veer savarkar

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്നാണു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിൽ നായകന്‍ ആയി അഭിനയിക്കുന്നത്. സംവിധാനം മഹേഷ് വി. മഞ്ജരേക്കർ.

Read More »