vijay babu

വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി

ലൈംഗികാരോപണ കേസിൽ വിദേശത്തു ഒളിവിൽ കഴിയുന്ന വിജയ്ബാബു നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്യാനിരിക്കെ ഹൈക്കോടതി അറസ്റ്റ് താത്കാലികമായി വിലക്കി. വിജയ് ബാബു നടൈറ്റിലെത്തുമ്പോൾ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി പറയുന്നത്. വിജയ്ബാബുവിന്റെ മുൻ‌കൂർ ജാമ്യഅപേക്ഷ കോടതി വ്യാഴാഴ്ച

Read More »

ഇന്ന് വന്നാൽ അകത്താകും, വിജയ്ബാബു യാത്രാമാറ്റി, ബുധനാഴ്ച എത്തും

ലൈംഗിക പീഡനകേസിൽ പ്രതിയായ നിമ്മാതാവും നടനുമായ വിജയ്ബാബു തിങ്കളാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും യാത്ര മാറ്റിവച്ചു യാത്ര ബുധനാഴ്ചത്തേയ്ക്കു ആക്കുമെന്ന് വിവരം ലഭിച്ചു. തിങ്കളാഴ്ചയ്ക്ക് ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതായും അറിയാൻ കഴിഞ്ഞു.

Read More »

മൂറിന്റെ മാപ്പിൽ ചില പ്രശ്നങ്ങളുണ്ട്, ധ്യാൻ പറഞ്ഞ മാപ്പിലും ഇതേ പ്രശ്നങ്ങൾ കാണാൻ സാധിക്കും

മൂറിന്റെ മാപ്പ് കേൾക്കുമ്പോൾ നമ്മളിൽ പലരും അയാൾക്ക് പെട്ടെന്ന് ബോധോദയമുണ്ടായെന്നു കരുതും. തെറ്റ് മനസ്സിലാക്കി മാപ്പു പറയുന്ന മനുഷ്യനോട് ഐക്യപ്പെടുന്നതാണ് ശരിയാണെന്നും കരുതും. പലരും അങ്ങനെത്തന്നെയാണ് വിചാരിച്ചത്. എന്നാൽ ആതിര സുജാതയുടെ കമന്റ് നമ്മെ

Read More »

‘അവനൊപ്പം’ വിവാദത്തിലായപ്പോൾ ‘അവൾക്കൊപ്പമായി’ തലകീഴായി മറിഞ്ഞു ‘കള’യിലെ നായകൻ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവനടനുള്ള അവാർഡ് ഇത്തവണ നേടിയത് കളയിലെ അഭിനയത്തിന് സുമേഷ് മൂറിന് ആണ്. എന്നാൽ സുമേഷ് മൂർ ഇന്നുനടത്തിയ പരാമർശം ആണ് വിവാദത്തിൽ കലാശിച്ചതും പിന്നീട് താരം അഭിപ്രയം

Read More »

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ പൊതുവെ വിവാദങ്ങൾ ഉണ്ടാകുക പതിവാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. ഇപ്പോൾ പ്രധാനമായും വിവാദം കത്തിപ്പടരുന്നത് ഇന്ദ്രസിനെയും ‘ഹോമി’നെയും അവാർഡ് കമ്മിറ്റി അവഗണിച്ചു എന്ന കാരണത്തിൽ ആണ്. ഹോം

Read More »

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

നടിയെ ബലാത്സംഗം ചെയ്ത കേസിൽ സിൽ പ്രതിയായ വിജയ് ബാബു കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി എന്ന് സർക്കാർ ഹൈക്കോടതിയിൽ

Read More »

ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മതപ്രകാരം ആണെന്ന് വിജയ് ബാബു. കോടതിയിൽ തെളിവുകൾ ഹാജരാക്കി.

ബലാൽസംഗ കേസിൽ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി നിർമ്മാതാവും നടനുമായ വിജയ് ബാബു

Read More »

വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ യാത്രാ രേഖയെ പറ്റി അറിയില്ലെന്ന് പോലീസ്; റെഡ് കോർണർ നോട്ടീസിനുള്ള നടപടികൾ തുടങ്ങി.

നടിയെ ബലാത്സംഗംചെയ്ത കേസിൽ കുറ്റാരോപിതനായ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടികൾ തുടങ്ങി പോലീസ്.

Read More »