രക്തത്തിൽ മുങ്ങിയ ഒരു വജ്രം തേടിയുള്ള യാത്ര
War – thriller ജോണറിൽ 2006 പുറത്തിറങ്ങിയ ഒരു അമേരിക്കൻ സിനിമയാണ് Blood Diamond. ചാൾസ് ലിവിറ്റിന്റെ രചനയിൽ എഡ്വേർഡ് സ്വിക്കാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്