Home Tags Viyan

Tag: Viyan

നമുക്കെല്ലാം എങ്ങനെ വേണമെങ്കിലും ജീവിക്കാൻ അവകാശമുണ്ട്, പക്ഷേ ഒരു ജീവനെ സൃഷ്ടിക്കാനോ, നശിപ്പിക്കാനോ അതുപോലെ അവകാശമില്ല

ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നു. പ്രത്യുൽപാദന തകരാറുകൾ ഇല്ലാത്തതിനാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ കുഞ്ഞുണ്ടാവുന്നു. ആണിന് പറയത്തക്ക ജോലിയോ, സ്വത്തോ ഇല്ല. തൊഴിലു തേടി അവൻ നാടു വിടുന്നു

ഐലാൻ കുര്‍ദിയുടെ കുഞ്ഞനിയനാവും ‘വിയാന്‍‘ എന്ന കുരുന്ന്

0
അവളെ കൊല്ലരുത്. കാരഗൃഹത്തിലിട്ട് തീറ്റിപ്പോറ്റുകയുമരുത്. ആ സ്ത്രീയെ തിരസ്കൃതയാക്കി പ്രകൃതിയ്ക്ക് വിട്ടു കൊടുക്കുക. അഥവാ, കൊന്നേ പറ്റൂ എന്നുണ്ടെങ്കില്‍- അവളെയീ കൃത്യത്തിനു പ്രേരിപ്പിച്ച ഒരുത്തനുണ്ട്. ആ ചെകുത്താന്‍റെ മോഹന വാഗ്ദാനങ്ങളാണ് അവളെക്കൊണ്ടിതു ചെയ്യിച്ചത്. ആദ്യം അവനെയാവട്ടെ അന്നാട്ടുകാരുടെ അരിശം തീരുംവരെ കെട്ടിത്തൂക്കി കൊല്ലാക്കൊല ചെയ്യൽ.