vasudev

ഷൂട്ടിങ്ങിനിടെ മമ്മൂട്ടി ദേഷ്യപ്പെട്ട അനുഭവം തുറന്നുപറയുകയാണ് വാസുദേവ്

നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു നിരൂപക പ്രശംസകൾ നേടി മുന്നോട്ടുപോകുമ്പോൾ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ വാസുദേവിന് ചിലതു പറയാനുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി പ്രേക്ഷകരുടെ സ്നേഹവും കയ്യടികളും നേടാൻ

Read More »