Featured1 year ago
വിയറ്റ്നാം കോളനി പ്രാചീന മനുഷ്യരുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും ?
"വിയറ്റ്നാം കോളനി" സിനിമ Pandora എന്ന ഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ 'അവതാർ ' എന്ന പേരിൽ ജെയിംസ് കമെറൂൺ പുനരാവിഷ്കരിച്ച കാലം. ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരു നാഴികയിൽ