Home Tags Veena vijayan

Tag: veena vijayan

ഈ മാന്യയും വിദ്യാസമ്പന്നയും ഐ റ്റി പ്രൊഫഷനലുമായ സ്ത്രീ എന്തെങ്കിലും തെറ്റു ചെയ്തിട്ടല്ല ഇത്തരം വേട്ടയാടലിനു വിധേയയാവുന്നത്

0
വീണാവിജയൻ എന്ന പേര് ഇന്ന് മലയാളിക്ക് അപരിചിതമല്ല. കേരള രാഷ്ട്രീയത്തിന്റെ സദ്യവട്ടങ്ങളിലൊന്നും അവരില്ല. ഓൺലൈൻ മാധ്യമങ്ങൾ, മഞ്ഞപത്രങ്ങൾ എല്ലാവരും കൂടിച്ചേർന്ന് ഒരുക്കിയെടുത്ത പല വ്യാജനിർമിതികളുടെ ഇരയാണ് വീണയും.

ഞാനയാളുടെ ചിരി കാണുകയായിരുന്നു

0
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ്, കൊള്ളാവുന്നൊരു വൈദ്യുതിമന്ത്രിയെന്ന് മനോരമക്കാരെക്കൊണ്ടടക്കം പറയിപ്പിച്ച് നിയമസഭയുടെ പടിയിറങ്ങിയതിന്റെ അടുത്ത ദിവസം തൊട്ട്, പാർട്ടി സെക്രട്ടറിയായതിന്റെ

മുഹമ്മദ് റിയാസിൻ്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കിൽ ഞാൻ പറയാം

0
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മതമൗലിക വാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും

ആദർശങ്ങൾ പ്രസംഗിക്കാൻ മാത്രമുള്ളതല്ല, പ്രയോഗിക്കാൻ കൂടി ഉള്ളതാണ്

0
1946 ൽ CPI നേതാക്കളായ പി ടി പുന്നൂസിന്റെയും റോസമ്മ പുന്നൂസിന്റെയും വിവാഹം വളരെ രസകരമായിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ മാർത്തോമൈറ്റ് - കത്തോലിക്കാ വിവാഹമായിരുന്നു ഇത്. അവരുടെ വിവാഹം കൊച്ചി സംസ്ഥാനത്ത് നടന്നു.

വീണ ചെയ്ത പ്രധാന “കുറ്റം” അവർ പിണറായി വിജയൻറെ മകളായി എന്നതാണ്

0
എനിക്ക് തോന്നുന്നത് സമീപ കാലത്തു ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്നതിൽ ഏറ്റവുമധികം ആക്ഷേപങ്ങൾ, അശ്ലീലങ്ങൾ ദുരാരോപണങ്ങൾ, വ്യാജ പ്രചാരണങ്ങൾ ഒക്കെ നേരിടേണ്ടി വന്ന ആള് വീണാ പിണറായി വിജയനാണ്

റിയാസിന്റെയും വീണയുടെയും വിവാഹത്തെ പരിഹസിക്കുന്ന സംഘികൾ സ്വന്തം നേതാക്കളുടെ മക്കളുടെ മതേതര വിവാഹത്തെ കുറിച്ച് പഠിക്കൂ

0
കേരളത്തെ ഒരു തരത്തിലും നെഗറ്റീവായ് ബാധിക്കുന്ന ഒരു വിഷയമല്ല വീണാ വിജയൻ എന്ന വ്യക്തിയും മുഹമ്മദ് റിയാസ് എന്ന വ്യക്തിയും തമ്മിലുള്ള വിവാഹം. മറിച്ച് ഇതിന്മേലും‌ അവരുടെ മതം കണ്ടുള്ള ചർച്ചകൾ നടത്തുന്നതാണ് സമൂഹത്തെ നെഗറ്റീവായ് ബാധിക്കുക. അത് തുടങ്ങിക്കഴിഞ്ഞതായ് കണ്ടു.

വിവാഹം എന്നാൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ട് മനുഷ്യരുടെ യോജിപ്പാണ്, അതിനെ ആ അർഥത്തിൽ കാണണം

0
സഖാവ് മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹത്തെ കളിയാക്കുന്നവരും പരിഹസിക്കുന്നവരും ഇതു വായിക്കണം. കമ്മ്യൂണിസ്റ്റ്കാർ തമ്മിൽ വിവാഹം ചെയ്യുമ്പോൾ ആദ്യമായിട്ടല്ല കുത്തുവാക്കുകളും ആക്ഷേപങ്ങളും കേൾക്കുന്നത്.