Tag: virus
ഒരു ദ്വീപിൽ ഒറ്റയ്ക്ക്..18 വർഷം !
നിങ്ങൾക്ക് ഒരു ദ്വീപിൽ ഒറ്റയ്ക്ക് വർഷങ്ങളോളം താമസിക്കാൻ പറ്റുമോ ?ഇല്ല..ല്ലേ.. ഇന്റർനെറ്റും, കമ്പ്യൂട്ടറും, ടിവിയും ഒന്നും ഇല്ലാതെയുള്ള ജീവിതം പലർക്കും ഇന്ന് ഓർക്കുവാൻകൂടി പറ്റില്ല.എന്നാൽ അങ്ങനെ
ഭൂമുഖത്തു മനുഷ്യൻ തന്റെ ഉപഭോഗത്തിനായി വളർത്തിയെടുത്ത മൃഗങ്ങളുടെ ജൈവ പിണ്ഡം മൊത്തം മനുഷ്യരുടേതിനേക്കാൾ ഇരുപതു മടങ്ങു കൂടുതലാണത്രെ
ഈ ഭൂമിയിലാകെയുള്ള ചെന്നായ്ക്കളുടെ എണ്ണംരണ്ടുലക്ഷമാണെങ്കിൽ മനുഷ്യൻ വളർത്തുന്ന പട്ടികളുടെ എണ്ണം മാത്രം 40 കോടിയോളം വരും. ലോകത്താകെ 40000 സിംഹങ്ങളുള്ളപ്പോൾ മനുഷ്യർ വളർത്തുന്ന
വൈറസ് ! ബാക്റ്റീരിയ ! – ചരിത്രം തിരുത്തിയ കുഞ്ഞിങ്ങ കൃമികൾ
ഒരു രണ്ടു ലക്ഷം മുൻപ് നമ്മൾ മനുഷ്യർ എന്ന ഹോമോ സാപിയൻസ് നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഏകദേശം ആയിരുന്നു . അതിനു മുൻപ് ഇച്ചിരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു .
നമ്മൾ നമ്മളായതിനു ശേഷവും
വൈറസുകള്‍ നിരന്തരം മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ അവയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ പ്രയോജനരഹിതമാകും
പുതിയ കൊറോണ വൈറസിന്റെ മൂന്ന് ശാഖകളെ കുറിച്ച് വിശദീകരിക്കുന്ന ഒരു പഠനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകരുടേതായി പുറത്തു വന്നിട്ടുണ്ടല്ലോ (https://www.techtimes.com/articles) പുരാതനപതിപ്പായ A ആണ് അമേരിക്കയിലും ഓസ്ട്രലിയയിലും എത്തിയത്. ചെനയില്‍ Aയും B യും പരക്കുന്നുണ്ട്.
ഇന്ത്യയിൽ എത്ര വെറൈറ്റി മണ്ടന്മാർ !
ആന്ധ്ര പ്രദേശിൽ 'ഉമ്മത്തിൻകായ കൊറോണക്കെതിരെ ഉള്ള മരുന്നാണ്' എന്ന് പറയുന്ന ടിക്ടോക് വീഡിയോ വിശ്വസിച്ച് ഒറ്റമൂലി ഉണ്ടാക്കി കഴിച്ച പത്തിലേറെ പേർ ആശുപത്രിയിൽ എന്ന് വാർത്ത. 'മുള്ളുകളുള്ള' ഉമ്മത്തിൻകായക്ക് 'കൊമ്പുള്ള' കോവിഡ് വൈറസിനോടുള്ള രൂപസാദൃശ്യം
പുനര്‍ജനി തേടുന്ന സൂക്ഷ്മാണു
ചില സൂക്ഷ്മജീവികള്‍ അതിജീവനത്തിനായി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ അവയെ വഹിക്കുന്ന ആതിഥേയ ശരീരത്തിന് അനുയോജ്യമാകാതെ വരുമ്പോഴാണ് സൂക്ഷ്മാണു രോഗാണുവാകുന്നത്.
ഒരു വ്യക്തി ഒരു മണിക്കൂറിൽ ശരാശരി 23 തവണ അവരുടെ മുഖത്ത് സ്പർശിക്കുന്നു, എങ്ങനെ എപ്പോഴും മുഖത്തു തൊടുന്നത്...
ഒരു വ്യക്തി ഒരു മണിക്കൂറിൽ ശരാശരി 23 തവണ അവരുടെ മുഖത്ത് സ്പർശിക്കുന്നു. തങ്ങൾ എത്ര തവണയാണ് മുഖത്ത് തൊടുന്നതെന്നോ എത്ര തവണ തൊടുന്നുവെന്നോ ആളുകൾ ബോധവാന്മാരാകുന്നുമില്ല. COVID-19 പകർച്ചവ്യാധികൾക്കിടയിൽ
വൈറസുകള്‍ ലോകം മാറ്റുന്നു
1918-20 ലെ സ്പാനിഷ് ഫ്ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം 27%) രോഗബാധിതരായി
സൂക്ഷ്മജീവികളും നമ്മുടെ ഭയവും
ഒരു സ്ഥലത്തു താമസിക്കുകയും അതേ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള മനുഷ്യന്റെ ജീവിത രീതിയിൽ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി പരിസ്ഥിതിയുടെ ഉപയോഗവും, വന്യമൃഗങ്ങളിൽ നിന്നും ശത്രുക്കളായ ഇതര മനുഷ്യരിൽനിന്നുമുള്ള ആക്രമണങ്ങളെ ഭേദിക്കുന്നതിനുള്ള തന്ത്രങ്ങളും മനുഷ്യർക്ക് അറിയാം
“എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കൂടിക്കഴിയില്ല”
നിങ്ങൾക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കിൽ നിങ്ങളിത് തീർച്ചയായും വായിക്കണം.
ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷനല്ല. ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു പൗരൻ( ജെയ്സൺ യാനൊവിറ്റ്സ്) ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡാണ്.
നിങ്ങൾക്ക് സമൂഹത്തോട് സ്നേഹമുണ്ടെങ്കിൽ മറ്റൊരാൾക്ക് രോഗം കൊടുക്കാതിരിക്കുക, അതാണ് യഥാത്ഥ രാജ്യസ്നേഹം
എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു ഞങ്ങളൊക്കെ ക്ലബിൽ ബ്ലഡിന് വേണ്ടി ആളുകൾ വരുമ്പോൾ കൂടെ പോയി കൊടുക്കും അവന് ഭയം ആയതിനാൽ എപ്പോളും ഒഴിഞ്ഞു മാറും അങ്ങനെ അവൻ ഗൾഫിൽ എത്തി അവിടെത്തെ മെഡിക്കലിൽ പൊട്ടി നാട്ടിൽ എത്തി
കൊറോണാവൈറസ് ചൈനയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടു എന്ന് തീർത്തുപറയാൻ കഴിയുമോ? അതോ മുമ്പേ ഉണ്ടായിരുന്ന ഒരു വൈറസ് അനുകൂലസാഹചര്യത്തിൽ പെട്ടെന്നു്...
ചോദ്യം: “ഈ പുത്തൻകൊറോണാവൈറസ് ചൈനയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടു എന്ന് തീർത്തുപറയാൻ കഴിയുമോ? അതോ മുമ്പേ ഉണ്ടായിരുന്ന ഒരു വൈറസ് അനുകൂലസാഹചര്യത്തിൽ പെട്ടെന്നു് സജീവമായി എന്ന് കരുതണോ?”
വൈറസ് രോഗം പടരുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഫേസ് മാസ്ക്ക് ധരിക്കുന്നതിനെ പറ്റി സംശയങ്ങൾ ഉള്ളവർക്കായി
ഈ അടുത്തയിടയായി ഇടയ്ക്കിടയ്ക്ക് വൈറസ് രോഗം പടരുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഫേസ് മാസ്ക്ക് ധരിക്കുന്നതിനെ പറ്റി സാധാരണ ജനങ്ങൾക്കിടയിൽ സംശയങ്ങൾ ധാരാളമാണു. ഈ സാഹചര്യത്തിൽ ചില അടിസ്ഥാന കാര്യങ്ങൾ പറയാമെന്നു തോന്നുന്നു.
ബാക്ടീരിയയുടെ നൂറിലൊന്നു വലിപ്പം മാത്രമുള്ള വൈറസ് എന്ന പെരുംകുഞ്ഞിജന്തുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളൊക്കെ ഭീകരൻമാരാകാൻ കാരണമെന്താണെന്നറിയോ?
കൊറോണയും നിപ്പയും പക്ഷിപ്പനിയും മഞ്ഞപ്പിത്തവും ചിക്കൻപോക്സും മുതൽ എയിഡ്സ് വരെയുള്ള രോഗങ്ങൾക്കുള്ള സമാനത അവയെല്ലാം വൈറസ് ഉണ്ടാക്കുന്നു എന്നതാണ്. ഈ പെരുംകുഞ്ഞിജന്തുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളൊക്കെ ഭീകരൻമാരാകാൻ കാരണമെന്താണെന്നറിയോ?
വൈറസിനെന്തേ മരുന്നില്ലാത്തത് ?
പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ് .ജീവനുണ്ടോ ? ഉണ്ട് .ജീവനില്ലേ ? ഇല്ല .ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത .ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും .കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും .കക്ഷി ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല ,വിസർജിക്കില്ല .ഒന്നുമില്ല . ഒരസാധാരണ ജന്മം .
ആഷിക് അബു പേരാമ്പ്രക്കാരെ അപമാനിച്ചു
നിപയെന്ന മഹാമാരിയെ നിശ്ചയദാർഢ്യം കൊണ്ടുനേരിട്ട ഒരു ജനതയായാണ് ചരിത്രം പേരാമ്പ്രയെന്ന ദേശത്തേയും അവിടുത്തെ നാട്ടുകാരെയും അടയാളപ്പെടുത്തുക. ഭയപ്പാടിന്റെയും ആശങ്കയുടെയും നാളുകളിൽ പേരാമ്പ്രക്കാർ കാട്ടിയ അസാമാന്യമായ പോരാട്ടവീര്യം വൈറസ് എന്ന സിനിമയിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിടത്താണ് തെറ്റ്
നിങ്ങളുടെ കമ്പ്യുട്ടറിലെ വൈറസ്ബാധയുടെ 10 ലക്ഷണങ്ങള്‍
കമ്പ്യുട്ടറിന്റെയും അതില്‍ സൂക്ഷിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെയും നിലനില്‍പ്പിന് തന്നെ ഭീഷണിയായ പുറത്തുനിന്നുള്ള പ്രോഗ്രാമുകളാണ് വൈറസുകള്‍. അവ നിങ്ങളുടെ കമ്പ്യുട്ടറിനെ ബാധിച്ചോ എന്ന് മനസിലാക്കാന്‍ സാധിക്കുന്ന 10 ലക്ഷണങ്ങള്‍ അറിയേണ്ടേ?