തമിഴിന്റെ മുൻ സൂപ്പർ താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അദ്ദേഹത്തിന് പ്രമേഹം പോലുള്ള അസുഖങ്ങൾ ഉണ്ടെന്നു അടുത്ത വൃത്തങ്ങൾ പറഞ്ഞു. വിജയ്കാന്തിന്റെ മൂന്നു കാൽവിരലുകൾ നീക്കം ചെയ്തു . ഉടനെ ആശുപത്രി വിടുമെന്ന്...
ഒരുകാലത്തു തമിഴ് സിനിമാ രംഗത്തെ മുടിചൂടാമന്നന്മാരിൽ ഒരാളായിരുന്നു വിജയകാന്ത്. ഗ്രാമീണ ശൈലിയിലെ നായകവേഷങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനസമ്മതനാക്കി. സിനിമയിൽ നിന്നും പിന്നീട് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തമിഴ്നാട്ടിൽ ഏറെ ചലനമുണ്ടാക്കിയ ഡിഎംഡികെ എന്ന രാഷ്ട്രീയപാർട്ടിയുടെ അമരക്കാരനാകുകയും...
ഇൻഡ്യൻ സിനിമയിലെ ഏറ്റവും പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങളിലൊന്നായ A.V.M പ്രൊഡക്ഷൻസ് നിർമ്മിച്ച 150-ാമത് ചിത്രമായിരുന്നു 1991ൽ പുറത്തിറങ്ങിയ മാനഗര കാവൽ