ഇന്ത്യ കണ്ട ഏറ്റവും മികച്ച എന്റെർപ്പണറും എന്റർറ്റെയ്നറും ആയ വിജയ് മല്യ എന്ന" കിംഗ് ഓഫ് ഗുഡ് ടൈംസ് "മനുഷ്യന്റെ കഥ മലയാള സിനിമ ആക്കുക ആണെങ്കിൽ നായകൻ ആയി മോഹന്ലാലിനേക്കാൾ മികച്ച ഒരാൾ ഇല്ല.
ഒന്നോ രണ്ടോ ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ അമ്പതും അറുപതും ലക്ഷമാക്കി വീടും സ്വത്തും ജപ്തി ചെയ്യുന്ന ബാങ്കുകളാണ് നമ്മുടെ നാട്ടിലുള്ളത്. അതിന് അവരെ പ്രാപ്തരാക്കാന്‍ സര്‍ഫാസി നിയമവുമുണ്ട്