സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത് നിവിൻ പോളിയുടെ പ്രകടനമാണ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുകയും തിരക്കിയെഴുതിയും ചെയ്ത ഇതുവരെയുള്ള സിനിമകൾ വെച്ച് കമ്പയർ ചെയ്യുമ്പോൾ വര്ഷങ്ങള്ക്കു ശേഷം എന്ന സിനിമയുടെ ഗ്രഫ് താഴെയാണ്

നിവിൻ പോളിയുടെ ഒരു ഒന്നൊന്നര അഴിഞ്ഞാട്ടം..!

  വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷ’ത്തിലെ പ്യാരാ മേരാ വീരാ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി…