Home Tags Vijay Sethupathi

Tag: Vijay Sethupathi

അയ്യപ്പനും കോശിയിലും വിക്രം വേദയിലും പോലെ നായക-വില്ലൻ സങ്കല്പമില്ലാത്ത ബ്രില്യൻ്റ് സൃഷ്ടിയാണ് മാസ്റ്റർ

0
അയ്യപ്പനും കോശിയിലും, വിക്രം വേദയിലും പറഞ്ഞു വെക്കുന്നതു പോലെ കൃത്യമായ ഒരു നായക-വില്ലൻ സങ്കല്പമില്ലാത്ത ലോകേഷ് കനകരാജിൻ്റെ ഒരു ബ്രില്യൻ്റ് സൃഷ്ടിയാണ് മാസ്റ്ററും. അതെങ്ങനെയാണെന്നൊന്ന് പരിശോധിച്ചു നോക്കാം.

അദ്ദേഹം നേരിടുന്ന വലിയ വിമർശനം, ചെയ്യുന്ന കഥാപാത്രങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ പറ്റുന്നില്ല എന്നതാണ്

0
ഇന്ന് സൗത്ത് ഇൻഡസ്ട്രിയിൽ ഒരുപക്ഷെ ഏറ്റവും തിരക്കുള്ള പ്രധാന നടനാണ് വിജയ് സേതുപതി. ഒരു വർഷത്തിൽ ശരാശരി 6 സിനിമകളോളം ചെയ്യുന്നതുകൊണ്ട് തന്നെയാവണം, അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ

നാട്ടുകാരുടെയും ബന്ധുക്കളുടെയും പുച്ഛം ആവോളം കിട്ടിട്ടുണ്ട്

0
ഇതിനേക്കാൾ സിംപിൾ ആയ നടന്മാരുണ്ടോ വെറുതെയല്ല ആളുകൾ ഇങ്ങേരെ മക്കൾ ശെൽവൻ എന്ന് വിളിക്കുന്നത് ,നാട്ടുകാരുടെയും ബന്ധുക്കളുടെയും പുച്ഛം ആവോളം കിട്ടിട്ടുണ്ട്. സിനിമ നിനക്കും നിന്റെ രൂപത്തിനും

കബാലിയിൽ നായകനൊത്ത വില്ലനില്ല, മാസ്റ്ററിൽ വില്ലനൊത്ത നായകനില്ല

0
രജനികാന്തിൻ്റെ കബാലി അത്ര ഇംപാക്ട് ഉണ്ടാക്കാതെ പോയതിൻ്റെ കാരണമായി എനിക്കു തോന്നിയിട്ടുള്ളത് ശക്തനായ ഒരു വില്ലൻ്റെ അഭാവമാണ് എന്നാണ്. കഥാപാത്ര നിർമ്മിതിയിലും പെർഫോമൻസിലും

വിജയ് ഫാൻസിന്റെ പ്രതീക്ഷകൾ തകിടംമറിക്കാത്ത ഒരു കംപ്ലീറ്റ് എന്റർറ്റെയ്‌ന്മെന്റ്

0
മാസ്റ്റർ ഒറ്റവാക്കിൽ അടിപൊളി പടം. സ്ഥിരം വിജയ് രക്ഷകൻ എന്നൊക്കെ അസൂയാലുക്കൾ പറയുമായിരിക്കും. എന്നിരുന്നാലും ഓരോ തവണയും അണ്ണൻ രക്ഷിക്കുന്ന കൂട്ടരേ വേറേ താൻ മവനേ! പൊങ്കൽ

മാസ്റ്റർ: ചില ചോദ്യോത്തരങ്ങൾ

0
ലോകേഷ് കനകരാജിന്റെ ഡയറക്ഷനിൽ ദളപതി വിജയും, മക്കൾ സെൽവൻ വിജയ് സേതുപതിയും ചേർന്ന് അഭിനയിച്ച മാസ്റ്റർ പല തടസ്സങ്ങളും, ആശങ്കകളും തരണം ചെയ്തുകൊണ്ട് ലോകമെമ്പാടും (മലേഷ്യ ഒഴിച്ച്)

എന്റെ പേര് അവന്റെ പേരിന്റെ കൂടെ കൊണ്ട് നടക്കുന്നതിനേക്കാളധികമാണ് അവന്റെ നെഞ്ചിൽ എന്നെ കൊണ്ട് നടക്കുന്നത്

0
"അജിത് "എന്ന നടൻ കുറെ കാലമായി സ്റ്റേജ് പ്രോഗ്രാം ,,,അവാർഡ് പ്രോഗ്രാം ,,,പ്രമോഷൻ ,,ഓഡിയോ ലോഞ്ച് തുടങ്ങിയ പരിപാടികൾക്കൊന്നും പോകാതിരുന്നിട്ടും കൂടി അദ്ദേഹത്തിന്റെ ഫാൻബേസ്

മാസ്റ്ററും മലയാള സിനിമയും

0
ഇപ്പൊ കത്തി നിക്കുന്ന വിഷയം ആണല്ലോ.. മാസ്റ്റർ റിലീസ് ഉം തിയേറ്റർ പ്രതിസന്ധിയും.. വലിയൊരു ആരാധക വൃന്ദം ഉള്ളതിനാൽ.. തിയേറ്റർ റിലീസില്ല എന്ന വാർത്ത വരുമ്പോൾ.. ഫാൻസ് ഒന്ന് ഇളകും സ്വാഭാവികമാണ്.

വേശ്യാവൃത്തിയുടെ മാർക്കറ്റും വേശ്യാവൃത്തി ചൂഷണം ചെയ്യപ്പെടുന്ന മാർക്കറ്റും

0
ചേച്ചിക്ക് എത്രയാ റേറ്റ് ??? 750 രൂപ !!! ഇൻസ്റ്റാൾമെന്റ് പറ്റോ ??? നീയെന്ത് അലവലാതിയാടാ ??? എന്റേല് അത്ര രൂപയില്ല ,, എന്നാ പോയി രൂപയുണ്ടാക്കി വാ ....

വിജയ് സേതുപതിയുടെ കഥ വായിച്ചില്ലെങ്കിലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, വായിച്ചാൽ നിങ്ങളിൽ എന്തെങ്കിലും സംഭവിച്ചേയ്ക്കാം

0
മാർക്കോണി മത്തായി എന്ന സിനിമയുടെ പ്രമോഷനിടെ കേരളത്തിൽ വന്നപ്പോൾ തന്നോടൊപ്പം,സെൽഫിയെടുക്കാൻ വരുന്നവരെ ചേർത്ത് നിർത്തി ചുംബിക്കുന്നതിനെ കുറിച്ച് നടൻ ജയറാം ചോദിച്ചപ്പോൾ വിജയ് സേതുപതിയുടെ മറുപടി ഇതായിരുന്നു

നമ്മുടെ ജാതിക്ക് ഒരു പ്രശ്നം മതത്തിന് ഒരു പ്രശ്നം എന്ന് പറയുന്നവരുടെ കൂടെ ചേരാതിരിക്കുക

0
ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു പ്രസ്സ് മീറ്റിൽ അദ്ദേഹം ഇങ്ങനെ പറയുയുണ്ടായി, പരിയേറും പെരുമാളിനെ കുറിച്ച് ഞാൻ എന്തിനാണ് പുകഴ്ത്തി പറയുന്നത്, കാലയെ കുറിച്ച് എന്തിനാണ് പറയുന്നത്, കാരണം ആ സിനിമകൾ കൈകാര്യം ചെയ്യുന്ന വിഷയവും, അതിൻ്റെ കരുത്തും വളരെ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി ഇങ്ങനെ പറഞ്ഞു കൊണ്ടരിക്കുകയാണ്, എല്ലാവർക്കും മനസിലാകുന്നുമുണ്ട്, എന്നിട്ടും വീണ്ടും ഇന്നലെ വന്ന വിജയ് സേതുപതി എന്ന ഒരാൾക്ക് ഇത് ആവർത്തിച്ചു പറയേണ്ടി വരുന്ന സാഹചര്യമുണ്ടല്ലോ അപ്പോൾ എത്ര ശക്തവും ആഴമുള്ളതാണ് അത്. അത്രത്തോളം ആഴത്തിൽ അത്രത്തോളം ശക്തമായി എതിർക്കപ്പെടേണ്ടതാണ് അത് സംഭവിക്കണം, എന്നാൽ ആരും അത് ശ്രദ്ധിക്കുന്നില്ല എന്നാൽ അങ്ങനെ സംഭവിക്കണം.