ഡോക്ടർ, തിരുവനന്തപുരത്തു ഒരു രോഗി വെന്റിലേറ്റർ ലഭ്യമല്ലാത്തതുമൂലം മരണപ്പെട്ടു എന്ന വാർത്ത കേട്ടല്ലോ.. വെന്റിലേറ്ററിൽ ഇട്ടിരുന്നെങ്കിൽ മരണത്തിൽനിന്നും രക്ഷപ്പെടുമായിരുന്നില്ലേ ?" "രക്ഷപ്പെടാം രക്ഷപ്പെടാതിരിക്കാം."
2016-ൽ ഡൽഹി എയിംസ് ആശുപത്രിയിലെ ന്യൂറോസയൻസ് വാർഡ് സന്ദർശിച്ച, വെന്റിലേറ്റർ ആവശ്യമുള്ളതുകൊണ്ടു മാത്രം അവിടുന്നു ഡിസ്ചാർജ് ചെയ്യാൻ കഴിയാതെ ഐസിയുവിൽ കഴിയുന്ന രോഗികളെ കണ്ട ദിവാകർ വൈശ് എന്ന