Home Tags WALAYAR CASE

Tag: WALAYAR CASE

പിണറായിക്കെതിരെ മത്സരിച്ച അമ്മയെ തകർത്തു തരിപ്പണം ആക്കണം, അത് സാധിച്ചു

0
തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി ഹരീഷ് വാസുദേവൻ വാളയാർ വിഷയത്തിൽ ഇട്ട ഒരു പോസ്റ്റ് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. അതിന്റെ സമയം തന്നെ ലക്‌ഷ്യം

വാളയാർ പെൺകുട്ടികളെ ബലാത്സംഗം ചെയ്തതും കൊന്നതും അവരുടെ അമ്മയാണെന്നുകൂടി പറയാമായിരുന്നു മിസ്റ്റർ ഹരീഷ് വാസുദേവൻ

0
മിഡിൽ ക്ലാസ്സ് പെറ്റി ബൂർഷ്വാസികൾക്ക് സാധാരണക്കാരുടെ ജീവിതം വെറും കെട്ടുകഥകൾ മാത്രമാണ്. പ്രത്യേകിച്ച് അവർ ദളിത് വിഭാഗത്തിൽ കൂടി

‘പ്രതി മൂകേഷ് സിങ്ങ് നിർഭയയെ കുറിച്ച് പറഞ്ഞതുപോലെ ആയി ഹരീഷ് വാസുദേവന്റെ പോസ്റ്റ് ‘

0
ഡൽഹി നിർഭയ ബലാൽസംഗത്തെക്കുറിച്ച് ആക്ടിവിസ്റ്റും സംവിധായകയുമായ Leslee Udwin, India's Daughter എന്ന പേരിൽ ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. ഇന്ത്യയിൽ അതിന് പ്രദർശനാനുമതി നൽകിയിട്ടില്ല. നിർഭയയെ ബലാൽസംഗം

ഒരു ദളിത്‌ സ്ത്രീയുടെ കിടപ്പറ സമൂഹത്തിനു മുൻപിൽ തുറന്നുവയ്ക്കാൻ ഹരീഷിന് അധികാരം തന്നത് ആരാണ് ?

0
അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ശ്രീദേവി വാളയാർ അമ്മയെപ്പറ്റി എഴുതിയ പോസ്റ്റ് വായിച്ചു. അതിന് കീഴിൽ വന്ന കമന്റുകളും വായിച്ചു. അതിൽ കുറച്ച് പേർ എന്തുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത് എന്ന് ഹരീഷിനോട് ചോദിക്കുന്നത്

“കടുത്ത കുറ്റവാളിയാണ് ഈ അമ്മ, ആ കുട്ടികളുടെ ആത്മാവ് ഈ സ്ത്രീയോട് പൊറുക്കില്ല”

0
വാളയാർ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. പറയിപ്പിച്ചേ തീരൂ എന്നു നിർബന്ധിച്ചാൽ എന്ത് ചെയ്യും?വാളയാറിലെ

തലമുണ്ഡനവും നീതിയാത്രയുമായി അരങ്ങുകൊഴുകുന്ന വാളയാർ കേസിലെ സത്യാവസ്ഥ എന്താണ് ?

0
ആദ്യം അന്വേഷണ ഉദ്യോഗസ്ഥ ആയിരുന്ന പൂങ്കുഴലിയെ മാറ്റി ടിപി വധക്കേസിൽ ഇടത് പക്ഷത്തിനിട്ടു പണിഞ്ഞ ഡിവൈഎസ്പി എം ജെ സോജനെ അന്വേഷണം ഏൽപ്പിക്കണം എന്ന് അനിൽ അക്കര

സീറ്റ് കിട്ടാത്തതിലുള്ള തലമുണ്ഡനമോ മക്കൾക്ക് നീതികിട്ടാത്തതിലുള്ള തലമുണ്ഡനമോ ചർച്ച ചെയ്യേണ്ടത് ?

0
ലതികാ സുഭാഷിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ ലഭിക്കാത്തത്തിൽ നിരാശയുണ്ട്, ദുഖമുണ്ട് .താൻ പ്രവർത്തിച്ച പ്രസ്ഥാനം തന്നോട് നീതി കാണിച്ചില്ലെന്ന അവരുടെ വിഷമം മനസ്സിലാക്കാവുന്നതുമാണ്. പക്ഷേ പ്രസ്ഥാനം

സൗജന്യ കിറ്റുകൾക്കും വികസന മേമ്പൊടികൾക്കും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാനാവുമോ ?

0
ഭാഗ്യവതി തലമുണ്ഡനം നടത്തി. ഭാഗ്യവതിയെന്ന വാളയാറിലെ അമ്മ ശിരോമുണ്ഡനം ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച കണ്ടു കൊണ്ടാണ് കേരളം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വക്കുന്നത്. എന്തൊരു സർക്കാരാണിത് ? എന്തിനാണിങ്ങനെ

വാളയാർ; നിരാഹാരപന്തലിലുള്ളവരെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടാൽ തോന്നും എന്തോ ഭീകരക്രമണം അവർ പ്ലാൻ ചെയ്‌തെന്നു

0
വാളയാർ കേസിലെ പെൺകുട്ടികളുടെ മരണത്തിൽ പോലീസ് അനാസ്ഥ അന്വേഷിക്കണം എന്ന് പറഞ്ഞ് നടക്കുന്ന നിരാഹാരസമരപ്പന്തലിലെ സകലരെയും

നിങ്ങൾക്കറിയാമോ ? വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു !

0
വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു.‌ആദ്യമൊരു കുഞ്ഞിന്റെ ആത്മഹത്യ പിണറായിപ്പോലീസ് പെട്ടെന്നുതന്നെ ആത്മഹത്യ എന്നുപറഞ്ഞ് ഒതുക്കി. രണ്ടാമത്തെ കുഞ്ഞിന്റേതും അവന്മാർ

നിങ്ങളറിഞ്ഞോ ? പിണറായി ഒരു ഗംഭീര പുതുവത്സര സമ്മാനം നൽകിയിട്ടുണ്ട് കേരളത്തിന് !

0
ആഭ്യന്തര മന്ത്രി കൂടെയായ സഖാവ് പിണറായി വിജയൻ ഒരു ഗംഭീര പുതുവത്സര സമ്മാനം നൽകിയിട്ടുണ്ട് കേരളത്തിന്.  കേരളത്തിലെ പ്രമാദമായ പാലത്തായി പോക്സോ കേസ് അട്ടിമറിച്ച ഐ ജി ശ്രീജിത്തെന്ന

എന്തുകൊണ്ട് സോജൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തുറന്നു കാട്ടപ്പെടണം ?

0
മാറി മാറി വരുന്ന സർക്കാരുകൾക്കും അവക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും ദാസ്യവേല ചെയ്ത് അവരുടെയും മേലുദ്യോഗസ്ഥരുടേയും പട്ടികയിൽ കാര്യക്ഷമതയുള്ള ഉദ്യാഗസ്ഥനായി വിലസുന്ന

താങ്കൾ കേവലം നാലു കി.മി. അടുത്തു വരെ എത്തിയിട്ടും ഞങ്ങളെ ഒന്നു വന്നു കാണാൻ ശ്രമിച്ചില്ല എന്നു മാത്രമല്ല...

0
ബഹുമാനപ്പെട്ട പട്ടികജാതി- വർഗ ക്ഷേമ, നിയമ,സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ എകെബാലൻ അവർകൾ മുമ്പാകെ 2017 ൽ വാളയാറിൽ പീഡിപ്പിച്ച് കൊല ചെയ്യപ്പെട്ട രണ്ട് ദളിത് പെൺകുട്ടികളുടെ മാതാപിതാക്കളായ ഞങ്ങൾ സമർപ്പിക്കുന്ന ഹർജി.

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -2

0
വാളയാർ കേസിലെ പ്രോസികൂഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാം സാക്ഷിയും, എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലെ പരാതിക്കാരനും, പെൺകുട്ടികളുടെ ബന്ധുവുമായ ഉണ്ണികൃഷ്ണന്റെ "കീഴ്മേൽ മറിഞ്ഞുള്ള " മൊഴി ഇങ്ങനെ..

വാളയാർ കേസിൽ എന്തുകൊണ്ട് നീതി നടപ്പിലായില്ല ; നിയമപരമായൊരു അന്വേഷണം

വാളയാർ കേസിൽ നീതി തേടി ഇരകളായ പെൺകുട്ടികളുടെ അമ്മ നിരാഹാര സമരം നടത്തിയിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്ന് ആരായുന്നവരോയി ഈ വിഷയത്തെ കുറിച്ച് വിശദമായി എഴുതാൻ തീരുമാനിച്ചു..

വാളയാർ കുഞ്ഞുങ്ങളുടെ അമ്മ ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭം ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ട്

0
വാളയാര്‍ കുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക് പോസ്റ്റുകള്‍ നിറയുകയാണ്. അവര്‍ അത്ര നിഷ്കളങ്കയല്ല എന്നാണ് ഓരോ പോസ്റ്റും പറയുന്നത്. ഏറെക്കുറെ ഒരേ അച്ചിലുള്ള പോസ്റ്റുകള്‍. അതിനു ജീവന്‍ വെപ്പിച്ചതാവട്ടെ ദി ഹിന്ദുവില്‍ ഒരു ദിവസം മുമ്പ് വന്ന വാര്‍ത്തയും

വാളയാർ ഒരു ചെക്പോസ്റ്റാണ്, ഇത് ഉത്തരപ്രദേശിലോ കത്വയിലോ അല്ല

0
വാളയാർ ഒരു ചെക്പോസ്റ്റാണ്.പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ ഏത് ജാതി മത വിഭാഗത്തിൽ ജനിച്ചതാണെങ്കിലും അനുഭവിച്ച വേദനകൾ ,നിഷേധിക്കപ്പെട്ട നീതികൾ, അവരുടെ മാതാ പിതാക്കൾക്ക്

ആ പിഞ്ച് കുഞ്ഞുങ്ങളുടെ മരണ ശേഷവും ആ പ്രദേശത്ത് പ്രായപൂർത്തിയാവാത്ത ധാരാളം പെൺകുഞ്ഞുങ്ങൾലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്

0
ആദ്യമേ പറയട്ടെ, അതി വൈകാരികതയോടെ ഈ പോസ്റ്റ് ദയവായി വായിക്കരുത്. ജീവൻ നഷ്ടപ്പെട്ട രണ്ട് പെൺകുഞ്ഞുങ്ങൾക്ക് നീതിപീഠത്തിന്റെ ഏതറ്റം വരെ പോയാലും നീതി ലഭിക്കണം എന്ന കാര്യത്തിൽ തർക്കം

ഹത്രാസിലെ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായെന്നു കണ്ടെത്തിയ ഡോക്ടറെ പിരിച്ചുവിടുന്നതിനെ എതിർക്കുമ്പോൾ, വാളയാറില്‍ കേസ് അട്ടിമറിച്ച ഡി വൈ...

0
ഹത്രാസിലെ പെണ്‍കുട്ടി ബലാല്‍സംഗത്തിനു വിധേയമായിട്ടുണ്ടെന്നു സ്ഥിരീകരിച്ച ഡോക്ടറെ യു പിയിലെ യോഗിസര്‍ക്കാര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. മുമ്പ് ഇതിലും ക്രൂരമായ വേട്ടയാടലിന് മറ്റൊരു ഡോക്ടറെ

ഹത്രാസ്സിലെ പീഡനക്കൊലയ്ക്കെതിരെ രോഷം വമിപ്പിക്കുന്നവർ വാളയാർ കേസിൽ ഉറക്കമായിരുന്നോ ?

0
പീഢനക്കൊലകൾ പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് പാടുണ്ടോ എന്ന് ധാർമ്മികതയുടെ ഭാഗത്തുനിന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നിസ്സഹായനായ ഒരു സാധാരണ

രണ്ടു വിദ്യാര്‍ത്ഥികളെ പത്തുമാസം തടവിലിടാന്‍ ഒരു തെളിവും ആവശ്യമില്ലായിരുന്ന കേരളാ പൊലീസിന് രണ്ടു ദളിത് പെണ്‍കുട്ടികളെ അതിക്രൂരമായി ബലാല്‍സംഗം...

0
രണ്ടു വിദ്യാര്‍ത്ഥികളെ പത്തുമാസം തടവിലിടാന്‍ ഒരു തെളിവും ആവശ്യമില്ലായിരുന്നു കേരളാ പൊലീസിന്. രണ്ടു ദളിത് പെണ്‍കുട്ടികളെ

വാളയാർ പോലുള്ള വീഴ്ചകൾ ഉണ്ടായിട്ടും കേരളം ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനം ആകുന്നത് രാജ്യത്തെ മൊത്തത്തിൽ ഉള്ള അവസ്ഥ...

0
ബാല പീഡനകേസുകളിൽ ഇന്ത്യയിൽ 96% കേസിലും വേണ്ട രീതിയിൽ ഉള്ള നിയമസഹായം ഇരയ്ക്ക് കിട്ടിയിട്ടില്ല. എന്ന് മാത്രമല്ല 99% കേസിലും ഇരയ്ക്ക് 10 ലക്ഷം വരെ നഷ്ടപരിഹാരം നൽകണം എന്ന സുപ്രീം കോടതി നിർദേശവും പാലിക്കപ്പെട്ടിട്ടില്ല.

ഇതാണ് കവിയുടെ സാമൂഹ്യ പ്രതിബദ്ധത, ഇങ്ങനെയാവണം പുതുകവികൾ

0
ബാംഗ്ളൂരിൽ താമസിക്കുന്ന കവി ദുർഗ പ്രസാദ് ( Durga Prasad Budhanoor ) ഇന്നലത്തെ പകൽമുഴുവൻ വാളയാർ പ്രതിഷേധത്തിനായി മാറ്റിവെച്ചു. ത

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പള്ളിയിൽ പ്രവേശനം നിഷേധിച്ച സമയത്തു തന്നെ കുറ്റാരോപിതന് മാർപ്പാപ്പാ സന്ദർശനത്തിന് ടിക്കറ്റെടുത്തു കൊടുത്ത നാടാണ് നമ്മുടേത്

0
വാളയാർ സംഭവത്തെ അധികരിച്ചുള്ള ഒരു വീഡിയോ ഇന്ന് കണ്ടു. അതിൽ പെൺകുട്ടികളിലൊരാളുടെ ടീച്ചർ സംസാരിക്കുന്നുണ്ട്.. കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നതായി അവരതിൽ പറയുന്നുണ്ട്.

ഈ അധര്‍മ്മവും നീതിനിഷേധവും മലയാളിയെ ഇനിയെന്നും വേട്ടയാടും

0
സൈനബ് അൻസാരി എന്ന ഏഴു വയസ്സുകാരിയായ പാക്കിസ്ഥാനി പെൺകുട്ടിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.പഞ്ചാബിലെ കസൂര്‍ ജില്ലയില്‍ ആയിരുന്നു സംഭവം.

വാളയാറിലെ കുഞ്ഞുങ്ങൾക്കുള്ള നീതി വടക്ക്‌ നിന്ന് ഇറക്കുമതി ചെയ്യേണ്ടതില്ല

0
വടക്കോട്ട്‌ നോക്കും. മതവൈര്യത്തിന്റെ‌ പേരിൽ എട്ടുവയസ്സുകാരിയെ അമ്പലത്തിലിട്ട്‌ കൂട്ടബലാൽസംഘം നടത്തിയതിനെപ്പറ്റി പറയും. പ്രതികൾക്ക്‌ വേണ്ടി ഹർത്താൽ നടത്തിയതും അക്രമം നടത്തിയതും രാജ്യത്തിന്റെ പതാക ഉപയോഗിച്ച്‌ ജനപ്രതിനിധികളേയും കൂട്ടി പ്രകടനം നടത്തിയതും സംഘികൾ ആണെന്ന് ഞങ്ങൾ പറയും.

വാളയാറിലെ മൂന്നാമത്തെ ഇര- ആരൊക്കെയോ സംസാരിക്കാൻ മടിക്കുന്ന മറ്റൊരു ഭരണകൂടകൊലപാതകം

0
വാളയാറിലെ ഇരകൾക്ക് വേണ്ടി നാം ശബ്ദിക്കുമ്പോൾ ഭരണകൂടത്തിന്റ് അനാസ്ഥമൂലം നീതിനിഷേധിക്കപ്പെട്ട ആ രണ്ട് കുരുന്നുകളെക്കുറിച്ച് മാത്രമേ നാം ഓർക്കാറുള്ളൂ...

പഠിക്കാൻ മുന്നിൽ വന്നിരിക്കുന്ന വിദ്യാർത്‌ഥിയിലെ കനല്‌ തല്ലികെടുത്തുന്നതല്ല അധ്യാപനം

0
തിരുവനന്തപുരം വിളവൂർക്കൽ ഗവ: ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്‌ ടു ക്ലാസിൽ വാളയാർ സഹോദരിമാർക്ക്‌ പിന്തുണ അറിയിച്ച്‌ ക്ലാസിൽ ചാർട്ട്‌ പേപ്പറിൽ പോസ്‌റ്റർ വരച്ച്‌ ഒട്ടിച്ച വിദ്യാർത്‌ഥികൾക്ക്‌ സസ്‌പെൻഷൻ.

വാളയാറിലെയും കൂടത്തായിലെയും ആവേശകമ്മിറ്റിക്കാർ വായിക്കാതെ പോകരുത് ഈ യാഥാർഥ്യം ! (must read)

0
സിബിഐ അല്ല ഇന്റർപോൾ അന്വേഷിച്ചാലും വാളയാർ കേസിൽ പ്രതികൾ ഇനി ശിക്ഷിക്കപ്പെടില്ല ; എന്തുകൊണ്ട് .❓ നിയമപരമായ ഒരന്വേഷണം .❓