മലയാള സിനിമയിൽ കൂടുതൽ അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ഈ പോസ്റ്റ് ഉപകരിക്കട്ടെ…
കോൾഡ് കേസ് സിനിമയിലെ പോലീസ് യൂണിഫോമുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഇവിടെ എഴുതിയ ഒരു കുറിപ്പ്
കോൾഡ് കേസ് സിനിമയിലെ പോലീസ് യൂണിഫോമുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഇവിടെ എഴുതിയ ഒരു കുറിപ്പ്
പേരെടുത്ത ഇന്റർനാഷണൽ സിനിമകളുമായി മലയാളം സിനിമകളെ താരതമ്യം ചെയ്യുന്നത് അൽപ്പം കടന്ന കൈ ആണെങ്കിലും ചില സാഹചര്യങ്ങളിലെങ്കിലും അതുണ്ടാകാറുണ്ട്.