ഒരു വയസും 11 ദിവസവും പ്രായമുള്ള വിഹാൻ വിവേക് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടിയതിന്റെ കാരണം
ഇത് കൊല്ലത്തു ഉള്ള വിഹാൻ വിവേക്. ഒരു വയസും 11 ദിവസവും മാത്രം പ്രായമുള്ള ‘ വിഹാൻ വിവേക് ‘ എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടിയിരിക്കുന്നു