Tag: visa
യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?
പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ?
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ടൂര്‍ പോകാന്‍ പറ്റിയ ബെസ്റ്റ് രാജ്യങ്ങള്‍.!
ഇന്ത്യക്ക് പുറത്ത് എവിടെ പോകണം എങ്കിലും പാസ്പോര്‍ട്ടും വിസയും ഒക്കെ വേണം. പക്ഷെ ഈ വിസ പ്രശ്നങ്ങള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റിയ ചില രാജ്യങ്ങള്‍ ഈ വലിയ ഭൂമിയില്‍ ഉണ്ട്....
പ്രവാസികള്‍ക്ക് ഇനി ആജീവനാന്ത വിസ , ഒപ്പം വോട്ടവകാശവും
ഈ പ്രവാസി ഭാരതീയ ദിവസം കടന്നുപോകുന്നത് പ്രവാസികള്‍ക്ക് ഗുണഫലം നല്കി കൊണ്ടാണ്.വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ ആജീവനാനന്ത വിസ അനുവദിക്കാനുള്ള നിയമം പ്രാബല്യത്തിലായി
പ്രവാസികള്‍ക്ക് സന്തോഷിക്കാം – ബഹ്റിനില്‍ ഇനി ഇ -വിസ
ഇന്ത്യക്കാര്‍ക്ക് ഇനി ബഹ്റിനിലേക്കുള്ള വിസ എളുപ്പമാകും. പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ വിസ നേടാനുള്ള അവസരം ബഹ്റിന് അധികൃതര്‍ ഒരുക്കി
വീസാ എജന്റിനാല്‍ വഞ്ചിക്കപ്പെട്ട മലയാളി യുവാവ് – ദുബായ്..
വീസാ എജന്റിനാല്‍ വഞ്ചിക്കപ്പെട്ട മലയാളി യുവാവ് രണ്ടര മാസമായി ദുബായില്‍ ദുരിതത്തില്‍ കഴിയുന്നു. കായംകുളം സ്വദേശി ബിനു ബാലകൃഷ്ണനാണ് ഉടുതുണിക്ക് മറുതുണിയിലാതെ ദുബായിലെ പാര്‍ക്കില്‍ പട്ടിണിയോട് പൊരുതുന്നത്.
സൗദിയില്‍ കുടുംബ വിസയില്‍ എത്തിയ ഇന്ത്യക്കാരുടെ ഭാര്യമാര്‍ക്ക് ജോലി അനുമതി ഉടന്‍
സൗദിയില്‍ കുടുംബവിസയില്‍ എത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളായ തൊഴിലാളികളുടെ ഭാര്യമാര്‍ക്കും പെണ്മക്കള്ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്കുന്ന ഇളവ് അബ്ദുള്ള രാജാവ് ഉടന്‍ പ്രഖ്യാപിച്ചേക്കും. രാജാവ് പ്രഖ്യാപിച്ച പദവി ശരിയാക്കുന്നതിനുള്ള മൂന്നു മാസ ഇളവ് കാല പരിധി കഴിഞാലുടന്‍ നിയമം വന്നേക്കും