0 M
Readers Last 30 Days

volvo bus

വോൾവോയും ട്വന്റി 20 യും തമ്മിൽ എന്താണ് ബന്ധം ?

എറണാകുളം ബാംഗ്ലൂർ റൂട്ടിൽ കുറേക്കാലം മുൻപ് സ്ഥിരമായി യാത്ര ചെയ്യുമായിരുന്നു. ഇപ്പോഴുള്ള നാലുവരി പാതയുടെ പണിയൊക്കെ തുടങ്ങുന്ന കാലം. കേരളത്തിന്റെ KSRTC യിലും, അല്ലെങ്കിൽ കർണാടകയുടെ KSRTCയിലും. അധികം പ്രൈവറ്റ് ബസ്സുകൾ

Read More »