നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’
RAJESH SHIVA വിനോദ് കണ്ണോൾ സംവിധാനം ചെയ്ത ‘ഇടവപ്പാതി‘ നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ കഥയാണ്. അതിന്റെ ആർദ്രതയും കുളിർമയും നമുക്ക് അനുഭവവേദ്യമാകുന്നു. ആ മഴയിൽ കിളിർക്കുന്ന വിത്തുകൾ മുളച്ചുപൊങ്ങി നമ്മുടെ മനസുകളിൽ ഒരായിരം നിറങ്ങളുടെ