Home Tags Volvo

Tag: volvo

സ്വന്തം വോള്‍വോ കാര്‍ വില്‍ക്കാന്‍ വേണ്ടി ആര്‍ട്ട്‌ ഡയറക്ടര്‍ നിര്‍മ്മിച്ച വീഡിയോ പുതിയ പരസ്യങ്ങളെ കടത്തി വെട്ടും !

0
സ്വന്തം 1993 മോഡല്‍ 245GL വോള്‍വോ വില്‍ക്കാന്‍ വേണ്ടി ഒരു സ്വീഡിഷ് ആര്‍ട്ട്‌ ഡയറക്ടര്‍ നിര്‍മ്മിച്ച വീഡിയോ പരസ്യം കണ്ടിട്ട് കാര്‍ കമ്പനികള്‍ വരെ ഞെട്ടിയ അവസ്ഥയിലാണ്.

വാന്‍ഡാമിയുടെ വോള്‍വോ പരസ്യത്തിന്‍റെ കോമഡിപതിപ്പ് സൂപ്പര്‍ ഹിറ്റ്!!!

0
ആക്ഷന്‍ താരം വാന്‍ ഡാമിയുടെ വോള്‍വോ പരസ്യത്തിനെ കുറച്ചു നര്‍മം ചേര്‍ത്തിറക്കിയ കോമഡി വീഡിയോ വൈറല്‍ ആവുന്നു . ഇതു വരെ പന്ത്രണ്ട് മില്ല്യന്‍ കാഴ്ചക്കാരാണ് ഈ കോമഡി വീഡിയോക്ക് . പ്രശസ്ത ഹോളിവുഡ് സിനിമ അഭിനയതാവും, നിര്‍മ്മാതാവുമായ ചാനിംഗ് ടൈറ്റംആണ് ഈ വീഡിയോയില്‍ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒഫിഷ്യല്‍ യുട്യൂബ് പേജിലാണ് ഈ വീഡിയോയും ഷെയര്‍ ചെയ്തിട്ടുള്ളത്. ഇനി ഒറിജിനല്‍ വീഡിയോയും ഡ്യുപ്ലികേറ്റും വായനക്കാര്‍ക്കായി കീഴെ ചേര്‍ത്തിരിക്കുന്നു..

2 ട്രക്കിലും കാല്‍ ചവിട്ടി ഒരു യാത്ര; വോള്‍വോ പരസ്യം വന്‍ ഹിറ്റ്‌

0
പിറകോട്ട് ഒരേ സ്പീഡില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രണ്ടു വോള്‍വോ ട്രക്കുകളുടെ സൈഡ് മിററില്‍ കാല്‍ ചവിട്ടി നിന്ന് കൊണ്ട് യാത്ര പോകുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? അത്തരമൊരു രംഗം നമുക്ക് സമ്മാനിച്ചിരിക്കുന്നത് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ബ്രിട്ടീഷ്‌ മാര്‍ഷ്യല്‍ ആര്ടിസ്റ്റും നടനുമായ ജീന്‍ ക്ലൌഡ് വാന്‍ ദാമ്മേയുമാണ്‌.