Home Tags War

Tag: war

എന്തൊരു സങ്കടമാണ് ആ ചിരിയിലും

0
അൽപം മുൻപ് ചിരി ചലഞ്ചിൽ പോസ്റ്റ് ചെയ്ത പെൺകുട്ടിയുടെ ഫോട്ടോയെടുത്തത് ഇറാഖി വാർ ഫോട്ടോഗ്രാഫർ ആയ അലി അൽ ഫഹ്ദാവി

ആത്മഹത്യയിലും ക്‌ളാരയെ കൈവിടാത്ത ഹിറ്റ്‌ലര്‍!

0
അമ്മ ക്ളാര ഹിറ്റ്ലറുടെ ഓമനയായിരുന്നു അഡോൾഫ് ഹിറ്റ്ലർ. അമ്മയും മകനും തമ്മിലുള്ള അഗാധസ്നേഹം ഹിറ്റ്ലറെ ഇഡിപ്പൽ കോംപ്ളക്സിലേക്കു വരെ നയിച്ചിരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അമ്മയോടുള്ള

എന്തിനായിരുന്നു ജപ്പാനിൽ ബോംബുകൾ വർഷിക്കാൻ അമേരിക്ക തീരുമാനിച്ചത് ?

0
ഇന്ന് 2020 ഓഗസ്റ്റ് 9 , നാഗസാക്കിയിൽ അമേരിക്ക 'fat man ' എന്ന ആറ്റം ബോംബിട്ടു ലോകത്തെ വിറപ്പിച്ചതിന്റെ 75 ആം വാർഷികം. ഹിറ്റ്ലറിൻറെ പതനത്തിനു ശേഷം അലൈഡ് സഖ്യത്തിനെതിരെ നിൽക്കുന്ന ഒറ്റപ്പെട്ട ശക്തിയായിരുന്നു ജപ്പാൻ

റാഫേൽ എന്നാൽ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യക്ക് ആരാധിക്കാൻ നൽകിയ പുതിയ ദൈവമൊന്നുമല്ല

0
നാഗ്‌പൂരിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തർ എന്ന രാജ്യത്തിനുണ്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ. അതിലെല്ലാം ഇന്ത്യ ഓർഡർ ചെയ്ത വീമാനത്തിലുള്ള മൂന്ന് ആയുധങ്ങളും മിസൈലുകളുമുണ്ട് എന്ന് മാത്രമല്ല.അമേരിക്കൻ ലേസർ ടാർജെറ്റിങ് സിസ്റ്റവും

ഒരു ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ പത്താളുകളെ സ്വന്തം വീടുകളിൽ എത്തിക്കാൻ സാധിക്കാത്ത 56 ” ഇഞ്ചും, വെട്ടുകിളികളുമാണ് യുദ്ധത്തിന്...

0
യാതൊരു വാണിജ്യ ഇടപാടുകളും നടത്തിയില്ലെങ്കിലും വരുന്ന 17 വർഷക്കാലം ജീവിക്കാൻ സ്വയം പര്യാപ്തിയുള്ള ജനതയും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയുള്ള രാജ്യവുമാണ് ചൈന. അന്ന് ഉറിയിലും, പിന്നീട് പുൽവാമയിലും

ഒരു റഷ്യൻ വീരഗാഥ ! 

0
1971 -ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ, പാകിസ്ഥാനെ സഹായിക്കുന്നതിനായി എത്തിയ ബ്രിട്ടീഷ്, അമേരിക്കൻ നാവികസേനകളെ, ഒറ്റയ്ക്ക് ഉൾക്കടലിൽ നേരിട്ട, റഷ്യയുടെ വീരഗാഥ

അഞ്ചു ദശാബ്ധങ്ങൾ കൊണ്ട് ഒരു മേഖലയിലും ചൈനയെ മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല

0
ചൈനീസ് പട്ടാളക്കാരേക്കാൾ കിറുകൃത്യം 30% ആത്മവിശ്വാസം ഇന്ത്യൻ ആർമിക്കാണെന്ന മനോരമത്തള്ളും വായിച്ചു, വീട്ടിൽ ടീവിക്ക്‌ മുന്നിലിരുന്ന്‌ ”വിക്കറ്റ് എണ്ണി” ആദരാഞ്ജലികൾ അർപ്പിച്ചു രസിക്കുന്ന വിഡ്ഢികളോടാണ്

യുദ്ധം തന്നെ കൂടിയേ തീരൂ എന്നു വാശി ഉള്ളവർക്ക് അതിർത്തിയിൽ പോയി സേവനം ചെയ്യുവാൻ ഉള്ള സഹായം ഒരുക്കണം

0
അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ് ഇസ്രായേൽ, നോർത്ത് കൊറിയ ബ്രിട്ടൻ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണവ ആയുധം കയ്യിൽ വക്കുന്നത് ഫുട്ബാൾ പോലെ ഒരെണ്ണം ഇങ്ങോട്ട് ഇട്ടാൽ മൂന്ന് എണ്ണം

അന്ന് സഞ്ചരിച്ച ആ ഇന്ത്യൻ വഴികളിൽ പലതും ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാർത്ത നൊമ്പരപ്പെടുത്തുന്നതാണ്

0
അന്ന് സഞ്ചരിച്ച ആ ഇന്ത്യൻ വഴികളിൽ പലതും ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാർത്ത നൊമ്പരപ്പെടുത്തുന്നതാണ് .ചൈന പിടിച്ചെടുത്ത ഭൂമി തിരികെ മേടിക്കാൻ യുദ്ധമല്ല, ഇച്ഛാശക്തിയാണ്

പൂർവ്വാർജിതമായ ഈ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്

0
പാകിസ്താനും ഇന്ത്യയും തമ്മിൽ പണ്ടെ അതിർത്തിപ്രശ്നങ്ങൾ ഉണ്ട്. ബംഗ്ലാദേശിൻ്റെ രൂപീകരണം അത് മൂർച്ഛിപ്പിച്ചു. തൊണ്ണൂറുകളൊടെ കാശ്മീരിലും മറ്റും കൈ വിട്ട കളികളാണ് നടന്ന് പോരുന്നത്.ബംഗ്ലാദേശിൽ

ഈ താടകത്തിന്റെ 35 കിലോമീറ്റർ ഇന്ത്യയിലായിരുന്നു, ഇപ്പോൾ ഇന്ത്യയുടെ കയ്യിലാണോ ? ️ചോദ്യം മോദിയോടാണ്

0
ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണ് പാൻഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,900 അ‌‌ടി ഉയരത്തിലായാണ് തടാകമുള്ളത്. അതായത് 4350 മീറ്റര്‍ ഉയരത്തിലെ

ഇൻഡോ -ചൈനീസ് യുദ്ധം ഉണ്ടാകുമെന്ന് നിഷ്കളങ്കരെ നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ?

0
1962ലെ അവസ്ഥയിൽ അല്ല രണ്ടു രാജ്യങ്ങളും ഉള്ളത് ചൈനയും ഇന്ത്യയും ഇന്ന് ലോകത്തിലെ ആദ്യ പത്ത് സാമ്പത്തിക ശക്തികളിലും ആദ്യത്തെ അഞ്ചു സൈനിക ശക്തികളിലും ഉൾപ്പെടുന്ന രാജ്യങ്ങൾ ആണ്. ലോക ജനസംഖ്യയുടെ 4ൽ ഒന്നും

മനുഷ്യൻ മാത്രമാണോ യുദ്ധംചെയ്തിട്ടുള്ളത് ? മറ്റു ജീവികളൊന്നും യുദ്ധം ചെയ്യുന്നില്ലേ ?

0
യുദ്ധം', മനുഷ്യകുലത്തിനെ തെല്ലൊന്നുനല്ല സ്വാധീനിച്ചിട്ടുള്ളത്. കല്ലും കമ്പും കൂർപ്പിച്ച് വേട്ടയാടാൻ തുടങ്ങിയ ഗോത്രകാലഘട്ടങ്ങൾ മുതൽക്കേ തുടങ്ങിയ യുദ്ധങ്ങൾ, കാലം മാറിയപ്പോൾ പുതിയ ആയുധങ്ങളും പുതിയ അടവുകളും

എന്തിനാണ് ലോകരാജ്യങ്ങൾ ഒരു ഉപയോഗവും ഇല്ലാതെ ഇത്രവലിയ സൈന്യങ്ങളെ തീറ്റിപ്പോറ്റുന്നത്‌ ?

0
ഹോമോ സാപിയൻസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിഭാഗമാണ് പട്ടാളം. വെടിവെച്ചാലോ ബോംബിട്ടാലോ വൈറസ് ചാകില്ലല്ലോ. മനുഷ്യരെ രക്ഷിക്കാനാണ് ഇവരെ തീറ്റിപ്പോറ്റുന്നതെന്നാണ് വെപ്പ്

ലോകമഹായുദ്ധത്തിലെ ഏറ്റവും ദൈർഘ്യമേറിയ രക്ഷപ്പെടൽ, കോരിത്തരിപ്പിക്കുന്ന പോസ്റ്റ്

0
മുപ്പത് മീറ്റർ നീളമുണ്ടായിരുന്ന Ayesha എന്ന മര കപ്പലിനെ സമുദ്ര യാത്രക്കൊരുക്കാൻ നാവികർക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു. പായ്മരവും പായകളും,seacocks വാൽവ് കളും,bilge pumps (കപ്പലിൻ്റെ ഹള്ളിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം പമ്പ് ചെയ്ത്

പാലസ്തീൻ്റെ സ്വാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ട് ആ ചുമർചിത്രം തലയുയർത്തി നിൽക്കുകയാണ്

0
വിമോചകർ(അൽ അഹ്റർ) എന്ന തലക്കെട്ടോടെ പാലസ്തീനിലെ വെസ്റ്റ് ബാങ്കിലെ പത്ത് മീറ്റർ ഉയരത്തിലുള്ള ചുമർചിത്രം ശ്രദ്ധേയമാവുന്നു. ഈ കൂറ്റൻ ചുമർചിത്രത്തിൽ കമ്യൂണിസ്റ്റ് നേതാക്കളായ ചെഗുവേരയും ഫിദൽ കാസ്ട്രോയും

ടിപ്പു സുൽത്താൻ ആർത്താറ്റ്‌ പള്ളിയിൽ

0
1789ൽ തിരുവതാംകൂർ യുദ്ധത്തിനായി കൊച്ചി അതിർത്തി ഭേദിച്ച ടിപ്പുവിന് വീണ് കിട്ടിയ വർണ്ണനായാണിത്. "തിരുവതാംകൂർ യുദ്ധത്തിനായി ഇറങ്ങി തിരിച്ച ടിപ്പു, 'കാലമോ തീയതിയോ അറിയാത്ത ഒരു ദിനം' കുന്നംകുളമെത്തി അന്ന് ടിപ്പുവും സംഘവും

പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി , ഇന്ത്യയുടെ തെരുവിൽ പിച്ചയെടുക്കുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര...

0
പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി.കേട്ടപ്പോൾ അന്തരംഗം അഭിമാനപൂരിതമായി, പക്ഷേ ഇന്ത്യയുടെ തെരുവോരങ്ങളിൽ നിന്ന് പിച്ച തെണ്ടുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര വർഷം വേണ്ടിവരും ?

താങ്കൾക്ക് നാണമില്ലേ നാഴികക്ക് നാൽപ്പത് വട്ടം പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് പറഞ്ഞ് രാജ്യത്തെയും ജനങ്ങളെയും വെറുപ്പിക്കാൻ..?

0
ദില്ലിയിൽ ഇലക്‌ഷൻ പ്രചാരണത്തിൽ പ്രസംഗിക്കുമ്പോളാണ് ശ്രീ മോദിജി രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസകരമായ ഈ വാർത്ത പുറത്ത് വിട്ടത്. ദില്ലിയിലെ എന്നല്ല രാജ്യത്തെ ജനങ്ങളുടെ ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള ഏറെ കാലത്തെ ആശങ്കയായിരുന്നു പാക്കിസ്ഥാനെ എത്ര ദിവസം കൊണ്ട് തോൽപ്പിക്കാൻ കഴിയും എന്നുള്ളത്.

ഇറാൻ-അമേരിക്ക പ്രശ്നം ഒരു പൊളിറ്റിക്കല്‍ ഡ്രാമയോ ?

ഇറാന്‍-അമേരിക്ക യുദ്ധം വരുമോ എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങിനെയൊരു യുദ്ധത്തിനു യാതൊരു സാധ്യതയും കാണുന്നില്ല. ഇപ്പോള്‍ നടക്കുന്നത് ഒരു പൊളിറ്റിക്കല്‍ ഡ്രാമ മാത്രമാണ് എന്ന് കരുതാന്‍ ന്യായങ്ങള്‍ ഏറെയുണ്ട്.

നമ്മൾ കരുതുന്നതിനേക്കാൾ പ്രബലരാണ് അമേരിക്ക, ഇറാൻ മറ്റൊരു ഇറാഖ് ആകുമോ ?

0
സുലൈമാനിയുടെ വധത്തിൽ അമേരിക്കയുടെ സൈനിക ശക്തിക്കു മേൽ ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു തിരിച്ചടി നല്കി ഇറാൻ. 15 മിസൈൽ പ്രയോഗിച്ചു ഒന്നു പോലും പാഴായില്ല തങ്ങളുടെ സൈനിക ശക്തിക്കു

മൂന്നാം ലോകമഹായുദ്ധം എപ്പോൾ..?

0
ണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി.

“തലയോട്ടികൾ പറഞ്ഞ മഹായുദ്ധം “

0
1834 ലാണ് ജോർജ് നഗ്നന്റ് ഗ്രീൻവില്ലി എന്ന പുരാവസ്തു ഗവേഷകൻ തന്റെ കരിയറിലെ ആ സുപ്രധാന കണ്ടുപിടുത്തം നടത്തുന്നത്. ഗ്രീക്ക്, റോമൻ ചരിത്രങ്ങളിൽ തല്പരനായിരുന്ന അദേഹം

ചോരപുഴ ഒഴുക്കിയയുദ്ധങ്ങൾ

0
മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കം യുദ്ധങ്ങൾക്കുംമുണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്നതിൽ നിന്നും ലോകമാകെ വ്യാപിക്കുന്ന മഹാവിപത്തു എന്ന അവസ്ഥയിലേക്കും

വാർ – ഒരു ഇന്റർനാഷണൽ ഇന്ത്യൻ സിനിമ (റിവ്യു)

0
ഇന്റർനാഷണൽ ? ധൂം 2 ഇന്റർവെൽ സീനിൽ ഹൃതിക് പറയുന്ന ഒരു ഡയലോഗ് ഉണ്ട് "ദിസ് ടൈം ഇറ്റ് ഈസ് ഇന്റർനാഷണൽ". ആ വിശേഷണം പൂർണമായും യോജിക്കുന്ന സിനിമയാണ് 'വാർ'.

ലോകം ഭയപ്പെടുന്ന ഇറാന്‍റെ ന്യുക്ളിയര്‍ ബോംബ്‌

0
ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധങ്ങളുടെ നിര്‍മ്മാണത്തിലേക്കുള്ള നീക്കമാണെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും ഭയപ്പെടുന്ന സമയത്തൊക്കെ ഐക്യരാഷ്ട്രസഭയും യുറോപ്പ്യന്‍ യുണിയനും അവരോട് സഹകരിക്കുന്ന മറ്റ് രാജ്യങ്ങളും ഇറാനെതിരെ

അതിജീവനത്തിന്റെ ആറുദിനങ്ങൾ

0
ക്രൊയേഷ്യ, സ്ലോവേനിയ,ബോസ്നിയ & ഹെർസെഗോവിന രാഷ്ട്രങ്ങൾ രൂപീകരിക്കപ്പെടാൻ കാരണമായ ബോസ്നിയൻ യുദ്ധകാലം..

തിരഞ്ഞെടുപ്പ് ജയിക്കാൻ പറഞ്ഞാലും അണുബോംബ് ഭീഷണി എത്ര നിരുത്തരവാദപരമാണ്

0
ദീപാവലിക്ക് പൊട്ടിക്കാനാന്‍ സൂക്ഷിച്ച് വച്ചിരിക്കുന്നതല്ല അണുബോംബ് എന്ന് രാജസ്ഥാനിലെ ബാര്‍മെര്‍ പട്ടണത്തില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുണ്ട്

Blood Telegram: രക്തത്തിൽ എഴുതിയ സന്ദേശം ??

0
ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ച് ഇന്ത്യയും പാക്കിസ്ഥാനും ആയ കാലം മുതൽ രണ്ടു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും വലുതും നാടകീയവും രക്തരൂക്ഷിതവും ആയിരുന്നത് 1971 ലെ യുദ്ധം തന്നെയാണ്.ഈ യുദ്ധം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. രണ്ടു വിഭാഗവും വ്യക്തമായ കണക്കു കൂട്ടലുകളോടെയും തയ്യാറെടുപ്പോടെയും നടത്തിയതാണ്. ആ യുദ്ധത്തിൽ ഇന്ത്യ ജയിച്ചു എന്ന് എല്ലാവർക്കും അറിയാം. പാകിസ്ഥാനെ സൈനികമായി തോൽപ്പിക്കുക മാത്രമായിരുന്നില്ല അന്ന് ഇന്ത്യ ചെയ്തത്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത്, ലോക ശക്തികൾ എതിർക്കുമ്പോൾ പോലും, അത് നടപ്പിലാക്കാൻ കഴിവുള്ള യാഥാർത്ഥത്തിൽ "സ്വതന്ത്രമായ" ഒരു രാജ്യമാണ് ഇന്ത്യ എന്ന് ലോകത്തെ കാണിച്ചു കൊടുക്കുക കൂടി ആയിരുന്നു. ഇതിനുവേണ്ടി ഇന്ദിരാഗാന്ധി നടത്തിയ തയ്യാറെടുപ്പുകളെയും ആ യുദ്ധത്തിൽ അവരുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ തന്ത്രപരമായ വിജയങ്ങളെയും പറ്റി ഞാൻ പിന്നൊരിക്കൽ എഴുതാം

ആഭ്യന്തരയുദ്ധങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടവ

0
രു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം സർക്കാർ തന്നെയാകാം.രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ.ഇവ പൊതുവെ അതീവ തീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്.വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു..