Home Tags Venu Gopal

Tag: Venu Gopal

ആഫിക്കൻ ഒച്ചിനെ എങ്ങിനെ ഒഴിവാക്കാം ? വളരെ പ്രസക്തമായ പോസ്റ്റ്

0
ഇന്നൊരു സുഹൃത്ത് ആഫിക്കൻ ഒച്ചിനെ എങ്ങിനെ ഒഴിവാക്കാം എന്ന് മെസ്സേജ് ചെയ്തു ചോദിച്ചിരുന്നു.. കർഷകർക്ക് ഒരു ശല്യവും വളരെ വേഗത്തിൽ പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്.. കൃഷിസ്ഥലങ്ങളിൽ

ഫലങ്ങളിൽ എങ്ങിനെയാണ് പുഴു വരുന്നത് ? എല്ലാവരും ചില നേരങ്ങളിലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും

0
ഫലങ്ങളിൽ എങ്ങിനെയാണ് പുഴു വരുന്നത് ? പഴുത്ത മാങ്ങ മുറിക്കുമ്പോൾ പുഴുവിനെ കാണാറുണ്ട്.എല്ലാവരും ചില നേരങ്ങളിലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും എങ്ങിനെ പുഴുക്കൾ ഈ മാങ്ങയിൽ പ്രവേശിച്ചതെന്ന കാര്യം.

ചാള്‍സ് ഡാര്‍വിന്‍ എന്ന മഹാ പ്രതിഭ

0
ജീവന്‍റെ ഉത്ഭവത്തെകുറിച്ചുള്ള വിഷയത്തില്‍ ഇത്രയേറെ സ്വാധീനിക്കപ്പെട്ട ഇംഗ്ലീഷ് പ്രകൃതി ശാസ്ത്ര പണ്ഡിതനായ ഡാര്‍വിനേക്കാള്‍ മറ്റൊരു പ്രകൃതി ശാസ്ത്രപണ്ഡിതന്‍ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. ജീവി വര്‍ഗ്ഗങ്ങലെല്ലാം തന്നെ ഒരു പൊതുപൂര്‍വ്വികരില്‍

ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ എങ്ങനെ നിരോധിക്കും? അതില്ലാത്ത ഉത്പന്നങ്ങൾ മറ്റു രാജ്യങ്ങൾക്കും ഇല്ല

0
ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കൊണ്ട് തത്തുല്യമായ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങളുടെ കച്ചവടം വർദ്ധിപ്പിക്കാം.. പക്ഷെ ഇന്ത്യൻ നിർമ്മിതമെന്നോ വിദേശ നിർമ്മിതമെന്നോ പറയപ്പെടുന്ന

എന്തെല്ലാം ക്രൂരതകളാണ് എവിടെയും

0
എന്തെല്ലാം ക്രൂരതകളാണ് എവിടെയും..കഴുത്തു ഞെരിച്ചു കൊല്ലുന്ന പോലീസ്, പാമ്പിനെകൊണ്ട് കൊത്തിച്ചു കൊല്ലുന്ന ഭർത്താവ്. അങ്ങിനെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ആളെകൊല്ലൽ ഒരു പ്രത്യേക രീതികളിലേക്ക്

ശരീരം അത്രമാത്രം പ്രതിരോധ സംവിധാനത്തിൽ ശക്തമാണെങ്കിൽ ഈ വ്യാപനം ശരീരത്തിൽ തടയാൻ സാധിക്കും

0
ഈ ചൊല്ല് പ്രകൃതിയിലെ ഏതൊരു ചലനത്തിലും നിയതമായിട്ടുള്ളതാണ്. മനുഷ്യ സ്വഭാവത്തിലും ശരീരത്തിലും മറ്റേതൊരു വ്യവസ്ഥയിലും പ്രവർത്തിക്കുന്ന ഒരു പ്രകൃതി നിയമം കൂടിയാണ്. മരുന്ന് കണ്ടു പിടിച്ചിട്ടില്ലെങ്കിലും

കൊറോണ വിഷയം പറഞ്ഞു ഉള്ളതും ഇല്ലാതാക്കി കുറയ്ക്കാനായിരിക്കും ഇനിയുള്ള നീക്കം

0
എട്ടു പ്രധാന മേഖലകളിൽ ഊർജ്ജിതമായി സ്വകാര്യവത്കരണം തീരുമാനിച്ചതിൽ അത്ഭുതമില്ല. കാരണം അവയെല്ലാം തന്നെ ഏതാനും വർഷണങ്ങളായി സ്വാകാര്യ വത്കരണത്തിന്റെ പിടിയിൽ അമർന്നിരുന്നു

മരാഗ്‌ സൂപ്പ് എന്നും മരാഗ്‌ സ്റ്റ്യൂ എന്നും വിളിക്കാവുന്ന അടിപ്പൊളി അറബിക്/ഹൈദരാബാദി പാനീയം

0
മരാഗ്‌ സൂപ്പ് എന്നും മരാഗ്‌ സ്റ്റ്യൂ എന്നും വിളിക്കാവുന്ന ഒരു അറബിക്/ഹൈദരാബാദി പാനീയം.. ഒന്നുകിൽ ഇന്ത്യയിൽ നിന്ന് അല്ലെങ്കിൽ ഇറാനിൽ നിന്നോ വന്നതാകാനാണ് സാദ്ധ്യത.. ഇറാൻ, ലെബനോൻ, ആഫ്രിക്ക

എന്തെല്ലാം ദുരിതങ്ങൾ വന്നാലും ആരൊക്കെ വെളിച്ചപ്പാടായാലും കോഴിക്ക് കൂട്ടിൽ കിടക്കപ്പൊറുതിയില്ല

0
പെട്രോളിനും ഡീസലിനും മദ്യത്തിനും വിലകൂട്ടി...പ്രളയ സെസ് പോലെ മദ്യത്തിന് കോവിഡ് സെസും ചുമത്തുവാൻ തയ്യാറെടുക്കുന്നുണ്ട്. അതായത് എന്തെല്ലാം ദുരിതങ്ങൾ വന്നാലും വെളിച്ചപ്പാട് ആരൊക്കെ മാറി വന്നാലും

ജാതീയതയും വർഗ്ഗീയതയും ഇന്ത്യയിലും ആഫ്രിക്കയിലും നിലനിൽക്കാൻ കാരണമെന്ത് ?

0
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറ്റവും വ്യാപകമായ വിധം സ്വാധീനിക്കുന്നത് ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. ഇന്ത്യയിലെ വിഷയങ്ങൾ നമുക്ക് നേരിട്ട് അറിയാവുന്നതാണ്. ആഫ്രിക്കൻ രാജ്യങ്ങളിലും

കൃഷികൾ ഉപദ്രവിച്ചു നശിപ്പിക്കുന്ന മിലിബഗ്

0
മിലിബഗ്ഗിനെ തടയാൻ മരുന്നുണ്ടോ എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലതാണ് മിലിബഗ് മണ്ണിൽ വളരാതെ നോക്കുന്നത്. മണ്ണിൽ നിന്നാണ് പിന്നീട് ചെടികളിലേക്ക് കയറി ഇളം തണ്ടുകളിലും മൊട്ടിൻമേലും കൈകളിലും മറ്റും കയറി ഇരിപ്പിടം സ്ഥാപിച്ചു ചെടികളില് ഷുഗർ വലിച്ചെടുത്തു സുഖമായി ജീവിക്കാൻ തുടങ്ങുന്നത്.

മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിലേക്ക് ലോകമൊട്ടുക്കുമുള്ള മനുഷ്യരും നീങ്ങാൻ പോവുകയാണ്

0
ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉറപ്പാക്കാനും അത് കൃത്യമായി ഏവർക്കും ആവശ്യാനുസരണം വിതരണം ചെയ്തു തൃപ്തിപ്പെടുത്തുന്നതിനും അതിനാവശ്യമായ കൃഷിയും ജലസേചനവും ജലസ്രോതസ്സുകളും വൈദ്യുതിയും ഇന്ധനങ്ങളും വാഹനങ്ങളും കാഷികോപകരണങ്ങളും സംസ്കരണ യന്ത്രങ്ങളും അവയുടെ സ്പെയർ പാർട്ട്സുകളും വിത്തുകളും വളങ്ങളും മൃഗപരിപാലന രീതികളും

ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവർ പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന കാര്യം തീർച്ചയാണ്

0
ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവർ പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന കാര്യം തീർച്ചയാണ്. അവരുടെ എണ്ണവും ചരിത്രത്തിൽ എങ്ങും ഉണ്ടായിട്ടില്ലാത്ത വിധം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അത്രയും ആവശ്യങ്ങൾ നടത്തിച്ചെടുക്കാൻ സർക്കാരുകൾക്ക് കഴിയില്ല. അങ്ങിനെ നിവർത്തിച്ചു കൊടുക്കണം എന്നുണ്ടെങ്കിൽ സ്വകാര്യ ഉത്പാദന

തല തിരിഞ്ഞു നിന്ന ബിംബങ്ങളെല്ലാം ഇത്രേം വേഗതയിൽ തകർന്ന ഒരു പാശ്ചാത്തലം ഉണ്ടായിട്ടില്ല

0
തല തിരിഞ്ഞു നിന്ന ബിംബങ്ങളെല്ലാം ഇത്രേം വേഗതയിൽ തകർന്ന ഒരു പാശ്ചാത്തലം ഉണ്ടായിട്ടില്ല. രാഷ്ട്രീയത്തിലും ഭക്തി പ്രസ്ഥാനങ്ങളിലും ഭക്തി-കച്ചവട പ്രസ്ഥാനങ്ങളിലുമെല്ലാം വളരെ വളരെ വേഗതയോടെ പൊടിഞ്ഞ അനുഭവം ഉണ്ടായികാണില്ല.

ഏതെല്ലാം ഭാഷ, വാക്കുകൾ എന്നതൊക്കെ എങ്ങിനെ ?

0
ഏതെല്ലാം ഭാഷ, വാക്കുകൾ എന്നതൊക്കെ എങ്ങിനെ - അന്യ സംസ്ഥാന തൊഴിലാളി / തബ്ലീഗ് കൊറോണ തുടങ്ങിയവ ഒരു ഉദാഹരണം -ഉപയോഗിക്കണമെന്ന് വാചാലരാകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും വിശാലമായും ആഴത്തിലും സാമൂഹ്യ ഉത്തരവാദിത്വങ്ങളോ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളിലോ സർക്കാരുകളും

കുടുംബ ജീവിത ചിലവുകൾ കൂടുതൽ ദുഷ്കരമായി തീരുമ്പോൾ സാലറി ചാലഞ്ചുകൾ ഇന്നത്തെ കാലത്തു പലർക്കും ഒരു ഭീഷണിയാണ്

0
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിലും വ്യക്തിപരമായി എനിക്ക് തീരെ താത്പര്യം തോന്നാത്ത ഒന്നാണ് സാലറി ചലഞ്ച്. അതൊരു മുപ്പതോ നാല്പതോ വര്ഷം മുന്പായിരുന്നെങ്കിൽ ഒരു പക്ഷെ അതിനോട് എനിക്ക് വലിയ എതിർപ്പുണ്ടാകാൻ

ധാരാവിയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ഭീതിയോടെത്തന്നെ കാണണം

0
ഏകദേശം ഒരു ലക്ഷം കുടുംബങ്ങളാണ് മുംബൈ ധാരാവിയിൽ. ഓരോ വീടുകളിലും കുറഞ്ഞത് ആറുപേരെങ്കിലും താമസിക്കുന്നുണ്ടാകും. ഈ കുടുംബങ്ങൾ ഏകദേശം ഒരു സാധാരണ ബെഡ് റൂമിന്റെ വലുപ്പത്തിലുള്ള വീടുകളിലാണ്

ആയുർവേദത്തെ ആരും പുച്ഛിക്കുന്നില്ല, എന്നാൽ അതിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയോ ഫലം നൽകുകയോ ചെയ്യുന്നില്ല

0
മനുഷ്യ സമൂഹത്തിന്റെ പുരാതന കാലങ്ങളിലെ അറിവുകളെ ആക്ഷേപിച്ചിട്ടു കാര്യമില്ല. അത്തരം അറിവുകളുടെയും പ്രതലത്തിലൂടെ സഞ്ചരിച്ചാണ് പുതിയ പുതിയ തലങ്ങളിലേക്ക് നമ്മൾ ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ എനിക്ക് ആയുര്‍വേദം എന്ന് കേള്‍ക്കുമ്പോള്‍ ദേഷ്യം വരാറില്ല. ചിലപ്പോഴൊക്കെ ചില നല്ല പോഷകവസ്തുക്കൾ

സർക്കാരുകളേ ഒരു മാസ്‌ക് നിർമ്മിക്കാൻ റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യമൊന്നുമില്ല

0
കോടിക്കണക്കിനു മാസ്കുകളും ആയിരക്കണക്കിന് ഗോഗിള്‍സും ഒക്കെ നിര്‍മ്മിക്കാന്‍ പ്രയാസമാണെന്നാണ് സര്‍ക്കാരുകള്‍ പറയുന്നത്. അതുകൊണ്ട് ജനങ്ങള്‍ തന്നെ നിര്‍മ്മിക്കുവാനാണ് സർക്കാരുകൾ നിർദ്ദേശിക്കുന്നത് !മിനിട്ടുകള്‍കൊണ്ട് ഷര്‍ട്ടും പാന്റും മറ്റു വസ്ത്രങ്ങളും നൂറു കണക്കിനും ആയിരക്കണക്കിനും മീറ്റര്‍ വസ്ത്രങ്ങളും നെയ്തെടുക്കാനും തുന്നാനുമൊക്കെ മനുഷ്യന്‍ പ്രാപ്തി നേടിയിട്ടും ഈ ആവശ്യങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല എന്നത് നമ്മൾ മനുഷ്യവംശം നേടിയ അറിവുകളെ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്. ഒരു കർഫ്യു നടത്തിയെടുക്കാനും

കൊറോണ കൃത്യമായ പരിചരണം വഴി മാറ്റിയെടുക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് പതിനായിരങ്ങൾ രക്ഷപ്പെട്ടു വരുന്നത്

0
കൊറോണ കൃത്യമായ പരിചരണം വഴി മാറ്റിയെടുക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് പതിനായിരങ്ങൾ രക്ഷപ്പെട്ടു വരുന്നത്. പക്ഷെ പരിചരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതകളും ഈ സാമ്പത്തിക ദുരന്ത കാലത്ത് ഇല്ലായെങ്കിൽ

നോൺ പ്രോട്ടീൻ നൈട്രജൻ ഉപയോഗിച്ചുള്ള കാലിത്തീറ്റകൾ വഴി മനുഷ്യരിൽ മാരകമായ വൈറൽ ഡിസീസ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന്

0
ഏതാനും വര്ഷം മുൻപ്, എന്റെ ഓർമ്മയിൽ പതിനൊന്നു വർഷം മുൻപ്, നോൺ പ്രോട്ടീൻ നൈട്രജൻ ഉപയോഗിച്ചുള്ള കാലിത്തീറ്റകൾ വഴി മനുഷ്യരിൽ മാരകമായ വൈറൽ ഡിസീസ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് എന്റെ ചില സുഹൃത്തുക്കളായ വെറ്ററിനറി ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. അതിന്റെ കാരണവും അന്ന് വിശദീകരിച്ചിരുന്നു. ആ ഉപദേശവും ഒരു പ്രേരണയായിരുന്നു തുടർന്നുണ്ടായ എന്റെ ഓർഗാനിക് ഫീഡ് പദ്ധതി

ഇപ്പോഴാണ് അമേരിക്കയും യൂറോപ്പും പീലാത്തോസ് കൈ കഴുകിയപോലെ ശരിക്കും കൈകഴുകിയത്

0
ഇപ്പോഴാണ് അമേരിക്കയും യൂറോപ്പും പീലാത്തോസ് കൈ കഴുകിയപോലെ ശരിക്കും കൈകഴുകിയത്.. എനിക്കീ രക്തത്തിൽ പങ്കില്ലെന്നപോലെ അവർ ഡെറ്റോളും സ്പിരിറ്റുമെല്ലാം ഉപയോഗിച്ച് കൈകഴുകാൻ തുടങ്ങി.അമേരിക്കൻ സർക്കാർ ഒരു ട്രില്യൺ ഡോളർ

മനുഷ്യ സമൂഹത്തിന്റെ സ്വാതന്ത്ര്യം സമാധാനം സുരക്ഷ സ്നേഹം സന്തോഷം ഉല്ലാസം എന്നിവയെല്ലാം എത്രപെട്ടെന്നാണ് ഒരു ഭീതിയിൽ വന്നു നിന്നത്

0
പുറത്തേക്കു സ്വാതന്ത്ര്യമായി ഇറങ്ങാൻ സാധിക്കുന്നില്ല, ആഘോഷങ്ങൾ നടത്താൻ സാധിക്കുന്നില്ല, ഹസ്‌തദാനം നടത്താനോ ചേർന്ന് നിൽക്കാനോ സാധിക്കുന്നില്ല ഫാക്ടറികളിൽ ജോലി ചെയ്യാൻ സാധിക്കുന്നില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാൻ സാധിക്കുന്നില്ല, യാത്രചെയ്യാൻ സാധിക്കുന്നില്ല...

കൊറോണ വൈറസ് എന്നല്ല, മറ്റെന്തുമായിക്കൊള്ളട്ടെ, അതിന്റെ സ്വഭാവങ്ങൾ ഏകദേശം കൃത്യമായിത്തന്നെ മനസ്സിലാക്കാനും അതിന്റെ വ്യാപനം തടയാനുമുള്ള രീതി മനുഷ്യൻ...

0
മെഡിക്കല്‍ സയൻസ് പകർച്ച വ്യാധികൾ ഉണ്ടാക്കാനും ഉണ്ടാകാനും സാധ്യതയുള്ള ബാക്ടീരിയകളെയും ഫംഗസ്സുകളെയും വൈറസ്സുകളെയും തരംതിരിച്ചറിഞ്ഞതോടെയാണ് ഇവയുടെ വ്യാപനം എങ്ങിനെ തടയണമെന്ന പരിഹാരം നിശ്ചയിച്ചത്.

നാട് നന്നാകട്ടെ എന്ന് പറഞ്ഞു ഇന്ത്യാക്കാർ നികുതി കൊടുക്കും, ആ നികുതിയെടുത്തു കുത്തകകൾക്ക് ലോൺ കൊടുക്കും,...

0
ഇന്ത്യക്കാർ നാട് നന്നാകട്ടെ എന്ന് പറഞ്ഞു നികുതി കൊടുക്കും. ആ നികുതിയെടുത്തു കുത്തകകൾക്ക് പ്രതിരോധ വ്യാപാരത്തിന് അതുമല്ലെങ്കിൽ അവരുടെ ഇൻഫ്രാ സ്ട്രക്ച്ചർ വിപുലപ്പെടുത്താൻ ലോൺ കൊടുക്കും. അവർ ആ പണവുമായി മുങ്ങും.. അതുമല്ലെങ്കിൽ

ചൂടുകാലമായി ഫാനില്ലാതെ പറ്റില്ല, വൈദ്യുതി ബിൽ അപ്പാടെ കുറയ്ക്കണം എന്നാഗ്രഹിക്കുന്നവർ ബ്രഷ് ലെസ്സ് ഫാൻ ഉപയോഗിക്കുക

0
ചൂടുകാലമായി, ഫാൻ ഇല്ലാതെ വീടുകളിൽ ഇരിക്കാൻ സാധിക്കാത്ത ചൂട്. എയർ കണ്ടീഷൻ ഉണ്ടെങ്കിൽ എത്ര നല്ലതെന്ന ചിന്തയും വരാതിരിക്കില്ല.. അത്രയും ചൂട്. കുറഞ്ഞ വാട്ടുകളിൽ നിർമ്മിക്കുന്ന ഫാനുകൾ ഉപയോഗിച്ചാൽ

കൃഷി തുടങ്ങിയതോടെയാണ് മനുഷ്യനിൽ വിഭാഗീയത തുടങ്ങിയതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?

0
കാർഷികവൃത്തി കണ്ടുപിടിക്കുകയും ഒരു പ്രദേശത്തുമാത്രമായി തമ്പടിക്കാൻ തുടങ്ങുകയും ആ പ്രദേശത്തിന്, ഭൂമിക്കു അവകാശം സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തുതുടങ്ങാൻ ആരംഭിച്ചതോടെ, അതോടെ സ്വത്തു മനോഭാവം വളരുകയും ചെയ്തു തുടങ്ങിയിടത്തുനിന്നാണ് മനുഷ്യക്കൂട്ടം ഒരു സമൂഹമായി പരിണമിക്കുന്നത്.

ജനങ്ങളുടെ പണമെടുത്ത് സ്വകാര്യബാങ്കിനെ രക്ഷിക്കുന്നു

0
ദുരന്തത്തിലൂടെ ഓടുന്ന ഇന്ത്യൻ എക്കോണമിയിലെ ബാങ്കിങ് സെക്ടറിലെ ആദ്യപതനം സ്വകാര്യ ബാങ്ക് ആയ യെസ് ബാങ്ക് മൊറട്ടോറിയത്തിലൂടെ പുറത്തുവന്നിരിക്കുന്നു.കൂടാതെ 2540 കോടി ഈ സ്വകാര്യ ബാങ്കിന്റെ പുനർ നിർമ്മാണത്തിന് വേണ്ടി റിസർവ്വ് ബാങ്ക് നൽകാമെന്ന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയും

ജാതി വ്യവസ്ഥയിലും വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വിധേയത്വമാണ് സംഘ്പരിവാറിലേക്കു ഒരാളെ ആകർഷിക്കുന്നത്, അതിനാൽ സമൂഹം പുരോഗമനമായാലേ രാജ്യം രക്ഷപെടൂ

0
ജാതി വ്യവസ്ഥ സംസ്കാരത്തിൽ നിന്ന് ഇല്ലാതാകണമെങ്കിൽ ജാതീയതയെ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്ന, ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കിയാൽ മാത്രമേ സാധിക്കൂ. ഇന്ത്യൻ സമൂഹത്തിൽ ഓരോ കുടുംബവും കഴിഞ്ഞുകൂടുന്നത്,

മനുഷ്യ രൂപത്തിലാണ് നമ്മൾ അറിയപ്പെടുന്നതെങ്കിലും മനുഷ്യനെന്ന ആ വിശിഷ്ട ജീവിവർഗ്ഗത്തിന്റെ ഏറ്റവും മെച്ചപ്പെട്ട ഗുണത്തെ സ്വാംശീകരിക്കുവാൻ സാധിക്കാതാകുന്നുണ്ട്

0
നമ്മളെല്ലാവരും മനുഷ്യരാണ്. പക്ഷെ മനുഷ്യനാണെന്ന തിരിച്ചറിവും മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസവും മനുഷ്യ ജീവിയുടെ അടിസ്ഥാന ഗുണങ്ങൾ എന്തൊക്കെയെന്നും