Home Tags Vicharadhara

Tag: vicharadhara

വിചാരധാരയുടെ പാരായണ മനനം വഴി രാജ്യസ്നേഹ വികാരങ്ങൾ നമ്മുടെ ഹൃദയത്തിന്റെ ദയാവായ്‌പിൽ അനുശ്ശതം വർദ്ധിക്കുന്നു

0
ഷ്ട്രീയം ഒട്ടുമില്ലാത്ത ഒരു പുസ്തകം പരിചയപ്പെടുത്താം എന്ന് കരുതുന്നു. ഈ തീവ്ര രാഷ്ട്രീയ ചേരി തിരിവുകളുടെ കാലത്തു നമുക്ക് കുറച്ചു നേരം മനസ്സ് തുറന്ന് ഉല്ലസിക്കാനൊരു പുസ്തകം.

വിചാരധാര വ്യാളിയെ പോലെ തീതുപ്പുന്നു, ഇന്ത്യയിലിപ്പോൾ മോശമായ ഒരു പരിണാമത്തിന്റെ കാലമാണ്, പോരാട്ടങ്ങൾ മാത്രമേ പോംവഴിയായുള്ളൂ

0
നൂറ്റാണ്ടുകൾ കൊണ്ട് ആർജിച്ചെടുക്കുന്ന ഒരു രാജ്യത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അല്ലെങ്കിൽ ചരിത്രത്തിൽ പത്ത് കൊല്ലത്തിനു എത്ര മാത്രം പ്രസക്തി ഉണ്ടാകുമെന്നാണ് നിങ്ങള് കരുതുന്നത്.ഇന്ത്യയുടെ കേസിൽ ഒരു ട്രാൻസ്ഫോമേഷൻ പിരീഡിലാണ് നമ്മളുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങൾ കൊണ്ടെഴുതി പൂർത്തിയാക്കി നിലവിൽ വരുത്തിയ ഭരണഘടന ആണ് മാറ്റുന്നത്.