രാത്രി വൈകി ഒറ്റപ്പെട്ട ബസ് സ്റ്റോപ്പില്‍ പെട്ടുപോകുന്ന ഒരു യുവതിക്ക് നേരിട്ട അനുഭവമാണ് ഇവിടെ ദൃശ്യവല്ക്കരിച്ചിട്ടുള്ളത്.
സ്ഥലം കാനഡയിലെ വിസ്ലെര്‍. സമയമാണെങ്കില്‍ കടുത്ത മഞ്ഞു വീഴ്ചയുള്ള സമയവും. പ്രമുഖ സ്നോ ബോര്‍ഡറായ ടോം ഒയെ പതിവുപോലെ സുഹൃത്തുക്കള്‍ക്ക് ഒപ്പം മഞ്ഞിലൂടെ തെന്നിപ്പായുകയാണ്.
എന്തായിരിക്കും അദ്ദേഹത്തിന്റെ മുന്പില് ചിരിക്കണോ കരയണോ എന്നാലോചിച്ചുകൊണ്ടിരുന്ന ആ വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥ.
ലോകപ്രശസ്ത ജാലവിദ്യക്കാരന് ഡേവിഡ് ബ്ലൈനിന് താനിപ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന കാര്യം വിശ്വസിക്കാനെ പറ്റുന്നില്ല
ഇവിടെ ഉപയോക്താക്കളെ അല്ഭുതപരതന്ത്രരാക്കുന്ന ഒരു എടിഎം മെഷീനിനെ പരിചയപ്പെടുത്തുകയാണ് നമ്മള്.
യൂട്യൂബ് വഴി ആരെങ്കിലും പണക്കാരനായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചാര്‍ളിയുടേയും ഹാരിയുടെയും പിതാവ് കോടിപതിയായത് ഇങ്ങനെയാണ്.
പല തരം സ്പേസ് ബലൂണുകള്‍ നമ്മള് കണ്ടിട്ടുണ്ട്. അവ പറക്കുന്ന വീഡിയോകളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കാലെബ് ആണ്ടെഴ്സണ്‍ ചെയ്തത് ഒരു വ്യത്യസ്ത കാര്യമാണ്.
ഒരുമിച്ചു ഒരേ വയറ്റില്‍ കഴിഞ്ഞ ഇരട്ടകളുടെ ആദ്യത്തെ കുളി യുടുബില്‍ തരംഗമാകുന്നു . ഒരാഴ്ച കൊണ്ട് 10 ലക്ഷം ഹിറ്റ് ലഭിച്ച ഈ വീഡിയോ ഒന്ന് കണ്ടു നോക്ക് . 335 total views
നമ്മുടെ രാജ്യമായ ഇന്ത്യയില്‍ വച്ച് ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ എന്ത് സംഭവിക്കും?
ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന് ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹം പാടുന്ന കവിത മാഗ്ഗി'യെ കുറിച്ചുള്ളതായിരിക്കും