Home Tags Vishnu Vijayan

Tag: Vishnu Vijayan

ഇടതുപക്ഷം ഹൃദയപക്ഷം എന്നാണെങ്കിൽ ഇത്തരം ചവറുകളെ ചുമക്കരുത്… മാപ്പ് അർഹിക്കാത്ത തെറ്റാണ്… പൊറുക്കാൻ കഴിയില്ല

0
കേരളത്തിലെ രണ്ട് എംഎൽഎമാർ തമ്മിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പേരിൽ പരസ്പരം ആരോപണം ഉന്നയിക്കുന്നു അതിനിടയിൽ അതിലൊരാളായ

സംഘപരിവാർ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയുന്നത് തന്നെ ഇക്കാലത്ത് വലിയ രാഷ്ട്രീയ നിലപാടാണ്

0
നിലവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ സംഘപരിവാർ വിരുദ്ധ സഖ്യ രൂപീകരണം എന്നത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിയുന്ന അപൂർവം പ്രാദേശിക പാർട്ടി നേതാവ് തമിഴ് നാട്ടിലെ എം.കെ.സ്റ്റാലിൻ

ഈ നാട്ടിലെ ദളിത് ആദിവാസി ജനതയ്ക്ക് അയ്യങ്കാർ ഹോട്ടലിലെ വെജിറ്റേറിയൻ ഭക്ഷണം പോലെ ആസ്വദിച്ചു രുചിച്ച് കടന്നു പോകാൻ...

0
ഇന്ത്യയിൽ സോഷ്യൽ പ്രിവിലേജുകൾ നൽകുന്ന സ്വച്ഛമായ ജീവിതം നയിച്ചു കൊണ്ട് ഒരു മനുഷ്യന് ചോദിക്കാൻ കഴിയുന്ന ഏറ്റവും ക്രൂരമായ ചോദ്യം ഏതാണെന്ന് അറിയുമോ !ജാതിയെ കുറിച്ച് എന്തിനാണ് ഇങ്ങനെ

വെളുത്ത നിറമുള്ള ഒരാൾ വെളുത്ത നിറത്തിൽ ഇരുന്നാൽ മാത്രം മതി, കറുത്ത നിറമുള്ള ഒരു മനുഷ്യൻ തെളിയിച്ചു കൊടുക്കണം...

0
തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ നിറത്തിൻ്റെ, രൂപത്തിൻ്റെ പേരിൽ വലിയ തോതിൽ പരിഹാസം നേരിടേണ്ടി വന്നയാളാണ് തമിഴ് സൂപ്പർ താരം വിജയ്. തമിഴിലെ ഒരു പ്രമുഖ മാഗസിൻ അക്കാലത്ത് തികഞ്ഞ വംശീയതയിൽ

പരിസ്ഥിതിക്കുമേൽ തൂങ്ങിയാടുന്ന ഡെമോക്ലസ്സിന്റെ വാൾ, പ്രയോജനമില്ലെങ്കിലും വിയോജിപ്പുകൾ അറിയിക്കാം

0
സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ്മയ്ക്ക് ഗുജറാത്തിൽ പണിതുയർത്തിയ ' Statue of Unity ' എന്ന പ്രതമ വിഭാവനം ചെയ്തവർ അത് മനസ്സിൽ കണ്ട നാൾ മുതൽ നിലനിൽപ്പ് തന്നെ ദോഷകരമായി ബാധിച്ച ഒരു വിഭാഗം ജനത ആ നാട്ടിലുണ്ട്.

‘എസ് സി/എസ്‌ ടി ഒഴികെ’

0
കമ്മ്യൂണിറ്റി മാട്രിമോണിയൽ സൈറ്റുകൾ സാധാരണ രീതിയിൽ ഉപയോഗിച്ച് വരാറുള്ള ക്യാപ്ഷനുകളാണ്. ഓരോ ജാതിയുടെയും പേര് ഉപയോഗിച്ച് ജാതി തിരിച്ച് ആളുകളെ ഒന്നിപ്പിക്കാൻ, അടുത്ത തലമുറയയിലേക്ക് ആ കണ്ണി നഷ്ടപ്പെടാതെ കൂട്ടി ചേർക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന സമൂഹത്തെ

ടിക് ടോക്കിനെയും കണ്ടൻ്റുകളെയും വ്യാപകമായി എതിർക്കുന്നതിൻ്റെ കാരണങ്ങളെ മൂന്നായി തിരിക്കാം

0
ടിക് ടോക്കിനെ അല്ലെങ്കിൽ അതിൽ വരുന്ന കണ്ടൻ്റുകളെ വ്യാപകമായി എതിർക്കുന്നത് പൊതുവെ കണ്ടു വരുന്ന പ്രവണതയാണ്, അതിൻ്റെ കാരണങ്ങളെ മൂന്നായി തിരിക്കാം എന്ന് തോന്നുന്നു.

നവ മാധ്യമ കാലത്ത് ജാതീയ – വംശീയ മനോഭാവം അടയാളപ്പെടുത്താൻ വേണ്ടി കണ്ടെത്തിയ പ്രയോഗമാണ് ‘കോളനി വാണം’

0
വിനായകൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ കമ്മട്ടി പാടത്തിന്റെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് പറയുമ്പോൾ ഗംഗയുടെ മൃതദേഹം എടുത്തു കൊണ്ട് പോകുന്ന സമയത്ത് ഇരു വശവും ഇടുങ്ങിയ വഴി ആയതിനാൽ അത് ചുമക്കുന്നു

‘ഞാന്‍ കണ്ടില്ല, ബാബ സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന്, എന്നോട് ക്ഷമിക്കണം’

0
മമ്മൂട്ടി ഒരിക്കൽ 'ബാബാ സാഹേബ് അംബേദ്കർ' എന്ന സിനിമയുടെ സെറ്റിൽ വെച്ചുള്ള തൻ്റെ അനുഭവം പങ്ക്‌ വെക്കുകയുണ്ടായി. പൂനെ യൂണിവേഴ്‌സിറ്റിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമാണ് സ്യൂട്ടും കോട്ടുമിട്ട് ഒരു മനുഷ്യന്‍ നടന്നു

മാലിന്യങ്ങളിലേക്ക് വരും തലമുറയെ പോലും ഇനിയും ഇനിയും കൊണ്ട് എത്തിക്കുന്നതിൽ ഇയാൾ മികച്ച പ്ലെയർ തന്നെയാണ്

0
രജിത് സാർ ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ബിഗ്ബോസ് കാണുന്നത് സാർ തിരിച്ചു വന്നെങ്കിൽ വീണ്ടും കാണാം ഇല്ലെങ്കിൽ നേരത്തെ കിടന്ന് ഉറങ്ങും. സാറിന്റെ മാസ് എൻട്രിക്ക് വേണ്ടിയുള്ള കട്ട വെയ്റ്റിങ് ആണ് ഞങ്ങൾ.... ഡോക്ടർ.രജിത് കുമാറിനെ കുറിച്ച് അയാളുടെ ആരാധകർ

യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരത്തോട് താരതമ്യം ചെയ്ത് അമർത്യാ സെൻ വരെ പരാമർശിച്ചു പോയ കേരള മോഡലിൽ എടുത്തു പറയേണ്ട...

0
കേരള മോഡൽ എന്നത് നാം നമ്മുടെ പാഠപുസ്തകത്തിൽ പഠിച്ചു തുടങ്ങിയതാണ്, പല കാര്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരത്തോട് താരതമ്യം ചെയ്ത് അമർത്യാ സെൻ വരെ പരാമർശിച്ചു പോയ കേരള മോഡലിൽ എടുത്തു പറയേണ്ട തന്നെയാണ് ആരോഗ്യ മേഖല, ഇപ്പോൾ അത് അതിന്റെ ചരിത്ര ഘട്ടം കൂടിയാണ് കടന്നു പോകുന്നത്

ഇന്ത്യയിലെ സംഘികളുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാൽ, ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണഘടന കൊണ്ട് ഭരിക്കേണ്ടിവരുന്നു...

0
“ഇപ്പോൾ ബ്രാഹ്മണർക്ക് റിസർവ് ചെയ്ത ടോയ്ലറ്റ് ചർച്ചയിൽ പലരും സംവരണത്തെ എതിർത്തു പറയാനുള്ള അവസരമായി ഉപയോഗിച്ച് വരുന്നത് കാണുന്നു,അതല്ലെങ്കിലും നാട്ടിൽ എവിടെയെങ്കിലും ബ്രാഹ്മണ്യവും, ജാതീയതയും ഒക്കെ ചർച്ച ചെയ്യപ്പെട്ടാൽ കിടക്കപ്പൊറുതിയില്ലാത്തത് സംവരണത്തിനാണല്ലോ, അതാണല്ലോ കീഴ്വഴക്കം...

ഒരേസമയം ജാതിവാല് കൊണ്ട് നടക്കാനും അത് ചോദ്യം ചെയ്യുന്നവരെ ജാതി വാദിയാക്കാനും കഴിയുന്നു എന്നതാണ് ജാതി വാലുകളുടെ പ്രത്യേക

0
മേനോൻ, നായർ, വാര്യർ എന്നു തുടങ്ങി എല്ലാത്തരം ജാതിവാലുകളും അച്ഛൻ്റെയോ മുത്തച്ഛൻ്റെയോ പേരിൻ്റെ അവസാന ലെറ്റർ ആയതുകൊണ്ടാണ് ഇങ്ങനെ കൊണ്ട് നടക്കുന്നതെന്ന് ആര് പറഞ്ഞാലും, അത് സാംസ്കാരിക ചിന്താഗതിയുടെ ഭാഗമാണ്

മലത്തിന് പോലും ജാതീയതയെ കൃത്യമായി അടയാളപ്പെടുത്താൻ കഴിയുന്ന വിചിത്രമായ ദേശമാണിത്

0
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ജോണി ഇരുപത്തിയൊമ്പത് വയസുകാരൻ, 300 രൂപ ദിവസക്കൂലിക്ക്. Manual Scavenging എന്ന ലോകത്തെ ഏറ്റവും ഹീനമായ തൊഴിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ തോട്ടിപ്പണി ചെയ്യുന്ന ഒരു ഇന്ത്യൻ ദളിത് യുവാവ്. ജോണി ഒരു പ്രതിനിധി ആണ്,

ചേരി എന്നാൽ ചേർന്ന് വാഴുന്ന ഇടം, കുപ്പം എന്നാൽ കൂടി വാഴുന്ന ഇടം

0
കോൺഗ്രസ് സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ 2010 ൽ നടന്ന ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന വേളയിൽ ഗെയിംസ് നഗരിയിലെ റോഡുകളുടെ ഇരു വശവും ഉള്ള ചേരികൾ പടുകൂറ്റൻ ഫ്ളക്സ് ബോർഡ് കൊണ്ട് മറച്ചത് ഓർക്കുന്നു.

നൂറ്റാണ്ടിൻ്റെ അപരവത്കരണം നേരിടുന്ന ഒരു സമുദായത്തിലെ കണ്ണിയാണ് അവൻ്റെ പിതാവിന്റെ ശവശരീരത്തിന് മുൻപിൽ നിറകണ്ണുകളോടെ ഇരിക്കുന്നത്

0
റിസർവേഷനെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ഒരിക്കൽ സണ്ണി എം കപിക്കാട് പറയുകയുണ്ടായി ഇത്രയും ഭീകരമായി അക്രമിക്കപ്പെടുകയും, കാളകൾക്കും പോത്തിനുമൊപ്പം വിറ്റ് വിലവാങ്ങി കൊണ്ടിരുന്ന സമുദായം

ഹം സബ് ഏക് ഹേ ഹിന്ദു മുസ്ലിം ഏക് ഹേ ‘എന്ന് മുദ്രാവാക്യം വിളിച്ച് ഡെൽഹിയുടെ തെരുവിൽ അണിനിരക്കുന്ന...

0
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച പേൾഹാർബർ അക്രമത്തെ അടിസ്ഥാനപ്പെടുത്തി 2001 ൽ ഇറങ്ങിയ Pearl Harbour എന്ന ഹോളിവുഡ് സിനിമയിൽ, വ്യോമാക്രമണം നടക്കുന്ന സന്ദർഭത്തിൽ ഇരയാകളായ മനുഷ്യർക്ക് ചികിത്സ

ഈ വേട്ടയാടലിനെ ഭയന്ന് പല ഇടങ്ങളിൽ നിന്നും അവർ ബോധപൂർവം ഒഴിഞ്ഞു മാറിനിന്നിട്ടുണ്ടാകും, വഴി മാറി നടന്നിട്ടുണ്ടാകും

0
ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയത്ത് ഒരു പതിനേഴ് വയസുകാരൻ ചാനൽ പ്രോഗ്രാമിൽ ഇങ്ങനെ പറഞ്ഞത് ഓർക്കുന്നു.തൻ്റെ പേര് സുഹൃത്തുക്കൾ മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് കൊക്കച്ചി എന്ന് കൂട്ടിയാണ് ' ഉസ്കൂളിൽ നിന്നും എല്ലാടത്തു നിന്നും ഈ കറുത്തതിൻ്റെ പേരിൽ

മിസ്റ്റർ മാരിമുത്തു കാവിപ്പട സേതുപതി പറഞ്ഞത് മനസിലിയല്ലോ.സിംപിളായി പറഞ്ഞാൽ പോയി ഉൻ മാമിക്ക് മാവ് ആട്ടണ വേലൈ പാറെടാ

പോയി വേറെ വേലൈ ഇറുന്താ പാറെടാ...തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കാശ്മീർ വിഷയത്തിൽ വന്ന ഏറ്റവും കൃത്യമായ അഭിപ്രായം ഒരുപക്ഷെ വിജയ്‌ സേതുപതിയിൽ നിന്നാണെന്ന് തോന്നുന്നു. (അത് യാദൃശ്ചികമായി അല്ല)ചുറ്റും നടക്കുന്ന കാര്യങ്ങളിൽ

ഹിന്ദുരാഷ്ട്ര സ്ഥാപന ശ്രമത്തെ ഇവിടെയുള്ള ഹിന്ദുക്കൾ തന്നെയാണ് ചോദ്യം ചെയ്യാൻ പോകുന്നത്

0
നാല് വർഷം മുൻപ് ഒരു സുഹൃത്തിനോപ്പം പെരുമ്പാവൂരിൽ നിൽക്കുമ്പോഴാണ്, കൂടെ ഉണ്ടായിരുന്ന ആ സുഹൃത്ത് കാഴ്ചയിൽ മുസ്ലിം മതസ്ഥൻ എന്ന് തോന്നുന്ന ഒരാളെ നോക്കി തീവ്രവാദി എന്ന് പറഞ്ഞ് അടക്കി ചിരിക്കുന്നത്. (ആ ഡയലോഗ് ആദ്യമായോ, അവസാനമായോ കേട്ടതല്ല)

അയാൾ നടന്നു വന്നത് മനോഹരമായ പരവതാനി വിരിച്ച പാതകൾ താണ്ടിയല്ല, വേണ്ടി വന്നാൽ അടിക്കുന്നവനെ തിരിച്ചടിക്കും

0
ആസാദ് വരുമ്പോൾ മാറി മറിയുന്ന മറ്റൊന്ന് കൂടിയുണ്ട്. ചരിത്രത്തിൽ ഇന്നേവരെ ഒരു ദളിത് നേതാവിന്, ദളിത് ഐഡന്റിറ്റി ഉള്ള ഒരാൾക്ക് ലഭിക്കാതെ പോയ പൊതുസമ്മതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാൾക്ക് ലഭിക്കുന്നത്

മാവോയുടെയും ചെഗുവേരയുടെയും ചിത്രം വരഞ്ഞ തൊപ്പിയും ചെരിപ്പും ടീഷർട്ടും ഇടാം. എന്നാൽ അംബേദ്ക്കർ ചിത്രം ഉടലിൽ വരയുക സാധ്യമല്ല

0
മാവോയുടെയും ചെഗുവേരയുടെയും ചിത്രം വരഞ്ഞ തൊപ്പിയും ചെരിപ്പും ടീഷർട്ടും ഇടാം. അംബേദ്ക്കർ ചിത്രം ഉടലിൽ വരയുക സാധ്യമല്ല. വ്യക്തിയെത്തന്നെ അടിമുടി പുനർനിർമ്മിച്ചു കൊണ്ടു മാത്രമേ അത് സാധ്യമാകു 'അതത്ര എളുപ്പമല്ല'.

ഇന്ത്യൻ സമൂഹത്തിൽ കൃത്യമായൊരു സ്കെയിലുണ്ട് അത് ജാതിയാണ്

0
നിങ്ങൾ ജീവിതത്തിൽ ഉടനീളം തൻ്റെ സവർണ ജാതീയ ഐഡന്റിറ്റി എക്സ്പോസ് ചെയ്തു കൊണ്ട് നടന്ന ആളാണ് എന്ന് കരുതുക, പേരിനൊപ്പം അത് വച്ചിരുന്ന ആളായിരുന്നു എന്നും കരുതുക. അതേ സവർണത പേറുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെ

ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടു പിന്നീട് മാളത്തിൽ ഒളിക്കുന്നവരാണ് ജിഗ്നേഷ് ഉൾപ്പെടെയുള്ളവരെന്നു സംഘികൾക്ക് ഒരു ധാരണയുണ്ട്

0
ഒരു ജിഗ്നേഷ് മെവാനി ഉണ്ടായിരുന്നല്ലൊ അയാൾ എവിടെ പോയി....!!!! ആസാദിനെ കുറിച്ചുള്ള വാർത്തകളുടെ കീഴിൽ സംഘികളുടെ പരിഹാസം നിറഞ്ഞ കമൻ്റ് ആണ്, ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടു പിന്നീട് മാളത്തിൽ ഒളിക്കുന്നവരാണ് ജിഗ്നേഷ് ഉൾപ്പെടെയുള്ള തലമുറ എന്ന് സംഘികളെ നിങ്ങൾക്ക് വല്ലോ ധാരണ ഉണ്ടെങ്കിൽ

ആസാദ് ചെയ്ത കുറ്റം ! ഭരണഘടന ഉയർത്തി പിടിച്ച് സംഘടിച്ചു, രാജ്യത്തിന് വേണ്ടി ശബ്ദം ഉയർത്തി

0
ആസാദിൻ്റെ കൈയിൽ ഒരു വിലങ്ങും ആ വിലങ്ങിൽ നിന്ന് ഒരു ചങ്ങലയും കോർത്ത് ഒപ്പം നടക്കുന്ന പോലീസുകാരൻ പിടിച്ചിട്ടുണ്ട്, കൊടും കുറ്റവാളികളെ കൊണ്ട് പോകുന്നത് പോലെയാണ് പോക്ക്.ആസാദ് ചെയ്ത കുറ്റം ! ഭരണഘടന ഉയർത്തി പിടിച്ച് സംഘടിച്ചു

എനിക്ക് എന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം, അര ദിവസമെങ്കിലും ഞാനായി ജീവിയ്ക്കണം.

0
ബ്യൂറോക്രസിയിൽ വിപ്ലവം തേടുന്ന അരാഷ്ട്രീയ വർഗമേ, നിങ്ങൾ കണ്ണൻ ഗോപിനാഥിനെ ആഘോഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക അരാഷ്ട്രീയ ചിന്താഗതിയിൽ ബ്യൂറോക്രാറ്റ് വിപ്ലവം വരുമെന്ന് കരുതി ജീവിക്കുന്ന വലിയ വിഭാഗം നമുക്കിടയിലുണ്ട്.

മോദി പ്രഭാവം മങ്ങുകയാണ്, അമിത് ഷാ നിറഞ്ഞു നിൽക്കുകയാണ്, എങ്ങും കളം നിറഞ്ഞു കളിക്കുകയാണ്

0
ഗംഗാ - ഘട്ടിൽ മോദി കാലിടറി വീണത് വലിയ വാർത്ത ആയി വരുന്നുണ്ട് അതൊക്കെ അവിടെ നിക്കട്ടെ എന്നാൽ ഇതിനിടയിൽ കൃത്യമായി സംഭവിക്കുന്ന കാര്യമുണ്ട് അത് മോദി മാറി അമിത് ഷാ ഇങ്ങനെ കളം നിറയുന്നതാണ്,

ഒരു നാട് മുഴുവൻ ഒറ്റയടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ച

0
126 ദിവസം പിന്നിട്ടു കാശ്മീരിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ട്. 120 ദിവസം ഉപയോഗിക്കാതെ ഇരിക്കുന്ന ഐഡി ഓട്ടോമാറ്റിക്കലി റിമൂവായി പോകും എന്നതാണ് വാട്സ്ആപ് പോളിസി.

പൗരത്വ ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതിൽ ഞാൻ അപമാനിതനായിരിക്കുന്നു

0
പൗരത്വ ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതിൽ ഞാൻ അപമാനിതനായിരിക്കുന്നു. എന്ത് വിലകൊടുത്തും അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി

വെളുത്ത ലോകത്തെ കറുത്ത സുന്ദരി

0
സ്കൂളിൽ പ്രോഗ്രാം നടക്കുമ്പോൾ ഗ്രൂപ്പ് ഐറ്റത്തിൽ സ്റ്റേജിൽ നടുക്ക് നിൽക്കുന്ന കുട്ടിയേയും ചുറ്റുമുള്ള കുട്ടികളെയും (ആൺകുട്ടികൾ/പെൺകുട്ടിൾ) ശ്രദ്ധിച്ചിട്ടുണ്ടോ.സ്കൂളിലോ/കോളേജിലോ പ്രോഗ്രാം നടക്കുമ്പോൾ ചീഫ് ഗസ്റ്റിനെ