VELLAM MOVIE

ഒരാളുടെ പാട്ട് വൈറലാക്കി നേട്ടംകൊയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആ വ്യക്തിക്ക് ഗുണം ചെയ്യുന്നുണ്ടോ ? ഗായകൻ ഷഹ്ബാസ് അമന്റെ പോസ്റ്റ്

പ്രശസ്ത ഗായകൻ Shahabaz Aman സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണിത്. അനവധി കഴിവുള്ള ഗായകർ സോഷ്യൽ മീഡിയയിൽ അവരുടെ ഗാനങ്ങൾ പോസ്റ്റ് ചെയുന്നുണ്ട്. എന്നാൽ അവയെ എല്ലാം ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മുതലാക്കി വൈറലാക്കുന്നുമുണ്ട്.

Read More »