Tag: Vidyarambham
വിദ്യാരംഭത്തിന് ഇരുത്തുന്നവരുടെ ഭാവി മോശമാകുന്നുവെന്ന് കണ്ടാല്‍ ഈ പണി നിറുത്താന്‍ സാംസ്ക്കാരിക നായകര്‍ തയ്യാറാകുമോ ?
എത്രയൊക്കെ നേര്‍പ്പിച്ചാലും വിദ്യാരംഭം ഒരു മതാനുഷ്ഠാനം തന്നെയാണ്. മതാനുഷ്ഠാനം ആയത് കൊണ്ട് മാത്രമല്ല അത് വിമർശിക്കപ്പെടുന്നത്.വിദ്യാഭ്യാസത്തെക്കുറിച്ച് തന്നെ വളരെ വികലമായ ഒരു പരിപ്രേഷ്യമാണ്
കുട്ടികളുടെ നാക്കിൽ സ്വർണ്ണമോതിരം കൊണ്ട് എഴുതുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവുമല്ലോ, രണ്ട് പ്രശ്നങ്ങൾ ആണ് ഇതിലുള്ളത്
ഇന്നായിരുന്നല്ലോ കൊച്ചു കുട്ടികളെ എഴുത്തിനിരുത്തുന്ന ദിവസം. ഇതിന്റെ ഭാഗമായി ചില ഇടങ്ങളിൽ കുട്ടികളുടെ നാക്കിൽ സ്വർണ്ണ മോതിരം കൊണ്ട് എഴുതുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവുമല്ലോ?