
“പൂതം വരുന്നേടി ” പത്തൊൻപതാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ് റിലീസായി
വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിലെ “പൂതം വരുന്നേടി” ആദ്യ വീഡിയോ സോങ് റിലീസായി .ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമാണം. എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു