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമദിനം.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരമൃത്യു വരിച്ച അനേകായിരങ്ങളെ നാം വിസ്മരിച്ചു പോയിട്ടുണ്ട്. അവര്‍ ചരിത്രത്തിന്റെ പുറമ്പോക്കിലാണ്

അങ്ങനെ അലി അക്ബർ “അലി അക്ബറായി!”

0
പ്രധാനമന്ത്രി പുറത്തിറക്കിയ ഇന്ത്യൻ രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നനും ആലി മുസ്ലിയാരും.Dictionary of Martyrs: India’s Freedom Struggle (1857-1947), Volume 5 എന്ന പുസ്തകത്തിലാണ്

ദലിത് ബുദ്ധിജീവിയായ അംബേദ്കറിൻ്റെയും കോൺഗ്രസ് നേതാവ് ഗാന്ധിയുടെയും ഹിന്ദുത്വ അനുകൂല പ്രസ്താവനകളാണ് സംഘ് പരിവാറിൻ്റെയും ഹിന്ദുത്വ സെക്യുലറുകളുടെയും മുഖ്യ...

0
മലബാർ വിപ്ലവത്തിനും വാരിയൻ കുന്നത്തിനും മുസ്‌ലിങ്ങൾക്കുമെതിരെ വർഗീയ പ്രചരണങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്നത് സംഘ് പരിവാറും അതിൻ്റെ മാധ്യമങ്ങളുമാണ്. രണ്ടാമതായി മുസ്‌ലിം വിരുദ്ധരായ ഹിന്ദുത്വ

കേരളത്തിൽ ഇപ്പോൾ വാരിയംകുന്നനെ പറ്റിയൊക്കെ ചർച്ച ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിനെ പോസിറ്റീവായി തന്നെ കാണണം

0
ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരു കോടി കഴിഞ്ഞു, മരണസംഖ്യ അഞ്ച് ലക്ഷവും കഴിഞ്ഞു. ഇന്ത്യയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതിനായിരത്തിൽ കൂടുതൽ കേസുകൾ. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്. ഇതുവരെ ആകെ മരണസംഖ്യ 16000 കടന്നു.

ഖിലാഫത്ത് മൂവ്മെൻ്റിൻ്റെ ഭാഗമായിരുന്നവർ “ഖലീഫ”യുടെ രാജ്യം സ്ഥാപിക്കാനായിരുന്നെന്നു വ്യാഖ്യാനിക്കുന്നവർ ആരായാലും നല്ല കലക്കൻ വർഗീയ (ഭൂരിപക്ഷ/ന്യൂനപക്ഷ) വിഷം ഉള്ളിലുള്ളവരാണ്

0
വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലയാള രാജ്യം സ്ഥാപിച്ചോ? മുസ്‌ലിം രാജ്യമാണോ സ്ഥാപിച്ചത്? എന്തുകൊണ്ട് ചരിത്രപുസ്തകങ്ങളിൽ വന്നില്ല? ഇത് ഇന്ത്യൻ സ്വാതന്ത്ര്യസമരമാണോ? ചോദ്യങ്ങൾ നിരവധി...

വാരിയംകുന്നത്തിന്‍റെ ജീവിതം തിരക്കഥ എഴുതുന്നത് മൗദൂദിസ്റ്റുകളോ

0
ഒരു സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയണമെങ്കില്‍ അത് പുറത്തിറങ്ങി കണ്ട ശേഷമേ കഴിയൂ. ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാരിയംകുന്നന്‍' എന്ന ചിത്രത്തോടുള്ള വിമര്‍ശനങ്ങള്‍ രണ്ടു കോണുകളില്‍ നിന്നാണ്. ഒന്ന് മുസ്ലിംവിരുദ്ധത

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനല്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍

0
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനല്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. വാരിയംകുന്നന്‍ പോരാളിയായിരുന്നു, അദ്ദേഹം മലബാര്‍ കലാപത്തിന്റെ നേതൃത്വം വഹിച്ചിരുന്നു. അദ്ദേഹത്തിന് കക്ഷിരാഷ്ട്രീയമുണ്ടായിരുന്നില്ല

വാരിയൻ കുന്നൻ വിസ്മരിക്കപ്പെട്ടത് വളരെ ആസൂത്രിതമായിട്ടത്രെ, അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ലഭ്യമല്ല

0
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പട പൊരുതി മലയാള രാജ്യം പടുത്തുയർത്തിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിസ്മരിക്കപ്പെട്ടത് വളരെ ആസൂത്രിതമായിട്ടത്രെ

അവസാന നാളുകളിൽ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത് മനസിലാക്കി തന്നെയാണ് മലബാർ കലാപത്തെ വായിക്കുക

0
അവസാന നാളുകളിൽ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത് മനസിലാക്കി തന്നെയാണ് മലബാർ കലാപത്തെ വായിക്കുക. ബ്രിട്ടീഷ് വാഴ്ചക്കെതിരായി ഗാന്ധി അടങ്ങുന്ന കോണ്ഗ്രസ് പിന്തുണയോടെ തുടങ്ങിയ ഖിലാഫത്ത്-നിസ്സഹകരണ

വാരിയൻകുന്നൻ കാലത്തെ മേത്തൻ ഭീകരന്മാർ…

0
ഈ കുറിപ്പ് മലബാറിലേക്ക് കല്ലുകളും പൂക്കളുമെറിയുന്നവർ മാത്രം വായിക്കാനുള്ളതാണ്. ഇന്നലെ ചാനൽ ചർച്ചയിൽ മലബാറിലെ മുസ്ലിങ്ങളുടെ സിനിമാപ്രതിനിധ്യത്തെക്കുറിച്ചു വർഗ്ഗീയത പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവും, ഒട്ടകം ഗോപാലനും ഉൾപ്പടെയുള്ള

മാളു ഹജ്ജുമ്മ – വാരിയം കുന്നന്റെ ഭാര്യ

0
ഈ പേര് അധികമാരും കേൾക്കാനിടയില്ല. മലബാറിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ധീരതയുടെ പ്രതീകമായി, മലപ്പുറം കോട്ടക്കുന്നിന്റെ ചെരുവില്‍ ബ്രിട്ടിഷ് പട്ടാളക്കാരന്റെ തോക്കിനു മുന്നില്‍ വിരിമാറ് കാട്ടി ധീരരക്തസാക്ഷിത്വം വരിച്ച

സ്വന്തം നാട്ടിൽ നിന്ന് കിട്ടിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് നാളുകളേറെ ബ്രിട്ടീഷ് സൈന്യം ഇവിടെ അരങ്ങുവാണത്

0
സംഘ മിത്രങ്ങളെ വിമർശിക്കുന്നവർ ഒന്നിവിടെ വരെ വന്നിട്ട് പോകുക. ഞാൻ അവർക്ക് വേണ്ടി വാദിക്കുകയല്ല. പക്ഷെ ഒരു വിഷയത്തെ പറ്റി സംസാരിക്കുമ്പോൾ സമഗ്രമായ ഒരു പഠനം നടത്തി എല്ലാ വശങ്ങളിലൂടെയും നമ്മൾ കടന്ന് പോകണമല്ലോ

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനോ ?

0
ഈ ചോദ്യത്തിന് ഒറ്റവരി ഉത്തരം അല്ല എന്നുതന്നെയാണ്. മലബാർ കലാപത്തിന്റെ നായകനാണ് വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹം ഒരിക്കലും അഹിംസാ വാദിയായിരുന്നില്ല. വാളെടുത്ത വ്യക്തി തന്നെയാണ്.

ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവർ വാരിയംകുന്നനെ എതിർക്കുന്നതിൽ അത്ഭുതമില്ല

0
ഗുജറാത്തിൽ 2000 മനുഷ്യരെ കൂട്ടക്കൊല ചെയ്യാൻ ഒത്താശ ചെയ്തു എന്ന ആരോപണവിധേയനായ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കിയവർ, മൂന്ന് വ്യാജ ഏറ്റുമുട്ടൽകൊലകളിൽ പ്രതിയായ അമിട്ട്ഷായെ

വാരിയംകുന്നത്ത് ഹാജിയുടെ കഥ പറയുന്ന ഒരു സിനിമയെപ്പോലും അവർക്ക് പേടിയാണ്

0
യുദ്ധമുണ്ടായാൽ സങ്കിപ്പടയ്ക്ക് രണ്ടീസം മതി ശത്രുരാജ്യത്തെ പപ്പടമാക്കാൻ എന്നാണ് അർശസ്സ് നേതാവ് കുറച്ചു നാൾ മുന്നേ ഗീർവാണിച്ചത്.അതെങ്ങനെ എന്ന് കേട്ടവരൊക്കെ അന്താളിച്ചിട്ടുണ്ടേൽ അവര് കേരൾ കെ സങ്കി ബന്ദർ കാ ബഛെയെ കണ്ടിട്ടുണ്ടാവില്ല

ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ, ചേർത്തുനിർത്തി പ്രതിരോധിക്കാനാണ് തീരുമാനം

0
ഷൂവർക്കറുടെ (Shoe Worker) പിൻഗാമികളോട്...ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ, ചേർത്തുനിർത്തി പ്രതിരോധിക്കാനാണ് തീരുമാനം.!ഇയാളുടെ വക്കാലത്ത് എനിക്കില്ല...ഇയാളുടെ ഫാനുമല്ല...ഇയാളുടെ മതിപ്പുതോന്നിയ

ഗാന്ധിജിയെ കൊന്ന ദേശസ്നേഹികൾ ഇതാ വാരിയംകുന്നനെ രാജ്യദ്രോഹിയാക്കുന്നു

0
ഗാന്ധിജിയെ കൊന്ന ദേശസ്നേഹികൾ ഇതാ വാരിയംകുന്നനെ രാജ്യദ്രോഹിയാക്കുന്നു.1948 ജൂൺ 22 നു എടുത്ത ഒരു ദേശസ്നേഹ ചിത്രം പരിചയപ്പെടുത്താം. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച്