വിനയരാജ് വീ ആർ ആൺമാനുകളുടെ തലയിൽ, വളർച്ചയെത്തി ഉറച്ചുപോകുന്നതിനുമുൻപ് ശൈശവാവസ്ഥയിൽ ഉള്ള കൊമ്പിനെ വിളിക്കുന്ന പേരാണ് വെൽവെറ്റ് ആന്റ്ലർ. നിറയെ പോഷകഗുണവും ഔഷധഗുണവും ഉള്ളതാണത്രേ ഈ കൊമ്പ്. ആൺമാനുകൾക്ക് എല്ലാവർഷവും ആഗസ്ത് മാസമാകുമ്പോൾ കൊമ്പു മുളച്ചുതുടങ്ങും....
വിനയരാജ് വീ ആർ കേരളത്തിന്റെ ഇരുപത്തഞ്ചിരട്ടി വലിപ്പമുണ്ട് ചൈനയിലെ തക്ലാമക്കാൻ മരുഭൂമി ഉൾക്കൊള്ളുന്ന ടാരിം ബേയ്സിന്. തക്ലാമക്കാൻ എന്നതിന് തിരിച്ചുവരാൻ സാധ്യമല്ലാത്ത ഇടം എന്നൊരു അർത്ഥം പോലുമുണ്ട്. ചൈന ഈ മരുഭൂമി മധ്യത്തിൽക്കൂടി ടാരിം ബെയ്സിന്റെ...
✍️Vinaya Raj V R ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും യാഥാർത്ഥ്യമാണ്. പരിധിയില്ലാത്ത ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൊണ്ടാണ് വ്യാവസായികവിപ്ലവമുണ്ടായതും ഇന്നുനമ്മൾ കാണുന്ന വികസിത-പാശ്ചാത്യ-ജപ്പാൻ-യൂറോപ്യൻ രാജ്യങ്ങൾ മുന്നിലെത്തിയതും ലോകത്തെ നിയന്ത്രിച്ചുകൊണ്ട് തുടരുന്നതും....
പതിനെട്ട് മാസത്തിനുള്ളിൽ തിരിച്ചുവരാം എന്നു തന്റെ ഭർത്താവിന് ഉറപ്പുനൽകി യാത്ര തുടങ്ങിയ അലെക്സാന്ദ്ര തിരികെയെത്തിയത് 14 വർഷത്തിനുശേഷമാണ്. അസ്ഥിമരവിപ്പിക്കുന്ന
ലോകമെങ്ങും 54 രാജ്യങ്ങളിലായി 672 ഇനം ജീവവർഗ്ഗങ്ങൾ കാട്ടുപന്നികൾ കാരണം നിലനിൽപ്പ് ഭീഷണിയിൽ ആണ്, ഇവയിൽ 147 എണ്ണം വംശനാശഭീഷണിയിൽ ഉള്ളവയും
പ്രധാനമായും ആഫ്രിക്കയിലെ കാമറൂണിലും നൈജീരിയ, ടോഗോ, കെനിയ, സിംബാബ്വേ എന്നീ രാജ്യങ്ങളിലും നിലവിലുള്ള ഒരു പരിപാടിയാണ് ബ്രെസ്റ്റ് അയണിങ്ങ്
ജീവനുള്ള മൃഗങ്ങളെ കയറ്റുമതിചെയ്യുന്നതിൽ ആസ്ത്രേലിയ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. 2017 -ൽ മാത്രം കപ്പലുകളിലും വിമാനങ്ങളിലുമായി ആസ്ത്രേലിയ 28.5 ലക്ഷം കന്നുകാലികളെയാണ് ജീവനോടെ
കോർക്ക് ഓക്ക് എന്നു വിളിക്കുന്ന ക്വർക്കസ് സൂബർ (Quercus suber) എന്ന മരത്തിന്റെ തോലാണ് കോർക്ക്. ലോകത്തുണ്ടാക്കുന്ന കോർക്കിൽ പകുതിയും പോർച്ചുഗലിൽ നിന്നുമാണ് ശേഖരിക്കുന്നത്. 30 ശതമാനം
ഘാനയുടെ തലസ്ഥാനമായ അക്രയ്ക്കടുത്തുള്ള ഒരു ചേരിയാണ് അഗ്ബോഗ്ബ്ലോഷീ (Agbogbloshie). ലോകത്തിന്റെ വിവിധങ്ങളായ പ്രദേശങ്ങളിൽ
ചൈനയിൽ ജനാധിപത്യമല്ലാത്തതിനാൽ സ്വന്തം പൗരന്മാരെ ഒന്നും ബോധിപ്പിക്കേണ്ടതില്ല. ഒരെതിർപ്പും ഉയർന്നുകേൾക്കില്ല. ഒരു നിയമങ്ങളും നാട്ടിലും പുറത്തും അവർക്കു ബാധകമേയല്ല. ലോകം കീഴടക്കാനുള്ള