Home Tags Vava suresh

Tag: vava suresh

പാമ്പുപിടിച്ചുകഴിഞ്ഞാൽ ഹീറോയാകാൻ വേണ്ടി പാമ്പിനെ കൈകളിലിട്ട് കളിപ്പിക്കുന്ന ക്രൂരമായ കലാപരിപാടിക്ക് കേരളത്തിൽ തുടക്കമിട്ടത് വാവാസുരേഷ് തന്നെയാണ്

0
പാമ്പും ഒരു ജീവിയാണ് പാമ്പുപിടുത്തക്കാർ അവറ്റകളെ മറ്റുള്ളവരെ കാണിക്കാൻ പിടിച്ചതിനുശേഷം കൈകളിലിട്ട് അമ്മാനമാടുമ്പോൾ ആ ജീവികളെ യഥാർത്ഥത്തിൽ നിങ്ങൾ പീഡിപ്പിക്കുകയാണ് അത്തരം സന്ദർഭങ്ങളിലാണ്

കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കിയാൽ ആ വൈദഗ്ദ്യം വളരെ ഈസിയായി പൊളിക്കാൻ പ്രതിഭാഗം വക്കീലിന് കഴിയും

0
വാവ സുരേഷിനെ പറ്റി ഇനി ഒരിക്കലും എഴുതില്ലാന്ന് അന്നത്തെ ഏഷ്യാനെറ്റ് പരിപാടി കഴിഞ്ഞപ്പൊഴേ തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ ഇതദ്ദേഹത്തെ പറ്റിയല്ലാ. കേരള പോലീസിനെ പറ്റിയാണ്, പ്രത്യേകിച്ചും ഉത്ര വധക്കേസ് അന്വേഷിക്കുന്നവരെ പറ്റി

മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന പാമ്പുകളെ വെച്ചുള്ള ഷോ നിർത്താൻ വേണ്ടിയുള്ള നടപടി സ്വീകരിക്കാൻ സാമൂഹ്യ സുരക്ഷാ വകുപ്പ് തയ്യാറാവണം

0
ആശുപത്രി വിട്ടിറങ്ങിയ സുരേഷ് വീണ്ടും പാമ്പുപിടുത്തം തുടങ്ങിയിട്ടുണ്ട്. കുറേ കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നതിനിടയിൽ നിന്നും ഒരു മൂർഖൻ പാമ്പിനെ എടുത്ത് ഷോ കാണിക്കുന്ന ചിത്രം പുള്ളി തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഇയാളുടെ ഈ അശാസ്ത്രീയ പാമ്പ് പിടുത്തത്തെ സപ്പോർട്ട് ചെയ്യുന്നതിലൂടെ ചാനലും വെട്ടുക്കിളികളും അദ്ദേഹത്തെ കൊലക്ക് കൊടുക്കുകയാണ് ചെയ്യുന്നത്

0
ഫാനോളികളോട് തർക്കിക്കുന്നതിലും ഭേദം വല്ല രാജവെമ്പാലയുടെയും മാളത്തിൽ തലയിട്ട് അഹിംസ എന്താണെന്ന് പഠിപ്പിച്ചു കൊടുക്കുന്നതാണ് എന്നറിയാം എങ്കിലും... ! ആദ്യ ഫോട്ടോയിൽ ഉള്ളത് പോലെ വീണ്ടും വാവ സുരേഷ് ഒരു സുരക്ഷയുമില്ലാതെ പാമ്പു പിടുത്തം വീണ്ടും തുടരുകയാണെങ്കിൽ പൊതുജനങ്ങളുടെയും, വാവയുടെയും ജീവന് ഭീഷണിയാകും എന്നത് മുൻനിർത്തി പാമ്പു പിടുത്തത്തിൽ നിന്നും സർക്കാർ അദ്ദേഹത്തെ വിലക്കണം എന്നാണ് പറയാനുള്ളത്.

പാമ്പിന് അറിയില്ലല്ലോ കുപ്പിക്കുള്ളിലേക്ക് വന്നത് തങ്ങളെ ‘അതിഥിയായി’ കാണുന്ന, താലോലിക്കുന്ന വാവാ സുരേഷിന്റെ കൈയ്യാണെന്ന്!

0
ഒരാൾ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോഴാണോ ചെറ്റത്തരം പറയുന്നത് എന്ന് ചില വെട്ടുകിളി ഫാൻസ്‌കാർക്ക് തോന്നാം.അവർ നെറ്റി ചുളിക്കാം.അത് കാര്യമാക്കുന്നില്ല.ഈ വിഡിയോ കണ്ടപ്പോൾ ഈ രീതിയിലാണെങ്കിൽ പാമ്പിനെ പിടിക്കാൻ ഈ മനുഷ്യനെ സർക്കാർ ഇനി അനുവദിക്കാതിരിക്കുകയാണ് അദ്ദേഹത്തിനും പൊതുസമൂഹത്തിനും നല്ലത് എന്ന് തോന്നി.

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തൻ്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണം

0
വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

വാവ സുരേഷ് കിണറിലിറങ്ങി പാമ്പ് പിടിക്കുമ്പോഴാണ് പാമ്പ് കടിച്ചതെന്ന പ്രചരണം പൂർണ്ണമായും തെറ്റാണെന്നു തെളിയിക്കുന്നതാണ് ഈ വീഡിയോ

0
വാവ സുരേഷ് കിണറിലിറങ്ങി പാമ്പ് പിടിക്കുമ്പോഴാണ് പാമ്പ് കടിച്ചതെന്ന പ്രചരണം പൂർണ്ണമായും തെറ്റാണെന്നു തെളിയിക്കുന്നതാണ് ഈ വീഡിയോ.

ഉമ്മവെക്കാമോ രാജവെമ്പാലയെ ?

0
ഏറ്റവും കൂടിയ വിഷപാമ്പുകളിൽ മുൻ നിരയിൽ ഉള്ളത് രാജവെമ്പാല . ഒരാളെ കടിച്ചാൽ എന്നെ കടിച്ചു എന്നു പറയാനുള്ള നേരം ഒരു പക്ഷേ കിട്ടിയേക്കില്ല, ! കാരണം?? "The dose makes the poison " ഇത് ടോക്സിക്കോളജിയുടെ അടിസ്ഥാന തത്വം,

അശാസ്ത്രീയമായ പാമ്പുപിടുത്തം വെറും ഷോയ്ക്കു വേണ്ടിയാകരുത്, ഇന്ന് കയ്യടിക്കുന്നവർ നാളെ കരയാൻ വരില്ല

0
വീണ്ടും പാമ്പുകടിയേറ്റ് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നൊരു വാർത്ത വായിച്ചു. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കട്ടെ എന്നും പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്നും ആഗ്രഹിക്കുന്നു. തികഞ്ഞ അശാസ്ത്രീയമായ, അപകടകരമായ രീതിയിൽ അദ്ദേഹം പാമ്പുകളെ പിടിക്കുന്നതിനെ മുൻപ് വിമർശിച്ചിട്ടുണ്ട്.

വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വാവ സുരേഷിന് പറയാനുള്ളത് (video)

സ്കൂളിലെ ക്ലാസ് റൂമിൽ വച്ച് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത തികച്ചും സങ്കടകരമായ കാര്യമാണ്. കടിച്ചത് ആശുപത്രിയിലെത്തിക്കാതെ അധ്യാപകരുടെ അനാസ്ഥ അതിലുമത്ഭുതം! ശരിയായ ചികിത്സ നൽകാനും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യാനുണ്ടായ താമസം, ഗുരുതരമായ വീഴ്ച. ഈ വിഷയത്തിൽ വാവ സുരേഷിന് പറയാനുള്ളത്

വാവ സുരേഷില്ലെങ്കിൽ പിന്നെ ആര് ?

0
മൂന്നാല് ദിവസമായി കേരളത്തെ ഒന്നടങ്കം ഉത്തരം മുട്ടിച്ച ഒരു ചോദ്യമാണിത്. പാമ്പ് പിടിത്തം ഡ്രൈവിംഗ് പോലെ അങ്ങനെ ശാസ്ത്രീയമായൊന്നും പഠിക്കാൻ പറ്റില്ല, അത് ജന്മസിദ്ധമായി കിട്ടുന്ന കഴിവാണെന്ന് വരെ പലരും പറഞ്ഞു കളഞ്ഞു. ഞെട്ടിപ്പോയി. ജന്മസിദ്ധമായി പാമ്പ് പിടിക്കാൻ കഴിവുള്ള മൂന്ന് പേരെയേ എനിക്കറിയൂ. കീരി, മയിൽ, ഉപ്പൻ (ചെമ്പോത്ത്) തുടങ്ങിയവർ.

പാമ്പുപിടുത്തം പബ്ലിസിറ്റിക്കും പത്മഅവാർഡിനും വേണ്ടിയുള്ള സർപ്പയജ്‌ഞം ആകരുത്

0
ആയിരത്തിലേറെ പ്രാവശ്യം തന്നെ പാമ്പ് കടിച്ചെന്നും, ഞാൻ ഒരു സാധാരണക്കാരനും ദരിദ്രനുമാണന്നും, പാമ്പുമായുള്ള സഹവാസം കാരണം ഭാര്യ ഉപേക്ഷിച്ചു പോയെന്നും, പാമ്പ് കടികൾ ഏറ്റതു കൊണ്ടു് പഴയ ജോലിയായ കൽപ്പണിക്ക് പോകാൻ കഴിയില്ലന്നുമൊക്കെ പറയുന്നതു്, ഇനിയും പാമ്പു് പിടിക്കാനും, കടി വാങ്ങാനും ഉള്ള കാരണങ്ങളല്ല

വാവാ സുരേഷിനെ ദ്രോഹിക്കുന്നത് ആരാണ് ?

0
പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ പ്രധാനകണ്ണികളാണ് പാമ്പുകൾ. വിഷമില്ലാത്ത പാമ്പുവർഗ്ഗങ്ങളാണ് കൂടുതലെങ്കിലും വിഷമുള്ള പാമ്പുകളുടെ കടിയേറ്റു .വർഷാവർഷം മരിക്കുന്നവർ ഏറെയാണ്. പാമ്പിന്റെ പ്രതിരോധ ആയുധമായി പ്രകൃതി നല്കിയിട്ടുള്ളതാണ് പ്രോട്ടീൻ സമ്പുഷ്ടമായ വിഷം.

പെരുമ്പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിന് വന്ന ഒരു ഫോണ്‍ വിളി !

0
കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാമ്പ്‌ പിടുത്തക്കാരനായ വാവ ഏത് പാമ്പിനെയും പിടിക്കും

ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയില്‍ മൂര്‍ഖന്മാരുടെ വിളയാട്ടം – വീഡിയോ

0
കേരളത്തിന്റെ സ്വന്തം രാജവെമ്പാല വാവ സുരേഷിനെ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയില്‍ അതിഥിയായി എത്തിച്ചു . അഭിമുഖത്തിനായി രജനി വാര്യരും ഒപ്പമുണ്ട്

വാവ സുരേഷ് ഇനി “ആപ്പ്” വഴി പാമ്പിനെ പിടിക്കും..

0
കിംഗ് കോബ്ര എന്ന പേരില്‍ വാവാ സുരേഷിന്റെ പാമ്പ് പിടുത്തം എളുപ്പമാക്കാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ഇറങ്ങിയിരിക്കുന്നു.

ഒടുവില്‍ വാവ സുരേഷ് അനാക്കൊണ്ടയെയും പിടിച്ചു..! – വീഡിയോ

0
കേരളത്തിലെ സ്വന്തം "രാജവെമ്പാല" വാവ സുരേഷിന് ഒരു അസുലഭ ഭാഗ്യമാണ് കഴിഞ്ഞ ഇവസം ലഭിച്ചത്.

വാവ സുരേഷിന് ഹാഫ് സെഞ്ച്വറി.

രണ്ട് തവണ വെന്റെിലേറ്ററില്‍ കിടന്നു നാല് തവണ ഐ.സി.യുവില്‍ അഡ്മിറ്റായി. 2012ല്‍ വനം വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ വനം വകുപ്പില്‍ ജോലി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും വാവ ആ ഓഫര്‍ തള്ളിക്കളഞ്ഞു. താന്‍ സര്‍ക്കാര്‍ ജോലി സ്വീകരിച്ചാല്‍ അത് തന്റെ് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സമാക്കുമെന്നാണ് ജോലി നിരസിക്കാന്‍ കാരണമായി വാവ പറഞ്ഞത്.

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിനോപ്പം ഒരു ദിനം !

0
പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന്റെ ജീവിതം നേരില്‍ കണ്ടു മനസിലാക്കുവാനും വീഡിയോയില്‍ പകര്‍ത്തുവാനുമായി അനിമല്‍ പ്ലാനറ്റില്‍ നിന്നും വാര്‍ത്താ സംഘമെത്തി. 34,000ത്തോളം പാമ്പുകളെ ഇക്കാലയളവിനുള്ളില്‍ പിടികൂടിയ വാവാ സുരേഷ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അനിമല്‍ പ്ലാനറ്റ് സംഘവുമെത്തുന്നത്. അതിനിടെ വാവ സുരേഷിനോപ്പം ഒരു മലയാളം ചാനല്‍ ലേഖിക ചെലവഴിച്ച നിമിഷങ്ങള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്.