Tag: vijayaraghavan
കരിയറിൽ അധികം ഹ്യൂമർ വേഷങ്ങളൊന്നും ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും അത്തരം കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കുന്നതിൽ ഒരു പ്രത്യേകമികവുണ്ട് വിജയരാഘവന്
മേലേപറമ്പിൽ ആൺവീട് എന്ന സിനിമ ഏറ്റവും പ്രിയപ്പെട്ടതാകുന്നത്,മലയാളസിനിമയെ കിടുകിടാ വിറപ്പിച്ച വില്ലൻമാരെല്ലാം നല്ല പച്ചമനുഷ്യരായി നാട്ടിൻപുറത്തേക്ക് ഇറങ്ങി വന്നത് കൊണ്ടുകൂടിയാണ്. നരേന്ദ്രപ്രസാദ്,ജനാർദ്ദനൻ,പറവൂർ ഭരതൻ,വിജയരാഘവൻ. കൂട്ടത്തിൽ