Home Tags Vegetables

Tag: vegetables

പച്ചക്കറികളിലെ വിഷാംശം എങ്ങിനെ കളയാം? എളുപ്പമാര്‍ഗം ഇതാ..

0
മാംസ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ പ്രശ്നങ്ങള്‍ സത്യത്തില്‍ ഒരു തവണ സാമ്പാര്‍ കഴിച്ചാല്‍ ഉണ്ടാവുമെന്ന് പണ്ടൊരു ടിവി ചര്‍ച്ചയില്‍ ഒരു ഹോട്ടല്‍ മുതലാളി പറഞ്ഞത് കേട്ടിട്ടുണ്ട്.

മൃഗങ്ങള്‍ “പഴങ്ങളും പച്ചകറികളുമായാല്‍” ഇങ്ങനെയിരിക്കും.!

0
നമ്മളില്‍ വെജുകാരും ഉണ്ട്, നോണ്‍-വെജുകാരുമുണ്ട്...മനസിലായില്ലയല്ലേ ??? ഈ സസ്യഭുക്കുകളും മാസഭുക്കുകളും.!

പഴങ്ങളും പച്ചക്കറികളും സ്‌ട്രോക്കിനെ അകറ്റി നിറുത്തും..!!!

0
നിങ്ങള്‍ക്ക് സ്‌ട്രോക്ക് വരും എന്ന് പേടി ഉണ്ടോ??? ഉണ്ടെങ്കില്‍ ആ പേടി ഒഴിവാക്കാന്‍ ഒരു വഴിയും ഉണ്ട്.

ആരോഗ്യവാനായിരിക്കാന്‍ പത്തു പച്ചക്കറികള്‍ !!!

0
പച്ചക്കറികള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ നിന്നു ഒഴിവാക്കാന്‍ പറ്റില്ല. ഇറച്ചിയും പാലും മുട്ടയും ഒക്കെ ഉണ്ടെങ്കിലും, ഒരു പച്ചക്കറി കറിയെങ്കിലും ദിവസേന തീന്‍ മേശയില്‍ വിളംബാത്ത മലയാളി കുടുംബങ്ങള്‍ കാണില്ല. ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഈ പച്ചക്കറികള്‍ നമ്മെ ഒരുപ്പാട് സഹായിക്കുന്നവരാണ്. ഒരുപ്പാട് പച്ചക്കറികള്‍ ഉള്ളതില്‍ ഏറ്റവും മികച്ച 10 ആരോഗ്യ സംരക്ഷകരെ ഇവിടെ പരിചയപ്പെടാം...

സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം

0
ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു രീതിയിലും തെറ്റാകുന്നില്ല എന്നിരിക്കിലും, തെറ്റായ വിവരങ്ങളുടെ അകമ്പടിയോടെ ചില സ്ഥാപിത രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ടി. പോസ്റ്റ് ശ്രമിക്കുന്നത് എന്നത് അവഗണിക്കാന്‍ കഴിയുന്നില്ല.