Home Tags Viral video

Tag: viral video

ഫുട്ബാൾ വാങ്ങാൻ മീറ്റിങ്, ബാല്യത്തിന്റെ നിഷ്കളങ്കത സ്ഫുരിക്കുന്ന വൈറൽ വീഡിയോ

0
ഫുട്ബാൾ വാങ്ങാൻ മീറ്റിങ്, ബാല്യത്തിന്റെ നിഷ്കളങ്കത സ്ഫുരിക്കുന്ന വീഡിയോ. ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ ആണ് ഇതിനോടകം വൈറലായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡച്ച് പൂപ്പാടത്തിന്റെ ആകാശദൃശ്യങ്ങള്‍ : വൈറല്‍ വീഡിയോ

0
ഹോളണ്ടിലെ ഒരു ടുലിപ് പൂപ്പാടത്തിന്റെ ആകാശ കാഴ്ചകള്‍

സ്മ്യൂളില്‍ ചടഞ്ഞിരിക്കുന്ന എല്ലാവര്‍ക്കും ഈ അമ്മയുടെ അടി പാഠമാവട്ടെ

ഇരുപത്തിനാല് മണിക്കൂറും വാട്സാപ്പും ഫേസ്ബുക്കും പോരാഞ്ഞു സ്മ്യൂള്‍ എന്ന കരോക്കേ ആപ്ലിക്കേഷനും തുറന്നു വെച്ച് ഈണമില്ലെങ്കിലും പാടിക്കൊണ്ടിരിക്കുന്ന ഏവര്‍ക്കും ഈ അമ്മയുടെ കണങ്കത്തി കൊണ്ടുള്ള അടി ഒരു പാഠമാവട്ടെ. ഈയിടെ യൂട്യൂബില്‍ വൈറലായി...

ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ തിരികെ വന്നാല്‍: രസകരമായ വീഡിയോ

0
ക്രോമിന്റെയും മോസില്ലയുടെയും പ്രഭാവത്തില്‍ മുങ്ങിപ്പോയ ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിന് തിരികെ വരുവാന്‍ അവസരം ലഭിച്ചാല്‍ എങ്ങിനെ ഉണ്ടാകും ?

“വാണാ ക്രൈ” വൈറസ്സിനു മലയാളി കൊടുത്ത പണി – വീഡിയോ

0
അല്ലറ ചില്ലറ തരികിട ഏര്‍പ്പാടുകളുമായി കഴിയുന്ന ഒരു മലയാളിയുടെ അടുത്തേക്ക് നമ്മുടെ ഭീകരന്‍ റാന്‍സം വെയര്‍ വൈറസ്‌ ആയ "വാണാ ക്രൈ" വന്നാല്‍ എങ്ങിനെയുണ്ടാകും. പണി എപ്പോള്‍ കിട്ടിയെന്നായി, അതും ആര്‍ക്ക് ?

തന്നോട് ചോദിക്കാതെ ഭാര്യ സര്‍നെയിം മാറ്റി; ഭര്‍ത്താവ് ദേഷ്യം തീര്‍ത്തത് ഇങ്ങനെ – വീഡിയോ

0
തന്നോട് ചോദിക്കാതെ ഭാര്യ തന്റെ പേരിന്റെ കൂടിയുള്ള സര്‍നെയിം നിയമപരമായി മാറ്റിയതില്‍ ക്ഷുഭിതനായി ഒരു ഭര്‍ത്താവ് ചെയ്തത് എന്താണെന്ന് കാണണോ ?

ടീച്ചറെ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ വൈറലായി മാറി

0
നിലവാരം വളരെ കുറഞ്ഞ ടീച്ചിംഗ് സ്കില്‍ തീരെ ഇല്ലാത്ത ഒരു ടീച്ചര്‍ക്ക്‌ എങ്ങിനെ പണി കൊടുക്കാമെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ടെക്സാസിലെ ഡങ്കന്‍വില്ലെ സ്കൂളിലെ ഒരു വിദ്യാര്‍ഥി സ്വന്തം ടീച്ചര്‍ക്കെതിരെ നടത്തുന്ന ശകാരങ്ങള്‍ ഏതൊരു നിലവാരം കുറഞ്ഞ ടീച്ചര്‍ക്കും ഒരു പാഠമാണ്. ടീച്ചര്‍ നല്‍കുന്ന ക്ലാസ്സില്‍ പ്രതിഷേധിച്ചു ആ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോകവേയാണ് ഈ വിദ്യാര്‍ഥി ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ചത്.

ഇവളാരാ, ബ്രൂസ്‌ലിയുടെ അനിയത്തിയോ..?

0
ഇതാ ഇവിടെ ബ്രൂസ്‌ലിയെ കവച്ചു വെയ്ക്കുന്ന ഒരു പെണ്കുട്ടിയുടെ പ്രകടനം കാണാം.

ഇന്‍ഡോനേഷ്യയിലെ അപൂര്‍വ്വ പിഗ്മി മനുഷ്യന്‍ വീഡിയോയില്‍ കുടുങ്ങി !

0
ഇന്‍ഡോനേഷ്യയില്‍ ഇതിനകം തന്നെ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ടിരുന്ന അപൂര്‍വ്വ പിഗ്മി വംശത്തില്‍ പെട്ട ഒരു മനുഷ്യന്‍ ഒരു സംഘം ബൈക്ക് യാത്രികരുടെ വീഡിയോയില്‍ കുടുങ്ങി.

രാത്രി വൈകി ബസ്‌സ്റ്റോപ്പില്‍ പെട്ടുപോകുന്ന പെണ്‍കുട്ടിക്ക് സംഭവിക്കുന്നത് – ഞെട്ടിപ്പിക്കുന്ന വീഡിയോ

0
രാത്രി വൈകി ഒറ്റപ്പെട്ട ബസ് സ്റ്റോപ്പില്‍ പെട്ടുപോകുന്ന ഒരു യുവതിക്ക് നേരിട്ട അനുഭവമാണ് ഇവിടെ ദൃശ്യവല്ക്കരിച്ചിട്ടുള്ളത്.

കൊമ്പനാന കുത്താന്‍ വന്നപ്പോള്‍ ക്യാമറയും പിടിച്ചു നിന്ന ഇയാള്‍ മരമണ്ടനോ അതോ അതിബുദ്ധിമാനോ ? – വീഡിയോ

0
ഇതിനകം വൈറലായി മാറിക്കഴിഞ്ഞ ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ പറയൂ, ഇയാള്‍ സത്യത്തില്‍ ഒരു മരമണ്ടനോ അതോ അതിബുദ്ധിമാനോ ?

മഞ്ഞിലൂടെ തെന്നിപ്പായുന്നതിനിടെ അപ്പ്രതീക്ഷിത ഹിമപാതം; പിന്നീട് വീഡിയോയില്‍

0
സ്ഥലം കാനഡയിലെ വിസ്ലെര്‍. സമയമാണെങ്കില്‍ കടുത്ത മഞ്ഞു വീഴ്ചയുള്ള സമയവും. പ്രമുഖ സ്നോ ബോര്‍ഡറായ ടോം ഒയെ പതിവുപോലെ സുഹൃത്തുക്കള്‍ക്ക് ഒപ്പം മഞ്ഞിലൂടെ തെന്നിപ്പായുകയാണ്.

ഇങ്ങേരുടെ ക്ലാസ്സില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോയ ആ വിദ്യാര്‍ഥികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ !

എന്തായിരിക്കും അദ്ദേഹത്തിന്റെ മുന്‍പില്‍ ചിരിക്കണോ കരയണോ എന്നാലോചിച്ചുകൊണ്ടിരുന്ന ആ വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥ.

വായിലേക്ക് വെടി വെച്ച മാജിക്കുകാരന്റെ തന്ത്രം പാളി – വീഡിയോ

0
ലോകപ്രശസ്ത ജാലവിദ്യക്കാരന്‍ ഡേവിഡ്‌ ബ്ലൈനിന് താനിപ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന കാര്യം വിശ്വസിക്കാനെ പറ്റുന്നില്ല

ഫ്രീ റൈഡ് ഇന്‍ റിയോ : മോട്ടോര്‍ സൈക്കിള്‍ ജമ്പ്

0
നിങ്ങളിതൊന്നു കാണണം, അവിസ്മരണീയമായ പ്രകടനത്തോടെ ഒരു യുവാവ്‌. തന്റെ മോട്ടോര്‍ സൈക്കിള്‍ പ്രകടനവുമായി റിയോ തെരുവിലൂടെ

എടിഎം മെഷീന്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത സമ്മാനങ്ങള്‍ തന്നാല്‍ – വീഡിയോ

0
ഇവിടെ ഉപയോക്താക്കളെ അല്ഭുതപരതന്ത്രരാക്കുന്ന ഒരു എടിഎം മെഷീനിനെ പരിചയപ്പെടുത്തുകയാണ് നമ്മള്‍.

യൂട്യൂബില്‍ നിന്നെങ്ങനെ കാശുണ്ടാക്കാം?

0
യൂട്യൂബ് വഴി ആരെങ്കിലും പണക്കാരനായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചാര്‍ളിയുടേയും ഹാരിയുടെയും പിതാവ് കോടിപതിയായത് ഇങ്ങനെയാണ്.

100,000 അടി ഉയരത്തില്‍ നിന്നും ഒരു ബലൂണ്‍ ഭൂമിയിലേക്കിട്ടാല്‍ – വീഡിയോ

0
പല തരം സ്പേസ് ബലൂണുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവ പറക്കുന്ന വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കാലെബ് ആണ്ടെഴ്സണ്‍ ചെയ്തത് ഒരു വ്യത്യസ്ത കാര്യമാണ്.

ഇരട്ടകളുടെ കുളി ! – വീഡിയോ

0
ഒരുമിച്ചു ഒരേ വയറ്റില്‍ കഴിഞ്ഞ ഇരട്ടകളുടെ ആദ്യത്തെ കുളി യുടുബില്‍ തരംഗമാകുന്നു . ഒരാഴ്ച കൊണ്ട് 10 ലക്ഷം ഹിറ്റ്‌ ലഭിച്ച ഈ വീഡിയോ ഒന്ന് കണ്ടു നോക്ക് . https://www.youtube.com/watch?v=C9wK457qtUs

ഇന്ത്യയില്‍ വച്ച് ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍

0
നമ്മുടെ രാജ്യമായ ഇന്ത്യയില്‍ വച്ച് ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ എന്ത് സംഭവിക്കും?

മാഗ്ഗിയും, ഒടുവില്‍ ഉണ്ണികൃഷ്ണനും; ഒരു ഫണ്ണി വീഡിയോ

0
ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹം പാടുന്ന കവിത മാഗ്ഗി'യെ കുറിച്ചുള്ളതായിരിക്കും

ബിഗ് ബിയുടെ എഫ്.ബി.പേജില്‍ കുട്ടി ആരാധികയുടെ വീഡിയോ വൈറല്‍ ആകുന്നു

0
ബിഗ്‌ ബിയുടെ കൊച്ചു ആരാധികയുടെ വീഡിയോ വൈറല്‍ ആകുന്നു...

ലോകാവസാനം പറഞ്ഞ് ആളെ പേടിപ്പിക്കുന്ന വീഡിയോ കാണൂ [വീഡിയോ]

0
ലോകം മായന്‍ കലണ്ടര്‍ പ്രകാരം അവസാനിച്ചില്ല എന്നത് നേര് തന്നെ. പക്ഷെ ഒരു പണിയുമില്ലാത്ത ഒരാള്‍ ഇതിനെ ആളുകളെ പറ്റിക്കുവാനുള്ള മാര്‍ഗമായി കണ്ടു.

‘റാപ്പ് എഗൈന്‍സ്റ്റ് റേപ്പ്’ വിദ്യാര്‍ത്ഥിനികളുടെ വീഡിയോ വൈറലാകുന്നു

0
മുംബൈയിലെ വിദ്യാര്‍ത്ഥിനികളായ ഉപേഖ ജെയ്നും, പങ്കൂരി അശ്വതിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരങ്ങളാണ്.

10 വിചിത്രജീവികളുടെ കാഴ്ചകള്‍ വീഡിയോയില്‍ കുടുങ്ങിയപ്പോള്‍ – വീഡിയോ

0
എന്താണെന്ന് മനസ്സിലാകാത്ത അല്ലെങ്കില്‍ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടു ഭയന്ന് പോയ വല്ല സംഭവവും ഉണ്ടായിട്ടുണ്ടോ ?

മൂണ്‍വാക്കിലൂടെ ട്രാഫിക് നിയന്ത്രിക്കുന്ന ഇന്ത്യന്‍ പോലീസുകാരന്‍ – വീഡിയോ

0
ഡാന്‍സ് ചെയ്തിട്ടു എന്തു പ്രയോജനം എന്ന് ചോദിക്കരുത്,കാരണം ഡാന്‍സ് ചെയ്യുന്നത് ട്രാഫിക് പോലീസുകാരനാണെങ്കിലോ ?

പ്രതികാരദാഹിയായ ഇന്റര്‍നെറ്റ്‌ എക്പ്ലോററിന്റെ ഗഥ! അവന്‍ പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!

0
ഇന്റര്നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു

മകളെ ജീവിതം പഠിപ്പിച്ച അമ്മ…

0
കുട്ടികളെ ചിറകിനടിയില്‍ ഒളിപ്പിച്ചുവച്ചു ലോകമെന്തന്നറിയാതെ വളര്‍ത്തുന്ന അമ്മമാരുള്ള ഇക്കാലത്ത് ഒരമ്മ മകളെ ജീവിതം പഠിപ്പിക്കുന്നു. സ്വന്തംകാലില്‍ നില്‍ക്കാനും പ്രശ്നങ്ങള്‍ക്ക് സ്വയം പരിഹാരമുണ്ടാക്കാനും ഈയമ്മ മകളെ പഠിപ്പിക്കുന്നു. നേര്‍വഴി കാട്ടികൊടുക്കാന്‍ മാത്രമേ അമ്മമാരുടെ ആവിശ്യമുള്ളു ആ...

ജലാശയത്തിനു മുകളിലൂടെ ഒരു യാത്ര; വിസ്മയിപ്പിക്കുന്ന ഒരു വീഡിയോ

0
അല്പം അപകടം പിടിച്ച പണിയാണ് എങ്കിലും വളരെ നല്ല ദൃശ്യാനുഭാവമാണ് . ഈ വീഡിയോ കണ്ടു നോക്കൂ ...

അപരിചിതനായ വ്യക്തി ഒരു പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയാല്‍ എന്തു സംഭവിക്കും ?

0
തികച്ചും അപരിചിതനായ ഒരു വ്യക്തി ഒരു പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയാല്‍ അതും ആ പെണ്‍കുട്ടിക്ക് നിരസിക്കാന്‍ കഴിയാത്ത രീതിയില്‍ നടത്തിയാല്‍ എന്തു സംഭവിക്കും?