Home Tags Viral

Tag: viral

എംപിയെ നാട്ടുകാര്‍ പിടിച്ച് ചവറ്റുകുട്ടയില്‍ ഇട്ടു.

0
അവസാനം പോലീസ് വന്നു ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടതിനു ശേഷമാണു ഇദ്ദേഹത്തെ രക്ഷിച്ചത്‌.

മൃഗങ്ങള്‍ തമ്മിലുള്ള അപൂര്‍വ സ്നേഹത്തിന്‍റെ മായ കാഴ്ചകള്‍ …

0
ജമ്പനും തുമ്പനും, സൂത്രനും ഷേരുവും, ഡിങ്കനും മോട്ടുമുയലും തുടങ്ങിയ നിരവധി ചിത്രകഥാ സൗഹൃദങ്ങള്‍ നമ്മുക്ക് വളരെയേറെ ഇഷ്ടമാണ്.

പറക്കും തളികയ്ക്ക് ശേഷം ലണ്ടന്‍ നഗരത്തിന് മുകളില്‍ “അകാശക്കാറും”.!!

0
"എക്‌സ്.ഇ സ്‌പോര്‍ട്ട്‌സ് സലൂണ്‍"ന്റെ പുതിയ കാറിന്റെ ആഗോള ലോഞ്ചിന്റെ ഭാഗമായിരുന്നു ആ ആകാശയാത്ര. പുതുമയുള്ള ലോഞ്ചിംഗ് കാഴ്ചകാര്‍ക്ക്നവ്യാനുഭവമായി..

ദൈവമായാലും മനുഷ്യനായാലും സീറ്റ് ബെല്‍റ്റ്‌ നിര്‍ബന്ധം…!!

0
വിഗ്രഹം പൊട്ടാതിരിക്കാന്‍ സീറ്റ് ബെല്‍റ്റ്‌ ഇട്ടതാണ്.

ഇതാണ് മോനെ , യഥാര്‍ഥ ചിലന്തി തലൈവി..!!!

0
ഒരു ചിലന്തി കടിച്ചപ്പോള്‍ പീറ്റര്‍ സ്പൈഡര്‍ മാനായി..!!!

ഈ കുഞ്ഞ് പുറത്ത് വന്നാല്‍ പൊളിച്ചടക്കും; അമ്മയുടെ വയറ്റില്‍ നിന്നും വാവയുടെ തംസ് അപ്പ്‌ !

0
ഈ കുഞ്ഞ് ഒക്കെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്ത് വരുന്നത് തന്നെ യോയോ പറഞ്ഞു കൊണ്ടായിരിക്കും എന്നുറപ്പാണ്.

ബാങ്ക് വിളി ആദ്യമായി കേള്‍ക്കുന്ന പാശ്ചാത്യ ബാലികയുടെ വീഡിയോ വൈറലായി !

0
ആദ്യമായി ദുബായ് സന്ദര്‍ശിക്കുന്ന പാശ്ചാത്യ ബാലിക. ദുബായിയുടെ മായാ സൌന്ദര്യം ആസ്വദിച്ചു കൊണ്ട് തന്റെ മാതാപിതാക്കളുടെ കൂടെ നടക്കുന്നതിനിടയില്‍ ദുബായിലെ പ്രമുഖ മാളില്‍ വെച്ച് അവളൊരു നല്ല ഗാനം കേട്ടു.

പ്ലാസ്റ്റിക് റിബണ്‍ കളിപ്പാട്ടമാക്കിയ ആനക്കുട്ടി..

0
കാരണം ആനകളോ ആനക്കുട്ടികളോ ഇത്തരത്തില്‍ കളിക്കുന്നത് നാം കണ്ടിട്ടില്ല. ദാ ഈ ആനക്കുട്ടിയുടെ കളിയൊന്നു കണ്ടുനോക്കൂ..

യുവതികള്‍ മദ്യലഹരിയില്‍ വിമാനം കത്തിക്കാന്‍ ശ്രമിച്ചു; പൈലറ്റുമാര്‍ സൈനിക ജെറ്റ് വിളിച്ചുവരുത്തി

ഒടുവില്‍ ജെറ്റിന്റെ അകമ്പടിയില്‍ വിമാനം രാത്രിയോടെ ടൊറന്റോ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. ഒടുവില്‍ പ്രശ്‌നക്കാരികളായ യുവതികളെ വിമാനത്തില്‍നിന്ന് പിടിച്ചിറക്കി.

നിങ്ങള്‍ക്കറിയാമോ എന്താണ് ” ന്യൂഡ്‌ മേക്കപ്പ്” എന്ന്..??

0
ന്യൂഡ്‌ മേക്കപ്പ് എന്നതിന്റെ യഥാര്‍ത്ഥ അര്‍ഥം മനസിലാക്കാന്‍ ഈ വീഡിയോ കണ്ടാല്‍ മതിയാകും. ഒന്ന് കണ്ടുനോക്കൂ..

കുട്ടികളെ രക്ഷിക്കുവാന്‍ പാസ്സ്‌വേര്‍ഡും: സ്കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്ത് വൈറലാകുന്നു !

0
അതിരാവിലെ ബുക്കും ബാഗുമെടുത്ത് സ്കൂളിലേക്ക് പറഞ്ഞു വിടുന്ന നമ്മുടെ മക്കള്‍ സ്കൂള്‍ ബസില്‍ കയറിയാല്‍ പിന്നെ അവര്‍ തിരികെ എത്തുന്നത് വരെ പല മാതാപിതാക്കള്‍ക്കും ടെന്‍ഷനാണ്. അവരുടെ മുഖം കണ്ടാലേ പിന്നെ അവര്‍ക്ക് ശ്വാസം നേരെ വീഴൂ.

‘ഹാപ്പി’ ഗാനത്തിനു മലയാളം പതിപ്പ്… കൂടെ പാടൂ, ഇത് മലയാളം റാപ്പ്…

0
'ഹാപ്പി' എന്ന ഗാനത്തിന്‍റെ ഏറ്റവും പുതിയ റീമിക്സ് ആണ് ചുവടെ...കേരളിയര്‍ക്കു അത്ര പരിചിതമല്ലാത്ത 'റാപ്പ്' ശൈലിയിലാണ് ഇത് ചിട്ടപെടുതിയിരിക്കുന്നത്.

ഷോപ്പിങ്ങിന് പോയി ആണുങ്ങളെ ഇട്ടു വട്ടം കറയ്ക്കുന്ന പെണ്ണുങ്ങള്‍ക്ക് ഉപദേശവുമായി ഒരു പിഞ്ചുകുഞ്ഞ് – വീഡിയോ

0
ഒരു കടയില്‍ പോയി അവിടെ ഉള്ളതെല്ലാം കാണാനായി വാരി വലിച്ചിടിച്ച ശേഷം അവിടെ നിന്നും വാങ്ങാതെ അടുത്ത കടയിലേക്ക് യാതൊരു ദയാദാക്ഷിണ്യവും കൂടാതെ നടന്നു പോകുന്ന സ്ത്രീകളെ നമ്മളെ ഏറെ കണ്ടിട്ടുണ്ട്. അത്തരം സ്ത്രീകള്‍ക്ക് ഉപദേശവുമായി ഒരു പിഞ്ചു കുഞ്ഞിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്.

ഒരാളെ ഒരു തെരുവ് മുഴുവനും ചേര്‍ന്ന് പറ്റിക്കുന്ന വീഡിയോ വൈറലായി മാറി !

0
ഒരാളെ ഒരു തെരുവ് മുഴുവനും ചേര്‍ന്ന് പറ്റിക്കുകയോ ? അങ്ങിനെയും സംഭവിച്ചു. ഒരു മൊബൈല്‍ റിപ്പെയറിങ് കടയിലെത്തുന്ന ഉപഭോക്താവിനെയാണ് ഒരു തെരുവ് മുഴുവനും ചേര്‍ന്ന് പറ്റിച്ചത്. സ്മാര്‍ട്ട്‌ നന്നാക്കാന്‍ വേണ്ടി ഒരു കട സന്ദര്‍ശിക്കുന്നവര്‍ക്കാണ് കടയുടമ അസ്സല് പണി കൊടുത്തത്.

കോഴി കൂവുന്ന ആട് – വീഡിയോ വൈറലായി

0
കോഴിയെ പോലെ കൂവുന്ന ആടോ ? എന്തോന്നടെയ് ഇത് ? കോഴിയെ നിങ്ങള്‍ സംശയിക്കേണ്ട. ഈ ആടിന് പറ്റിയ എന്തോ ജനിതക തകരാറ് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. എന്തായാലും കേള്‍ക്കാന്‍ നല്ല രസമുണ്ട്.

അവന്‍ പൂച്ചയെ ഫുട്ബോള്‍ പോലെ കിക്ക് ചെയ്തു; ഇന്റര്‍നെറ്റ് അവനെയും കിക്ക് ചെയ്തു !

0
ഇന്റര്‍നെറ്റിനെ സമയം കൊല്ലിയാണെന്നും അതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും പലരും പറയുന്നത് നാം കാണാറുണ്ട്‌. എന്നാലിവിടെ ഇന്റര്‍നെറ്റ് കാരണം ഒരു പ്രതി പിടിക്കപ്പെട്ട സംഭവം ആണ് നമ്മള്‍ പറയുന്നത്. ആന്ദ്രെ റോബിന്‍സണ്‍ എന്ന യുവാവാണ് പൂച്ചയെ ഫുട്ബോള്‍ പോലെ കിക്ക് ചെയ്ത് വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്തത്.

കണ്ടിനോക്കൊരു നൈജീരിയന്‍ വേര്‍ഷന്‍; ജോണ്‍ ബോസ്ക്കോ താരമായി

0
മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത കണ്ട്ക്കക്കും കണ്ടിനോയ്ക്കും ഒരു നൈജീരിയന്‍ വേര്‍ഷന്‍ വന്നെത്തി. മലയാളി സുഹൃത്തുക്കള്‍ ഉള്ള ദുബായില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശി ജോണ്‍ ബോസ്ക്കോയാണ് കണ്ടിനോയുടെ നൈജീരിയന്‍ വേര്‍ഷന്‍ ഇറക്കിയത്.

ഇന്ത്യക്കാരന്‍ തല കുലുക്കിയപ്പോള്‍ ഒരു വീഡിയോ വൈറലായി !

0
എന്തിനും ഏതിനും തല കുലുക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. രണ്ടു ഇന്ത്യക്കാര്‍ തമ്മില്‍ ഉള്ള സംസാരത്തില്‍ പ്രധാന സംഗതി തല കുലുക്കല്‍ ആയിരിക്കും. വേണം എന്നും പറയാനും വേണ്ട എന്ന് പറയാനും തുടങ്ങി എന്തിനും ഏതിനും തലകുലുക്കല്‍ നടത്തുന്നവര്‍ ആണ് നമ്മള്‍. ഇന്ത്യക്കാരുടെ ഈ സ്വഭാവത്തെ അടിസ്ഥാനമാക്കി മലയാളിയായ പോള്‍ മാത്യു നിര്‍മ്മിച്ച ഇന്ത്യന്‍ തലകുലുക്കല്‍ വീഡിയോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വൈറലായി പടര്‍ന്നിരിക്കുകയാണ്.

നിങ്ങള്‍ക്ക് വെള്ളത്തിലൂടെ നടക്കുവാന്‍ കഴിയുമോ? – വീഡിയോ പരസ്യം വൈറലായി മാറി !

0
വീഡിയോ കാണുമ്പോള്‍ നമുക്കും അതിലൊന്ന് ഇറങ്ങി കളിച്ചാലോ എന്ന് തോന്നുന്ന വിധത്തിലാണ് അതിന്റെ നിര്‍മ്മിതി.

അച്ഛന്റെ ഇരട്ട സഹോദരനെ ആദ്യമായി കാണുന്ന കുഞ്ഞിന്റെ വീഡിയോ വൈറലായി

0
തന്റെ സ്വന്തം അച്ഛനെ പോലെ തന്നെ ഉള്ള ഇരട്ട സഹോദരനെ ആദ്യമായി ഒരു പിഞ്ചു കാണുമ്പോള്‍ എന്തായിരിക്കും അവന്റെ മുഖഭാവം? ആ അമ്പരപ്പ് നമുക്ക് ഊഹിക്കുവാന്‍ കഴിയാത്തതാണ്. പിതാവിന്റെ ഇരട്ട സഹോദരന്റെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് അമ്പരന്നത്.

മൊബൈലില്‍ സ്വന്തം വീഡിയോ പകര്‍ത്തിയ 12 മാസം പ്രായമുള്ള കുഞ്ഞ് താരമായി

0
ഈ 12 മാസം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ഒന്ന് വലുതാകുമ്പോള്‍ എന്തായിരിക്കും അവസ്ഥ ? ആളൊരു പുലിയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയ്ക്ക് വ്യക്തതയോടെയാണ് ഫോണ്‍ ഉപയോഗിച്ച് ഇവള്‍ സ്വയം വീഡിയോ പകര്‍ത്തിയത്

എങ്ങിനെ നിങ്ങളുടെ കുട്ടിയുടെ കൂടെ ഗുസ്തി പിടിക്കാം? ഒന്ന് ശ്രമിച്ചു നോക്കുന്നോ?

0
കോമഡി താരം ഗാവിന്‍ മക്ലിന്‍സിന്റെ പുതിയ വൈറല്‍ വീഡിയോ ആണ് ചുവടെയുള്ളത്. നവംബര്‍ ഇരുപത്തഞ്ചിനു പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതു വരെ കാഴ്ചക്കാര്‍ എട്ടു മില്ല്യന്‍. അച്ഛനും മകനും നടത്തിയ റസ്ലിംഗ് വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.

ഒരു നീന്തല്‍ കുളത്തില്‍ ഒരാള്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയ എട്ടിന്റെ പണി !

0
നീന്തല്‍ കുളത്തില്‍ നീന്തിക്കൊണ്ടിരിക്കുന്ന ആള്‍ക്ക് തന്റെ സുഹൃത്തുക്കള്‍ നല്‍കിയ എട്ടിന്റെ പണിയാണ് നിങ്ങള്‍ താഴെ കാണാന്‍ പോകുന്നത്. നീന്തുന്നതിനിടെ സുഹൃത്തുക്കള്‍ ഒരു സ്രാവിന്റെ വാല് പോലുള്ള തൊപ്പിയണിഞ്ഞു കൊണ്ട് ഇയാളുടെ പിറകെ നീന്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. സ്രാവ് എന്ന നിലവിളി കേട്ട കക്ഷി മരണവേഗത്തില്‍ നീന്തുന്നതാണ് പിന്നീടു കാണുക. രസകരമായ ആ രംഗങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

വിമാനയാത്രയ്ക്കിടെ അമ്മ മരിച്ചതറിഞ്ഞു; സ്ത്രീ വിമാനം കുട്ടിച്ചോറാക്കി !

0
വിമാനയാത്രയ്ക്കിടെയാണ് അവരുടെ ഭര്‍ത്താവ് ഈ സ്ത്രീയോട് അമ്മ മരിച്ച വിവരം പറയുന്നത്. കേട്ട പാതി കേള്‍ക്കാത്ത പാതി സ്ത്രീ ആര്‍ത്തുവിളിച്ചു കരയാന്‍ തുടങ്ങി. വിമാനം താഴെ ലാന്‍ഡ്‌ ചെയ്യുന്നതുവരെ ഒരു പ്രത്യേക രീതിയില്‍ അവര്‍ കരഞ്ഞതായി വീഡിയോ ഷൂട്ട്‌ ചെയ്തവര്‍ പറയുന്നു. മരണപ്പെട്ട അമ്മ എണീറ്റ്‌ വരുന്ന വിധത്തിലായിരുന്നു അവരുടെ കരച്ചില്‍ എന്ന് വേണം പറയുവാന്‍

ഇത് മാതിരി ഒന്നിനെ വിമാനത്തിനുള്ളില്‍ കിട്ടിയാല്‍ അന്നത്തെ യാത്ര സഫലമാകും !

0
ഇതു മാതിരി ഒരു മുത്തശ്ശി മതി നമ്മുടെ യാത്ര സഫലമാകുവാന്‍ . വിമാനം ലാന്‍ഡ്‌ ചെയ്യുന്നത് ആ വിമാനത്തിലെ യാത്രക്കാരെ ചിരിപ്പിച്ച ആ മുത്തശ്ശിയെ നിങ്ങള്‍ക്കും കാണേണ്ടേ? ആസ്വദിച്ചു ചിരിക്കാന്‍ ഒരുങ്ങിക്കോളൂ.. ഈ സ്ത്രീയുടെ കളികള്‍ എല്ലാം സഹിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു അപൂര്‍വ ജീവിയെയും തൊട്ടടുത്ത് തന്നെ നിങ്ങള്‍ക്ക് കാണാം

ഇന്റര്‍നെറ്റില്‍ വൈറലായി മാറിയ 10 ഒറിജിനല്‍ ഫോട്ടോകള്‍

0
താഴെ കാണുന്ന 10 ചിത്രങ്ങള്‍ ഓരോ കാരണങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയ ഒറിജിനല്‍ ചിത്രങ്ങളാണ്. ആ ചിത്രങ്ങളിലെ ചില രംഗങ്ങള്‍ കാരണമോ മറ്റോ ആയിരിക്കാം അവയെ ഇത്ര മാത്രം പ്രസിദ്ധമാക്കിയത്. നമുക്ക് നോക്കാം അവയേതൊക്കെയെന്ന്‍.

ഡാന്‍സ് ചെയ്ത് ജോലി രാജി വെക്കുന്ന യുവതിയുടെ വീഡിയോ വൈറലായി മാറി

0
മരിന വി ശിഫ്രിന്‍ തന്നെ സ്വയം പരിചയപ്പെടുത്തുന്നത് എഴുത്തുകാരി ആയിട്ടും, കൊമേഡിയന്‍ ആയിട്ടും പുതിയ വീഡിയോകള്‍ നിര്‍മ്മിക്കുന്ന ആളായിട്ടും ആണ്. വീഡിയോ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്നുമുള്ള അവളുടെ രാജി ഒരു പ്രത്യേക രീതിയില്‍ ആണ് തയ്യാറാക്കിയിരുന്നത്. അതിനായി അവര്‍ നിര്‍മ്മിച്ച വീഡിയോ അപ്‌ലോഡ്‌ ചെയപ്പെട്ടിട്ട് 3 ദിവസം ആകുമ്പോഴേക്കും അത് യൂട്യൂബില്‍ പ്ലേ ചെയ്യപ്പെട്ടിരിക്കുന്നത് നാലര മില്ല്യന്‍ തവണയാണ്.

വന്‍ അപകടത്തില്‍ നിന്നും കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന രംഗം

0
ഇതാണ് ചിലപ്പോള്‍ ഭാഗ്യം ഭാഗ്യം എന്ന് നമ്മള്‍ പറയുന്നത്. ഇയാളെപ്പോലൊരു ഭാഗ്യവാന്‍ ഈ ഭൂലോകത്ത് വേറെയുണ്ടാവില്ല. കണ്ടു നോക്കൂ ഈ വീഡിയോ

മുന്നറിയിപ്പില്ലാതെ കടലിനടിയിലൂടെ ഭാര്യക്കും മക്കള്‍ക്കും മുന്‍പില്‍ തിരിച്ചെത്തുന്ന പട്ടാളക്കാരന്റെ വീഡിയോ

0
അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനിക സേവനത്തിനു പോയ ഒരു യു എസ് സൈനികന്‍ യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെ വീട്ടുകാര്‍ക്ക് മുന്‍പില്‍ കടലിനടിയിലൂടെ സഹാസികമായി തിരിച്ചെത്തുന്ന വീഡിയോ വൈറലാകുന്നു. ക്യാപ്റ്റന്‍ ഹൈറം ബ്രോന്‍സന്‍ ആണ് വ്യത്യസ്ത മാര്‍ഗത്തിലൂടെ തന്റെ ഭാര്യയെയും കുട്ടികളെയും ഞെട്ടിച്ചത്.

കരടി ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം? ടിവി റിപ്പോര്‍ട്ടറുടെ രസകരമായ അവതരണം വൈറലായി

0
ഒരു കരടി നിങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം? ടിവി റിപ്പോര്‍ട്ടര്‍ ജൂലി ട്രെമ്മലിന്റെ അവതരണ വീഡിയോ വൈറലായി മാറുകയാണ്. കരടിയെ നേരിട്ട് നോക്കാന്‍ പാടില്ലെന്നാണ് ആദ്യം ചെയ്യേണ്ടത്. ഓടാന്‍ പാടില്ല, പതുക്കെ പുറകിലോട്ട് നടക്കുക. മനുഷ്യനാണെന്ന് കരടിയെ ബോധിപ്പിക്കാന്‍ വേണ്ടി കൈകള്‍ മുകളിലോട്ടും താഴോട്ടും അനക്കുക. ഒച്ചയുണ്ടാക്കാന്‍ പാടില്ല. ഇതൊക്കെ കണ്ടു വരുമ്പോഴേക്കും നമ്മള്‍ ചിരി തുടങ്ങിയിരിക്കും.