Home Tags Viral

Tag: viral

നോ പാര്‍ക്കിങ്ങില്‍ ബൈക്ക് വച്ചു; മൂന്ന് വയസുകാരന് കനേഡിയന്‍ പോലീസിന്റെ പെറ്റി !

0
അയ്യോ..ഇത് എന്ത് കഥ? ആ ബാലന്‍ പെറ്റി അടയ്ക്കണോ? എന്നൊക്കെ ആലോചിച്ചു നിങ്ങള്‍ തല പുകയ്ക്കണ്ട..

ഒരു ഡ്രോണ്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറച്ചു അടിപൊളി ഫോട്ടോസ് എടുക്കാമായിരുന്നു…

0
ദ്രോണ്‍സ്റ്റഗ്രാം ഫോട്ടോ കോണ്‍ട്ടസ്റ്റ് 2൦15ലേക്ക് ഇതുവരെ 5൦൦൦ത്തില്‍ അധികം എന്‍ട്രികള്‍ വന്നു കഴിഞ്ഞു.

സ്വത്തിന്റെ പാതി ഭാര്യക്ക് നല്‍കാന്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ചെയ്തത്; ഞെട്ടിച്ചു കളഞ്ഞു !

0
വസ്തുക്കള്‍ വീതം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ വീഡിയോ വൈറലായി

പട്ടികള്‍ വിഡ്ഢികള്‍ അല്ല : വീഡിയോ

0
പട്ടികള്‍ വിഡ്ഢികളാണെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ ഇവനെ കണ്ടാല്‍ അത് മാറും

സുബ്രമണ്യ സ്വാമിയെ കല്യാണത്തിന് വിളിച്ചാല്‍ ഒന്ന് സൂക്ഷിക്കണം..!

0
വേദിയില്‍ വരന്റെ കൈയ്യിലേക്ക് താലി മാല എടുത്ത് കൊടുക്കാന്‍ വധുവിന്റെ ബന്ധുക്കളെ അദ്ദേഹത്തെ ക്ഷണിച്ചു

ഏതെങ്കിലും മകള്‍ അമ്മയോട് ഇങ്ങനെയൊക്കെ പറയുമോ?

0
അവര്‍ക്ക് നിങ്ങളോട് ക്ഷമിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഈ ലോകത്ത് ആര്‍ക്കും നിങ്ങളോട് ക്ഷമിക്കാന്‍ കഴിയില്ല.

ഒരു തത്തയുടെ മെഗാ അട്ടഹാസം !

0
അകത്ത് കയറി ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം, പൊട്ടി ചിരിക്കുന്നു, അല്ല അട്ടഹസിക്കുന്നു

ഫോട്ടോ കാണിച്ചു ആണ്‍കുട്ടികളെ വിരട്ടുന്ന അച്ഛന്‍ വൈറലാകുന്നു

0
ബ്രസീലിയന്‍ ആയോധനകലയായ ജ്യു ജിസ്റ്റുവില്‍ രണ്ട് തവണ ലോക ചാമ്പ്യനായ കിറ്റ് ഡേലെയാണ് തന്റെ മകള്‍ക്ക് ഈ ടിഷര്‍ട്ട് സമ്മാനിച്ചത് .

ഇങ്ങനെയൊക്കെ ചില ‘സംഭവങ്ങള്‍’ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

0
അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ ഓരോ പോപ്‌ കോണിനും എണ്ണി എണ്ണി പൈസ കൊടുക്കണം..!

നാല്പതാം നിലയില്‍ നിന്നും ഐഫോണ്‍ താഴേക്ക് ഇട്ടപ്പോള്‍…

0
താഴെ വീണ ഫോണിന് ഒന്നും സംഭവിച്ചിട്ടെല്ലെന്ന് മാത്രമല്ല ക്യാമറ ഓണായിരുന്നതിനാല്‍ താഴേക്ക് വീഴുന്നതിനും ദൃശ്യവും ഫോണ്‍ പകര്‍ത്തി.

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ യുവതിക്ക് ബിഎംഡബ്ല്യു അടിച്ചു !!! വീഡിയോ

0
ടിയാന മാര്‍ഷ് എന്ന സ്ത്രീ പരസ്യം കണ്ടതിന്റെ ആവേശത്തില്‍ തന്റെ 15 വര്‍ഷം പഴക്കമുള്ള നിസാന്‍ കാറുമായി ഷോറൂമില്‍ എത്തി.

ഈ കൊക്കിന്റ വെള്ളത്തിലെ വള്ളം കളിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്!

0
ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശിയ പാര്‍ക്കില്‍ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആ രഹസ്യത്തിന്റെ ചുരുള്‍ അഴിക്കുന്നു.

ഈ പക്ഷികള്‍ക്ക് മൃഗങ്ങളുടെ പല്ലുകള്‍ നല്‍കിയാല്‍ എങ്ങനെയുണ്ടാകും ? ചിത്രങ്ങള്‍ കണ്ടു നോക്കൂ

0
സാറ ഡി റെമെര്‍ എന്ന കലാകാരി ഒരു പുത്തന്‍ പരീക്ഷണം നടത്തുകയുണ്ടായി അത് മറ്റൊന്നുമല്ല പാവം പിടിച്ച പക്ഷികളെ മോര്‍ഫ് ചെയ്ത് ഒരു പുതിയ സംഭവം ആക്കിയിരിക്കുകയാണ്.

ഈ പട്ടിക്കുട്ടിയെ “ചത്തു കിടക്കാന്‍” ആരും പഠിപ്പിക്കേണ്ട കാര്യമില്ല: വീഡിയോ

0
പട്ടികളുടെ ഗണത്തില്‍ ഈ പരിപാടി ഇത്ര മനോഹരമായി ചെയ്യുന്ന മറ്റൊരു കക്ഷിയുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

10 വിചിത്രജീവികളുടെ കാഴ്ചകള്‍ വീഡിയോയില്‍ കുടുങ്ങിയപ്പോള്‍ – വീഡിയോ

0
എന്താണെന്ന് മനസ്സിലാകാത്ത അല്ലെങ്കില്‍ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടു ഭയന്ന് പോയ വല്ല സംഭവവും ഉണ്ടായിട്ടുണ്ടോ ?

എവിടെ ചെരുപ്പ് കണ്ടാലും ഇവന്‍ അടിച്ചുമാറ്റും : ഈ നായയുടെ വീഡിയോ വൈറലാകുന്നു

0
ചെരുപ്പ് കണ്ടാല്‍ അതും കടിച്ചു എടുത്ത് കൊണ്ട് ഒരു ഓട്ടം ഓടിയില്ലെങ്കില്‍ ഇവന് സമാധാനം ലഭിക്കുകയില്ലയെന്നതാണ് സത്യം

58കാരന് 20കാരി വധു – പുതുവര്‍ഷത്തിലെ ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..

0
പുതുവത്സര ദിനത്തില്‍ വിവാഹിതരായത് കൊണ്ട് മാത്രമല്ല ഇവരുടെ വിവാഹ ചിത്രം വൈറലാകുന്നത്.

ഇരട്ട സഹോദരിമാരുടെ ഇടയില്‍പെട്ട ആണ്‍കുട്ടി ആദ്യം ഒന്ന് ഞെട്ടി പിന്നീട്…

0
അമേരിക്കയില്‍ നിന്നുള്ള സഹോദരങ്ങളുടെ വീഡിയോയാണ് ഇക്കുറി തരംഗമായിരിക്കുന്നത്. തന്റെ ഇരട്ട സഹോദരിമാര്‍ക്കിടയില്‍ ഇരിക്കുന്ന കുഞ്ഞാണ് ഇതിലെ പ്രധാന താരം

കുഞ്ഞുവാവയുടെ “മിമിക്രി” വൈറലാകുന്നു.!

0
പട്ടി, പൂച്ച, എരുമ, പന്നി, തുടങ്ങി സകല മൃഗങ്ങളുടെയും ശബ്ദം അനുകരിക്കുന്ന കുഞ്ഞുവാവ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അപരിചിതനായ വ്യക്തി ഒരു പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയാല്‍ എന്തു സംഭവിക്കും ?

0
തികച്ചും അപരിചിതനായ ഒരു വ്യക്തി ഒരു പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയാല്‍ അതും ആ പെണ്‍കുട്ടിക്ക് നിരസിക്കാന്‍ കഴിയാത്ത രീതിയില്‍ നടത്തിയാല്‍ എന്തു സംഭവിക്കും?

പൂച്ചകളോട് മുഖസാദൃശ്യമുള്ള ചില മനുഷ്യന്മാര്‍.

0
ലോകത്തിലെ പല പ്രമുഖരുടെ മുഖവുമായി വളരെ അടുത്ത് സാദൃശ്യം പുലര്‍ത്തുന്ന ചില മാര്‍ജ്ജാര വീരന്മാരെ കണ്ടുനോക്കൂ...

കാമുകിയുടെ കൂടെ ഐസ് ക്രീം കഴിക്കുകയായിരുന്ന യുവാവിന്റെ മനമിളക്കാന്‍ അവളെത്തി – പിന്നീട് നടന്നത്

0
കാമുകിയുടെ കൂടെ ഐസ് ക്രീം കഴിക്കുകയായിരുന്ന യുവാവിന്റെ മനമിളക്കാന്‍ അവളെത്തി - പിന്നീട് നടന്നത്

വെടിയുണ്ടകള്‍ക്കിടയിലൂടെ അവന്‍ ഓടിയത് ആ പിഞ്ചു ബാലികയെ രക്ഷപ്പെടുത്താന്‍ – അസാധാരണ വീഡിയോ

0
ആ പിഞ്ചു ബാലനിപ്പോള്‍ സിറിയക്കാര്‍ക്കിടയില്‍ മാത്രമല്ല, ലോകമൊട്ടാകെ ഒരു താരമായി മാറിയിരിക്കുകയാണ്. കാരണം ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ പാഞ്ഞു ചെന്നാണ് ഒരു പെണ്‍കുട്ടിയെ അവന്‍ രക്ഷപ്പെടുത്തിയത്.

കാക്കയെ പേടിച്ച് പുറത്തിറങ്ങാനാകാതെ പാവം ഒരു അറബി..

0
കുഞ്ഞിനെ എടുത്ത് കൊണ്ട് പോയപ്പോള്‍ തന്നെ കാക്കകള്‍ ബഹളമുണ്ടാക്കി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും ഇസ്മായില്‍ ഓര്‍ക്കുന്നു.

ചുംബന സമരത്തിനനുകൂലമായുള്ള രസകരമായ വീഡിയോ

0
ഇതാ ചുംബന സമരത്തിനുകൂലമായി ഒരു വിദ്വാനിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം.

വീഡിയോ ഗെയിമില്‍നിന്നും പ്രചോദനമുള്‍കൊണ്ടൊരു കുറ്റകൃത്യം

0
ഒരു ദൃശ്യമാധ്യമം ലൈവായി പകര്‍ത്തിയ വീഡിയോയിലാണ് ഗയിമിലെ നായകനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കുറ്റകൃത്യം നടന്നത്.

ഫേസ്ബുക്ക് പോസ്റ്റിട്ട് ജയിലില്‍ പോകേണ്ടി വന്നവര്‍..

0
അതു പോലെ തന്നെ തടവ്‌ ചാടി രക്ഷപെട്ടു പോയ പുള്ളി ഫേസ്ബുക്ക്‌ ഭ്രമം മൂത്തൊരു പോസ്റ്റിട്ടു. പോലീസിനു പിന്നെ അധികം ഒന്നും തിരയേണ്ടി വന്നില്ല. ഉടനെ പൊക്കി തിരികെ ജയിലിലിട്ടു.

അമ്മയെ കൊന്ന് ശവത്തെ ബലാല്‍സംഗം ചെയ്ത യുവാവ്‌ പിടിയില്‍.

0
കൂടുതല്‍ ചോദ്യം ചെയ്തതില്‍ സ്വന്തം സഹോദരിയെ പീഡിപ്പിക്കാനും ഇയാള്‍ക്ക് പദ്ധതിയുണ്ടായിരുന്നു.

ഒമ്പത് വയസുകാരന്റെ 6 പാക്ക് മസില്‍ വൈറലാകുന്നു..!!!

0
പേര് ഗിയോലിയാനോ, വയസ് ഒമ്പത്..അതിന്റെ കൂടെ സിക്സ് പാക്കും..!!!

കളര്‍ഫുള്‍ പൂച്ചകള്‍..

0
പൂച്ചകളുടെ ഒരു നീണ്ട ക്യു തന്നെ കടയുടെ മുന്നില്‍ ഉണ്ടായി എന്നാണ് ഡാരിയ പറയുന്നത്. പ്രകൃതി ദത്തമായ കളര്‍ ആണ് പൂച്ചകളുടെ മേല്‍ പ്രയോഗിക്കുന്നത് എന്നും അതിന്റെ ഉയോഗം കൊണ്ട് പൂച്ചകള്‍ക്ക് ഒന്നും സംഭവിക്കില്ല എന്നും ഡാരിയ പറയുന്നു.