Home Tags Viral video

Tag: viral video

ഇന്ത്യക്കാരന്‍ തല കുലുക്കിയപ്പോള്‍ ഒരു വീഡിയോ വൈറലായി !

0
എന്തിനും ഏതിനും തല കുലുക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. രണ്ടു ഇന്ത്യക്കാര്‍ തമ്മില്‍ ഉള്ള സംസാരത്തില്‍ പ്രധാന സംഗതി തല കുലുക്കല്‍ ആയിരിക്കും. വേണം എന്നും പറയാനും വേണ്ട എന്ന് പറയാനും തുടങ്ങി എന്തിനും ഏതിനും തലകുലുക്കല്‍ നടത്തുന്നവര്‍ ആണ് നമ്മള്‍. ഇന്ത്യക്കാരുടെ ഈ സ്വഭാവത്തെ അടിസ്ഥാനമാക്കി മലയാളിയായ പോള്‍ മാത്യു നിര്‍മ്മിച്ച ഇന്ത്യന്‍ തലകുലുക്കല്‍ വീഡിയോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വൈറലായി പടര്‍ന്നിരിക്കുകയാണ്.

വല്യമ്മയുടെ ഡ്രമ്മടി ഓണ്‍ലൈനില്‍ ഹരമായി

0
ഒരു വല്യമ്മയുടെ ഡ്രമ്മടി വീഡിയോ ഓണ്‍ലൈനില്‍ ഹരമായി മാറുന്നു. അപ്‌ലോഡ്‌ ചെയ്തു രണ്ടു ദിവസം പിന്നിടുന്നതിനു മുന്‍പേ വീഡിയോ പ്ലേ ചെയ്യപ്പെട്ടത് 8 ലക്ഷത്തിലധികം തവണയാണ്. വീഡിയോ അപ്‌ലോഡ്‌ ചെയ്തയാള്‍ക്ക് അവര്‍ എവിടെ നിന്നാണെന്നോ എന്താണ് പെരെന്നോ എത്ര വയസ്സയെന്നോ ഒന്നും അറിയില്ല. എന്തായാലും ഒന്നറിയാം, ആളൊരു സംഭവം ആണെന്ന്.

കരടി ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം? ടിവി റിപ്പോര്‍ട്ടറുടെ രസകരമായ അവതരണം വൈറലായി

0
ഒരു കരടി നിങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം? ടിവി റിപ്പോര്‍ട്ടര്‍ ജൂലി ട്രെമ്മലിന്റെ അവതരണ വീഡിയോ വൈറലായി മാറുകയാണ്. കരടിയെ നേരിട്ട് നോക്കാന്‍ പാടില്ലെന്നാണ് ആദ്യം ചെയ്യേണ്ടത്. ഓടാന്‍ പാടില്ല, പതുക്കെ പുറകിലോട്ട് നടക്കുക. മനുഷ്യനാണെന്ന് കരടിയെ ബോധിപ്പിക്കാന്‍ വേണ്ടി കൈകള്‍ മുകളിലോട്ടും താഴോട്ടും അനക്കുക. ഒച്ചയുണ്ടാക്കാന്‍ പാടില്ല. ഇതൊക്കെ കണ്ടു വരുമ്പോഴേക്കും നമ്മള്‍ ചിരി തുടങ്ങിയിരിക്കും.

കൊലയാളി തിമിംഗലത്തിനു മേല്‍ കയറിയിരുന്നു ഓടിച്ച യുവാവിന്റെ വീഡിയോ വൈറലായി

0
ക്രിസ് ക്രെയിസ്‌ എന്ന 19 കാരന്‍ ഒരു സംഭവം തന്നെ. കൊലയാളി തിമിംഗലത്തിനു മുകളില്‍ കയറാന്‍ പുള്ളി കാണിച്ച ധൈര്യം നമ്മള്‍ സമ്മതിച്ചു കൊടുക്കണം. കണ്ടു നോക്കൂ ഈ വീഡിയോ.