vijay babu

കള്ളനാണയങ്ങളെ തുരത്തുക തന്നെ വേണം; അടുപ്പത്തിൽ ഇരിക്കുമ്പോൾ ലൈംഗിക സുഖം അനുഭവിച്ച ശേഷം പിന്നീട് അത് എങ്ങനെയാണ് ബലാത്സംഗം ആകുന്നത്. ചോദ്യവുമായി ജോമോൾ ജോസഫ്.

മലയാളത്തിലെ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പീഡന പരാതി സോഷ്യൽ മീഡിയയിൽ കത്തി കയറുകയാണ്. വിജയ് ബാബുവിനെ എതിർത്തും അനുകൂലിച്ചും ഒട്ടനവധി നിരവധി പേരാണ് എത്തുന്നത്.

Read More »

വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാൻ സാന്ദ്ര തോമസിനോട് ആരാധകൻ. ഒറ്റവാക്കിൽ മറുപടി നൽകി സാന്ദ്ര തോമസ്.

ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ യുവനടി നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലീസിൽ പരാതി നൽകിയത്. മീ റ്റു ക്യാമ്പയിനിലൂടെയാണ് വിജയ് ബാബുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി രംഗത്തെത്തിയത്.

Read More »

നിങ്ങൾ എന്തുകൊണ്ട് ഇരയുടെ കൂടെ നിൽക്കണം ? നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

ഒരു പീഡനാരോപണം ഉണ്ടായാൽ എന്തുകൊണ്ട് നല്ലൊരു ശതമാനം ആളുകൾ ഇരയുടെ കൂടെ നിൽക്കുന്നില്ല എന്നതിന് അനവധി ഉത്തരങ്ങൾ ഉണ്ടാകും. ഒന്ന് – പാട്രിയാർക്കയോടുള്ള ആരാധന, രണ്ട് – ഇരയിൽ മാത്രം വീഴ്ച ആരോപിക്കുക ,

Read More »

കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ഫെമിനിസ്റ്റുകളെ വലിച്ചുകീറി ജോമോൾ ജോസഫിന്റെ പോസ്റ്റ്

വിജയ് ബാബു വിഷയം സജീവമായി തുടരുമ്പോൾ അയാളെയും ഇരയായി പറയപ്പെടുന്ന നടിയെയും ചിലർ പക്ഷം പിടിച്ചു സൈബർ അറ്റാക്ക് നടത്തുകയാണ്. എന്നാൽ ഒരു ആരോപണത്തിന്റെ മാത്രം ബലത്തിൽ ഒരാളെ കുറ്റവിചാരണ ചെയുന്നത് ശരിയാണോ ?

Read More »

വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി രംഗത്ത്, സംഭവം ഫ്രൈഡേ ഫിലിംസ് പ്രവർത്തനങ്ങൾക്കിടയിൽ, പോസ്റ്റ് വായിക്കാം

വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡന ആരോപണം സജീവമായ ചർച്ചകൾക്കാണ് വഴിതെളിച്ചത്.. ഇപ്പോൾ മറ്റൊരു യുവതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നു . വിജയ് ബാബുവിന്റെ സിനിമാ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട്

Read More »

ആവശ്യം കഴിയുമ്പോൾ കൊണ്ട്‌ പോയി കളയാൻ പൂച്ചക്കുട്ടികൾ അല്ല പെണ്ണുങ്ങൾ…പണി കിട്ടിയിരിക്കും ! ഡോക്ടർ സൗമ്യ സരിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ആരോഗ്യവിഷയങ്ങളിലും സാമൂഹ്യവിഷയങ്ങളിലും ഒരുപോലെ പ്രതികരിക്കുന്ന വ്യക്തിയാണ് ഡോക്ടർ സൗമ്യ സരിൻ . ഡോക്ടറുടെ വീഡിയോകൾക്കും പോസ്റ്റുകൾക്കും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ വിവാദമായിരിക്കുന്ന വിജയ് ബാബു ലൈംഗികാരോപണ കേസ് വിശകലനം ചെയ്യുകയാണ് ഡോകട്ർ തന്റെ

Read More »

“നിങ്ങൾ ഊളബാബുവിനെ പോലെയാകരുത്”

ഇതാദ്യമായി വിജയ് ബാബുവിനെതിരെ സിനിമയിൽ നിന്നുള്ള പ്രമുഖ താരം പ്രതികരിച്ചിക്കുന്നു. അത് മറ്റാരുമല്ല റിമ കല്ലിങ്കൽ ആണ്. റിമ അതിക്രമത്തിനിരയായ നടിയോട് അനുഭവം പ്രകടിപ്പിച്ചുകൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന

Read More »

അഭിനയം പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ തൊഴിൽ അന്വേഷിക്കും, അപ്പോൾ വിജയ് ബാബുവിനെ പോലുള്ളവർ അവരെ ചൂഷണം ചെയ്യും

വിജയ് ബാബു ബലാൽസംഗക്കേസ് – സിറ്റിസൺസ് ഫോർ ഡെമോക്രസി വൈസ് പ്രസിഡന്റ് അഡ്വ കുക്കു ദേവകിയുടെ പ്രതികരണം അഡ്വ കുക്കു ദേവകി സിനിമാമേഖലയെ തൊഴിലിടമായി അതിൽ പണിയെടുക്കുന്നവരും പൊതു സമൂഹവും അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.ഇവിടെ സർക്കാരിൻ്റെ

Read More »

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

വിജയ് ബാബുവിനെതിരായ ബലാത്സംഗ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ദളിത് ആക്ടിവിസ്റ്റ് ആയ മൃദുലാദേവി എഴുതിയ പോസ്റ്റാണ് . സോഷ്യൽ മീഡിയയിൽ ആണ് മൃദുലാദേവി തന്റെ വാക്കുകൾ കുറിച്ചത്. പോസ്റ്റ് വായിക്കാം Mruduladevi S എനിക്ക് എന്റെ

Read More »