Home Tags Viral

Tag: viral

സ്ത്രീകളെ പെയിന്റ് ചെയ്ത് ഫിയറ്റ് കാറാക്കിയ പരസ്യം വൈറലായി

0
മുകളില്‍ ഉള്ള കാര്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ. അത് കാറാണോ അതോ.. അതെ ആ ചിത്രത്തില്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് മനസ്സിലാകും അതൊരു യഥാര്‍ത്ഥ കാറല്ലന്ന്. പകരം സ്ത്രീകളുടെ ശരീരത്തില്‍ പെയിന്റ് ചെയ്താണ് ഫിയറ്റ് ഈ വേലയൊപ്പിച്ചത്.

ഗ്രാഡ്വേഷന്‍ ചടങ്ങിനെത്തിയ യുവതിയുടെയും നായയുടെയും ഫോട്ടോ വൈറലാകുന്നു

0
വികലാംഗയായ യുവതിയും സഹായിയായ നായയും ഒരുമിച്ചു ഗ്രാഡ്വേഷന്‍ ചടങ്ങില്‍ ഗൌണും ക്യാപ്പും ധരിച്ചു വന്നത് കൌതുകമുയര്‍ത്തി. യുവതിയെ പോലെ തന്നെ വസ്ത്രം ധരിച്ചാണ് നായയും എത്തിയത്. ഇവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ആരോ അപ്‌ലോഡ്‌ ചെയ്തതോടെ ഫോട്ടോ വൈറലായി മാറുകയായിരുന്നു.

മനുഷ്യനെ പോലെ ഭക്ഷണം കഴിക്കുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ്

0
മനുഷ്യ മുഖമുള്ള ഒരു നായയെപ്പറ്റിയുള്ള വാര്‍ത്ത‍ നമ്മള്‍ ബൂലോകത്തില്‍ വായിച്ചിരുന്നുവല്ലോ. എന്നാല്‍ ഇവിടെ നമ്മള്‍ പറയുവാന്‍ പോകുന്നത് മനുഷ്യരെ പോലെ ടേബിളിനു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് വംശത്തില്‍ പെട്ട ഒരു നായയെ കുറിച്ചാണ്. ഓടിന്‍ എന്ന് പേരുള്ള ഈ നായയുടെ വീഡിയോയാണ് ഈ ആഴ്ചത്തെ ബെസ്റ്റ്‌ വൈറല്‍ വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ലോകത്തേറ്റവും വലിയ ഭ്രാന്തന്‍ അഭ്യാസം കാണൂ

0
നമ്മള്‍ പല തരം ഭ്രാന്തന്‍ അഭ്യാസങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് റോപ് സ്വിംഗ് അഥവാ കയറില്‍ തൂങ്ങി ഏതെന്കിലും മലമുകളില്‍ നിന്നും താഴേക്ക്‌ സ്പീഡില്‍ വരുന്ന ഏര്‍പ്പാട്. ഒന്ന് കണ്ടു നോക്കൂ യൂട്യൂബിലെ ഈയാഴ്ചത്തെ ടോപ്‌ ട്രെന്‍ഡിംഗ് വീഡിയോ